?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

പിന്നെയുള്ളത് നിന്റെ ഇഷ്ടം അറിയൽ എന്നുള്ളതായിരുന്നു . നേരെ തുറന്ന് നിന്നോട് ചോദിച്ചാൽ നീ കിടന്ന് ഉരുണ്ട് കളിക്കും എന്ന് എനിക്കറിയാം അതുകൊണ്ടല്ലേ ഞാനീ നാടകം കളിച്ചത്. ലക്ഷ്മിക്ക് വിവാഹം ഉറപ്പിച്ചു എന്ന് ഞാൻ നിന്നെ വിളിച്ച് പറഞ്ഞപ്പോൾ പോയതാ നിന്റെ ഫ്യൂസ് …. പിന്നീട് ഞാൻ വിളിക്കുമ്പോൾ എന്നോട് വലിയ സംസാരമില്ല പിന്നെ ഒരു ഒഴിഞ്ഞ് മാറലും .

പിന്നെ ഞാൻ ഒരു പൊട്ടനാണെന്നാണോ നീ കരുതിയെ , ഇന്നലെ നിന്റെ വീട്ടിലെ ആ കുപ്പി കണ്ട് ഇതെങ്ങനെ ഇവിടെ വന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞേ നീ പണ്ട് ഒരു വർഷം മുൻപ് വാങ്ങി വച്ചത് അല്ലേ … എടാ ആ കുപ്പി പാക്ക് ചെയ്തിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളൂ : അതിന്റെ പുറത്തെ സ്റ്റിക്കറ് കൂടെ നോക്കിട്ട് നീ പറയാൻ കള്ളം കണ്ടുപിടിക്കേണ്ടതായിരുന്നു . പിന്നെ നിന്റെ കയിലെ ആ പത്ത് പവന്റെ മാല കൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു നിനക്ക് അവളെ പെരുത്ത് ഇഷ്ടമാണെന്ന് . എടാ പ്രേമിക്കുന്ന പെണ്ണിനല്ലാതെ ഒരാണ് മറ്റാർക്കെങ്കിലും ഇത്രയും വിലകൂടിയ ഗിഫ്റ്റ് കൊടുക്കുമോടാ പൊട്ടാ … എന്നിട്ട് അവളോട് ഇത്രയ്ക്ക് ഇഷ്ടമായിരുന്നിട്ടും വിവാഹം നിശ്ചയിച്ചു എന്ന് ഞാൻ പറഞ്ഞിട്ടും കൂടെ എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്നു , ഇത്രയും കാലം കൂടെ നടന്ന എന്നോട് പോലും പറയാതെ …. ”

 

വിനോദ് ഇത്രയും ഇടവിടാതെ എന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം ഒരു ചെറിയ പിണക്കത്തോടെ മുഖം തിരിച്ച് ഇരുന്ന.

 

അവന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കാരണം എന്റെ ഹൃദയം നിൽക്കുമോ എന്നു പോലും എനിക്ക് തോന്നിപ്പോയി . എന്തോ ഒരു വല്ലാത്ത ഫീൽ …..

 

” എടാ സോറി . ”

 

ഞാനവന്റെ തോളിൽ കൈവച്ച് പറഞ്ഞു .

 

” എന്തിന് ? എടാ കഴിഞ്ഞ ഒരു മാസമായി നീ തീ തിന്ന് ജീവിക്കുകയാണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞ നുണ കാരണം … പിന്നെ അത് ഒരു ചെറിയ മധുര പ്രതികാരം കൂടെയായിരുന്നു , നീ കള്ള് കുടിച്ച് നടന്നപ്പൊ ഞാനും കുറെ വേദന അനുഭവിച്ചതാ . അന്ന് ഞാൻ ആദ്യമൊക്കെ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞപ്പൊ നീ അത് അനുസരിച്ചില്ലല്ലോ അതിനുള്ള ചെറിയ ഒരു ശിക്ഷ . എടാ …. ലക്ഷ്മി എന്റെ അനുജത്തിയാ അവളെ നിന്റെ കയ്യിലേക്ക് തരുന്നതിൽ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും …

ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ … പിന്നെ ഇന്ന് ഇവിടെ വന്നത് നാട്ട് നടപ്പ് അനുസരിച്ച് ഒരു പെണ്ണുകാണൽ അത്രമാത്രം . അതിനിടയ്ക്ക് ഞാനീ നാടകം കളിച്ചതൊന്നും അറിയാത്ത ചെറിയച്ചനോട് കല്യാണപ്പെണ്ണ് എവിടെ ? ഒരുക്കങ്ങളൊന്നും ആവാത്തതെന്താ ? എന്നൊക്കെ ചോദിച്ചാൽ …. ”

 

വിനോദ് അതും പറഞ്ഞ് വീണ്ടും ചിരിക്കുകയാണ്. എന്റെ മനസ്സിലും വല്ലാത്ത ഒരു സന്തോഷം അത് എന്റെ മുഖത്ത് പുഞ്ചിരിയായി മാറ്റപ്പെട്ടു .

 

” ചിരിച്ചോണ്ട് ഇരിക്കാതെ എണീറ്റ് വാടാ …. ”

 

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി തിരിച്ച് ലക്ഷ്മിയുടെ വീട്ടിലേക്ക് നടന്നു.
ഞങ്ങളെയും കാത്ത് വീടിന്റെ മുൻപിൽ തന്നെ വിനോദിന്റെ അച്ഛൻ നിൽപ്പുണ്ട് .

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *