” ശ്രീ …… ലക്ഷ്മിയോട് ഒന്ന് വീടിന് പുറകിലേക്ക് വരാൻ പറ എനിക്കൽപ്പം സംസാരിക്കാനുണ്ട്. ”
ഞാൻ ശ്രീ വിദ്യയോട് പറഞ്ഞു
” ഉം.. ഇപ്പൊ എന്റെ ഹെൽപ്പ് വേണം ല്ലേ ഇന്നലെ എന്റെ ചെവി പിടിച്ച് തിരിച്ചതോ ? ”
” എടീ അത് വെറുതെ ചെയ്തതല്ലേ , ഒന്നു പോയി പറ എന്റെ ശ്രീ ”
” ശരി ഞാൻ പറയാം ”
ശ്രീ വിദ്യ അതും പറഞ്ഞ് ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി ഞാൻ പതിയെ നടന്ന് വീടിന് പുറക് വശത്തേക്ക് നീങ്ങി.
കുറച്ച് നേരം നിന്നപ്പോൾ ലക്ഷ്മി പുറക് വശത്തെ വാതിൽ തുറന്ന് വന്നു.
” എന്താ ഹരിയേട്ടാ…. ”
” ഒന്നുമില്ല ലക്ഷ്മി തന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി ഇനി രണ്ടാഴ്ച കഴിഞ്ഞല്ലേ കാണാൻ പറ്റൂ വിവാഹത്തിന്റെ അന്ന് . ”
ഞാനത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.
” ഞങ്ങൾ അൽപ്പം കഴിഞ്ഞ് ഇറങ്ങും ഞാൻ ഫോണിൽ വിളിച്ചോളാം. ”
” ശരി ഹരിയേട്ടാ …. ”
” ഹരീ നീ എവിടെയാ നമുക്ക് ഇറങ്ങണ്ടെ ”
വിനോറിന്റെ ശബ്ദം ഉച്ചത്തിൽ കേട്ടു . ഞാൻ വേഗം തന്നെ ലക്ഷ്മിയോട് യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി.
അങ്ങനെ കല്യാണ ഒരുക്കങ്ങൾ ദൃതിയിൽ തന്നെ നടന്നു . എനിക്ക് പിന്നെ ക്ഷണിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അങ്ങനെ ഇല്ലാത്തതുകൊണ്ട് ആ തിരക്കിൽ നിന്നും ഞാൻ രക്ഷപ്പെട്ടു . പിന്നെ എന്റെ മനസ്സിലും വിവാഹം ചെറിയ രീതിയിൽ മതി എന്ന ആഗ്രഹം തന്നെയാണ് ഉണ്ടായിരുന്നത് . എന്നും ലക്ഷ്മിയുമായുള്ള ഫോൺ വിളി തകൃതിയിൽ തന്നെ നടന്നു . അങ്ങനെ ആ രണ്ടാഴ്ച വേഗത്തിൽ കടന്നു പോയി . എന്റെ വീട്ടിൽ നിന്നും ലക്ഷ്മിയുടെ വീട്ടിലേക്ക് കുറച്ച് അധികം ദൂരമുള്ളതു കൊണ്ട് കല്യാണത്തിന്റെ തലേ ദിവസം ഞാനും വിനോദും കൂടെ വിനോദിന്റെ നാട്ടിലേക്ക് തിരിച്ചു . വിനോദിന്റെ അച്ഛനും അമ്മയും സഹോദരിയും രണ്ട് ദിവസം മുൻപേ തന്നെ അങ്ങോട്ട് പോയിരുന്നു .
……….
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️