” അല്ല ചേട്ടന് പേടിയുണ്ടോ ….. ജോത്സ്യൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു പേടിയുണ്ട് അങ്ങനെ ഒരു ഭാഗ്യക്കേട് എന്റെ ജാതകത്തിൽ ഉണ്ട് . ”
” എനിക്ക് ഒരു പേടിയും ഇല്ല , ഒരിക്കൽ സ്വയം നശിച്ച് മരിക്കാൻ തീരുമാനിച്ചവനാ ഞാൻ . ആ എന്നെ നിങ്ങൾ എല്ലാവരും കൂടെ മാറ്റിയെടുത്തു. പക്ഷെ തന്നെ നഷ്ടപെടുമെന്ന് തോന്നിയപ്പോൾ ഞാൻ വീണ്ടും ആ ദു:ശീലത്തിലേക്ക് മടങ്ങി പോകുമോ എന്നു പോലും പേടിച്ചു. ഇനി അങ്ങനെയൊന്ന് ഉണ്ടാകില്ല . തന്റെ ജാതകപ്രശ്നം കാരണം എനിക്ക് മരണമാണ് ദൈവം വിധിച്ചിരിക്കുന്നത് എങ്കിൽ ഞാൻ അതിലും സന്തുഷ്ടനാണ് കാരണം ഒരു നിമിഷമെങ്കിലും താൻ ഞാൻ കെട്ടിയ താലി കഴുത്തിൽ അണിയുമല്ലോ, ഒരു നിമിഷമെങ്കിലും താൻ എന്റെ ഭാര്യ ആകുമല്ലോ ……”
ഞാനത് പറഞ്ഞ്പ്പോൾ തന്നെ അവൾ അവളുടെ കൈ കൊണ്ട് എന്റെ വാ പൊത്തി.
” ഇല്ല ചേട്ടാ … മനസ്സിലെ പേടി കൊണ്ട് ചോദിച്ച് പോയതാ , ചേനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല , മരണത്തിലും ഞാനും ഒപ്പം ഉണ്ടാകും . ”
അവൾ അതു പറഞ്ഞപ്പോൾ കണ്ണിലെ നനവ് നിറഞ്ഞ് കവളിലൂടെ ഒഴുകാൻ തുടങ്ങി .
” താനെന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് കരയുന്നേ… ഇനി അത് ഓർക്കരുത് . ”
ഞാനതും പറഞ്ഞ് അവളുടെ മുഖത്തെ കണ്ണുനീർ തുള്ളികൾ എന്റെ വിരലുകം കൊണ്ട് ഒപ്പി എടുത്തു.
കുളത്തിലെ വെള്ളത്തിലേക്ക് എന്തോ ശക്തമായി വന്ന് പതിച്ച് നിശ്ചലമായി കിടന്ന വെള്ളത്തിൽ ഓളങ്ങൾ രൂപപ്പെട്ടു . ആ ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കി . മുകളിലത്തെ പടവിൽ ഞങ്ങളെയും നോക്കി വിനോദ് നിൽക്കുകയാണ് . അവൻ ഞങ്ങളെ പറ്റിക്കാനായി കല്ല് എടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞതാണ് . ഒരു അവിഞ ചിരിയുമായാണ് പുള്ളികാരന്റെ നിൽപ്പ്. അവനെ കണ്ടതും എന്റെ കൈക്കുള്ളിൽ ഇരുന്ന അവളുടെ കൈകൾ വലിച്ചെടുത്ത് ചാടി എണീറ്റ് ചെറിയ ചമ്മലോടെ നിൽക്കുകയാണ് ലക്ഷ്മി .
” എന്തോന്നാടാ ഇത് , മനസിലെ ഇഷ്ടം അന്നേ തുറന്ന് പറഞ്ഞിരുന്നേൽ എന്നേ നിനക്ക് ഇവളെ നിന്റെ വീട്ടിൽ കയറ്റാമായിരുന്നു . എന്നിട്ട് എന്റെ കണ്ണ് തെറ്റിയ സമയം രണ്ടും കൂടെ ഇവിടെ വന്നിരുന്ന് സെന്റി അടിക്കുന്നു. നിന്നെ അവിടെ അമ്മ അന്വേഷിക്കുന്നു ചെല്ല് ലക്ഷ്മി …”
അവൻ അത് പറഞ്ഞതും പടിക്കെട്ടുകൾ ഓടിക്കയറി എന്നെ നോക്കി ചിരിച്ച ശേഷം ലക്ഷ്മി വീട്ടിലേക്ക് ഓടി ….
” എടാ വാ…. ചെറിയച്ഛന് നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന് … എന്തായാലും പുള്ളിക്കാരൻ ഭയങ്കര ഹാപ്പിയാ …. ”
അതും പറഞ്ഞ് വിനോദ് എന്റെ തോളിലൂടെ കൈ ഇട്ടു ഞങ്ങൾ പതിയെ വീട്ടിലേക്ക് നടന്നു.
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️