വൈകുന്നേരം ആയപ്പോഴേക്കും എന്റെ കാറ് ആ സുന്ദരമായ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ഞാൻ എന്റെ കാറ് വിനോദിന്റെ വീടിനു മുന്നിൽ നിർത്തി. ലക്ഷ്മിയുടെ വീട്ടിൽ ചില ബന്ധുകളൊക്കെ നിൽപ്പുണ്ട്, അവർ എന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുകയാണ് . ലക്ഷ്മിയുടെ വീടൊക്കെ ചെറുതായി ഒന്ന് ഒരുക്കിയിട്ടുണ്ട്. ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ശ്രീ ഓടി എന്റെ അടുത്ത് വന്നു.
” എന്താ ഹരിയേട്ടാ വൈകിയത് ”
” വീട്ടിൽ നിന്ന് വൈകിയാ ഇറങ്ങിയത് ശ്രീ….”
” എടാ വാ ”
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി വിനോദിന്റെ വീട്ടിലേക്ക് കയറി .
” എടാ ലക്ഷ്മിയെ ഒന്ന് കാണാൻ പറ്റുമോ, ഒന്ന് സംസാരിക്കാൻ . ”
ഞാൻ വിനോദിനോട് തിരക്കി
” എടാ അത് ….. അവിടെ അവളുടെ ബന്ധുകളൊക്കെ വന്നിട്ടുണ്ട് …. നീ ഈ ഒരു ദിവസം കൂടെ ക്ഷമിക്ക് … ”
വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു .
ഞാൻ ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു . ബല്ല് കേട്ടെങ്കിലും കോൾ എടുത്തില്ല . വീണ്ടും വിളിച്ചു.
” ഹലോ ”
ലക്ഷ്മിയുടെ ആ ശബ്ദം എന്റെ കാതുകളിൽ കേട്ടു.
” ലക്ഷ്മി ഞാൻ ഇവിടെ എത്തി തന്നെ ഒന്ന് കാണാൻ പറ്റുമൊ ….. ”
” സോറി ഹരിയേട്ടാ . ചേട്ടൻ വന്നത് ഞാൻ അറിഞ്ഞു . ചില ആന്റിമാരൊക്കെ വന്നിട്ടുണ്ട് എന്നെ ഇടം വലം തിരിയാൻ സമ്മതിക്കുന്നില്ല . ഞാൻ ഫോൺ വയ്ക്കുവാണേ…”
ലക്ഷ്മി അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . വിനോദ് പറഞ്ഞതു പോലെ ഇന്നൊരു ദിവസം കൂടി ….
ഇടയ്ക്ക് ലക്ഷ്മിയുടെ അച്ഛൻ എന്റെ അടുത്ത് വന്ന് കാര്യങ്ങളൊക്കെ തിരക്കി. എന്റെ ഭാഗത്ത് ബന്ധുക്കൾ ഇല്ലാത്തതു കൊണ്ട് ലക്ഷ്മിക്ക് വാങ്ങിയ വിവാഹവസ്ത്രങ്ങളും മറ്റും വിനോദും അവന്റെ അച്ഛനും അമ്മയും ശ്രീയും കൂടി ലക്ഷ്മിയുടെ വീട്ടിൽ കൊണ്ട് കൊടുത്തു.
രാത്രി ഉറങ്ങാൻ നേരം ഞാൻ ഏറെ സന്തേഷവാനായിരുന്നു. ആ രാത്രി ഞാൻ വർഷങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ഉറങ്ങി.
രാവിലെ എല്ലാ വിവാഹ വീട്ടിലെയും പോലെ ബഹളം കേട്ടാണ് ഞാൻ ഉണർന്നത് . കുളി കഴിഞ്ഞ് എങ്ങനെയോ ഒരു വിധത്തിൽ കുറച്ച് കാപ്പിയും കഴിച്ച് മുണ്ടും ഷർട്ടും ഇട്ട് വിനോദിന്റെ മുൻപിൽ ഇരുന്നതേ എനിക്ക് ഓർമ്മ ഉള്ളൂ അവൻ മേക്കപ്പ് എന്നും പറഞ്ഞ് എന്റെ മുഖത്ത് എന്തൊകെയോ തേച്ച് പിടിപ്പിച്ച് ,കുറച്ച് കഴിഞ്ഞ് ഞാൻ കണ്ണാടിയിൽ നോക്കിയപ്പോ കുറച്ച് കൂടി ഭംഗിയൊക്കെ എന്റെ മുഖത്ത് വന്നു എന്ന് എനിക്ക് മനസ്സിലായി. ക്ഷേത്രത്തിലേക്ക് പോകാൻ സമയമായപ്പോൾ ഞങ്ങൾ വീടിന്പുറത്ത് ഇറങ്ങി . ഞാൻ ചുറ്റും നോക്കിയെങ്കിലും പുറത്ത് ഞങ്ങളല്ലാതെ മറ്റാരും ഇല്ലായിരുന്നു .
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️