?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

 

അതും പറഞ്ഞ് വിനോദ് എന്നെയും കൂട്ടി കാറിലെ ബാഗൊക്കെ എടുത്ത് അവന്റെ വീട്ടിലേക്ക് കയറി .

 

 

” നീ നിന്റെ ആ റൂം തന്നെ എടുത്തോ …. ”

 

വിനോദ് അത് പറഞ്ഞതും ഞാൻ ബാഗുമായി ആ റൂമിൽ കയറി . ഡ്രൈസ് പോലും മാറാതെ നേരെ കട്ടിലിലേക്ക് കിടന്നു . എന്തോ മനസ്സിലെ വലിയ ഒരു സങ്കടം ഒഴിഞ്ഞു പോയ പോലെ .

 

‘ അപ്പൊ അവൾക്കും എന്നെ ഇഷ്ടമാണ് . എന്നോട് പറയാനുള്ള മടി കൊണ്ടാകണം അന്ന് ഞാനിവിടെ അത്രയും ദിവസം താമസിച്ചിട്ടും ഒരു സൂചന പോലും തരാത്തത് … ശേ ഞാനെന്താ ഇങ്ങനെ അന്നേ അവളോട് എന്റെ ഇഷ്ടം തുറന്ന് പറയേണ്ടതായിരുന്നു… എന്തായാലും അവസാനം ദൈവം എന്നെ കൈവിട്ടല്ലോ ….. അവളോട് എങ്ങനെ ഒന്ന് സംസാരിക്കും അങ്ങോട്ട് ചെല്ലാമെന്ന് വച്ചാൽ ലക്ഷ്മിയുടെ അച്ഛനും അമ്മയും ശ്രീയുമൊക്കെ അവിടെ ഉണ്ടാകും .. ‘

 

ഞാൻ മനസ്സിൽ ഓരോ ഓരോ കാര്യങ്ങൾ ആലോചിച്ച് അങ്ങനെ കിടന്നു.

 

” എന്താ ഈ പകല് കിടന്ന് ദിവാസ്വപ്നം കാണുവാണോ … ? ”

 

വാതില് തുറന്ന് വന്ന ശ്രീ ആയിരുന്നു അത് എന്നോട് ചോദിച്ചത് … ഞാൻ ഉടനെ തന്നെ കടലിൽ എണീറ്റ് ഇരുന്നു .

 

” എന്താ ഒരു മൂഡ്‌ ഓഫ് . ചേട്ടന് ഈ വിവാഹത്തിന് താൽപര്യമാണെന്നാണല്ലോ ഏട്ടൻ ഇന്നലെ പറഞ്ഞത് . ഇപ്പൊ എന്താ ഇങ്ങനെ ആലോചിച്ച് ഇരിക്കുന്നേ … ഞങ്ങൾ ചേട്ടനോട് എല്ലാം മറച്ച് വച്ചതിൽ ചേട്ടന് വിഷമമുണ്ടോ …. വിനോദേട്ടനാ പറഞ്ഞേ ചേട്ടടനോട് ഒന്നും പറയരുത് എന്ന്. ”

 

ശ്രീ എന്റെ അടുത്ത് വന്ന് നിന്ന് പറഞ്ഞു .

 

” എനിക്ക് സന്തോഷമേ ഉള്ളൂ ശ്രീ …. എപ്പോഴോ ഞാനും ലക്ഷ്മിയെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു . എന്നിലെ പേടിയാകാം തുറന്ന് പറയാൻ തടസ്സമായി നിന്നത് . ”

 

” ആ അപ്പൊ ചേട്ടന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം മനസ്സിലായി . ലക്ഷ്മി ചേച്ചി ആ കുളക്കരയിൽ ഉണ്ടാകും ചേട്ടനോട് അങ്ങോട്ട് ചെല്ലാൻ പറയാൻ വേണ്ടിയാ ചേച്ചി എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് . വേഗം പൊയ്ക്കോ , പിന്നെ അവിടെ പോയി ബ്ബ ബ ബ്ബ അടിക്കരുത് . ”

ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു .

 

” എടീ … കുരുപ്പേ ഇത് പറയാൻ വന്നിട്ടാണല്ല ഇത്രയും നേരം നീ ചുറ്റിവളഞ്ഞ് നിന്നത് . ”

 

ഞാനതും പറഞ്ഞ് പതിയെ അവളുടെ ചെവിയിൽ ഒരു ചെറിയ കിഴിക്കും കൊടുത്ത് പുറത്തേക്കിറങ്ങി .

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *