എന്നെയും കാത്ത് ലക്ഷ്മിയുടെ അച്ഛൻ വീടിന്റെ മുൻവശത്ത് തന്നെ നിൽപ്പുണ്ട്.
” ചെറിയച്ചാ ഇതാ …. എന്ത് വേണേലും സംസരിച്ചോ …. ഹരി ഞാൻ റൂമിൽ ഉണ്ടാകും . ”
വിനോദ് അതും പറഞ്ഞ് എന്നെ ലക്ഷ്മിയുടെ അച്ഛന്റെ മുൻപിൽ നിർത്തിയ ശേഷം വീടിന്റെ അകത്തേക്ക് പോയി .
” മോനേ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് , ”
” അതിനെന്താ അങ്കിളേ …. ”
” മോൻ എന്നെ ലക്ഷ്മി വിളിക്കുന്നതു പോലെ അച്ഛാ എന്നു വിളിച്ചാൽ മതി . മോൻ എനിക്ക് മരുമകനല്ല മകനാ …”.
” ശരി അച്ഛാ . ”
” മോനേ …. ഏതൊരു പെൺമക്കളുള്ള അച്ഛനും സ്വപ്നം കാണുന്നത് മകളെ നല്ല ഒരുവന്റെ കയ്യിൽ പിടിച്ച് കൊടുക്കണമെന്നാ . എന്റെ മോളുടെ വിവാഹം പലതവണ മുടങ്ങിയപ്പോൾ എന്റെ മനസ്സ് ഒരുപാട് വേദനിച്ചതാ …. പക്ഷെ ദൈവം വലിയവനാ അവൾക്ക് ഇഷ്ടപ്പെട്ട മോനെ തന്നെ എന്റെ മോൾക്ക് ലഭിച്ചില്ലേ …. മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ”
” അച്ഛാ നന്ദി പറയേണ്ടത് ഞാനാണ് ….. അച്ഛന്റെ മോളും വിനോദും കൂടെയാ എന്നെ മാറ്റിയെടുത്തത് . എനിക്ക് ലക്ഷ്മിയെ ഇഷ്ടമാണ് അവൾക്ക് എന്നെയും അതു മതിയെനിക്ക് … ”
” മോന് സമ്മതമെങ്കിൽ മോൻ തിരിച്ച് പോകുന്നതിനു മുൻപ് വിവാഹം നടത്തണമെന്നാ എന്റെ ആഗ്രഹം. ഇവിടുത്തെ ക്ഷേത്രത്തിൽ വച്ച് അധികം ആർഭാടമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് . എന്താ മോന്റ അഭിപ്രായം . ”
” എനിക്ക് എതിരഭിപ്രായമൊന്നുമില്ല അച്ഛാ എല്ലാം അച്ഛന്റെ ഇഷ്ടം പോലെ … ”
” എന്നാൽ ശരി മോനേ ഞാൻ വിനോദിന്റെ അച്ഛനോട് കൂടെ സംസാരിക്കട്ടെ … ”
ഞങ്ങൾ അത്രയും സംസാരിച്ച ശേഷം ഞാൻ റൂമിലേക്ക് പോയി . പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു . അവർ തന്നെ വിവാഹ തിയതി നിശയിച്ചു , ഇനി വെറും രണ്ടാഴ്ച മാത്രം . ഒരുക്കങ്ങളും മറ്റും ഉള്ളതുകൊണ്ട് പിറ്റെന്ന് രാവിലെ തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു .
…….
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️