?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

” എടാ അവരൊക്കെ അൽപ്പം മുൻപ് ക്ഷേത്രത്തിലേക്ക് തിരിച്ചു , നീ വന്ന് വണ്ടിയിൽ കയറ് . ”

ഞാൻ ചുറ്റും നോക്കുന്നത് കണ്ട് കാര്യം മനസ്സിലായ വിനോദ് പറഞ്ഞു . വിനോദ് കാറെടുത്തു , ഒരു പത്ത് മിനിട്ട് യാത്ര ചെയ്തപ്പോഴേക്കും കാറ് ഒരു ക്ഷേത്രത്തിനടുത്ത് എത്തി . ഒരു ചെറിയ ദേവീ ക്ഷേത്രം , വിനോദ് എന്നെയും കൂട്ടി നടന്ന് എന്നെ കതിർമണ്ഡപത്തിലിരുത്തി . ഏതാനം കുറച്ച് ആൾക്കാർ മാത്രം , പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ പറയുകയാണ് . എന്റെ നെഞ്ച് ഒരു പെരുമ്പറ മുഴങ്ങുന്ന ശബ്ദത്തോടെ പിടയ്ക്കുകയാണ് സന്തോഷവും അതിലുപരി ടെൻഷനും . എന്റെ അവസ്ഥ മനസ്സിലാക്കിയ വണ്ണം ഒന്നുമില്ല എന്ന രീതിയിൽ വിനോദ് കണ്ണടച്ചു കാണിച്ചു .

 

അൽപം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങി നൽകിയ ചുവന്ന പട്ടുസാരിയണിഞ്ഞ് ആഭരണമൊക്കെ ഇട്ട് പൂവൊക്കെ ചൂടി സക്ഷാൽ ലക്ഷ്മീ ദേവി കണക്കെ ലക്ഷ്മി എന്റെ അടുത്തേക്ക് നടന്നടുത്തു. ആരൊക്കെയോ ചേർന്ന് അവളെ എന്റെ അടുത്ത് ഇരുത്തി . അവൾ എന്റെ മുഖത്തേക്ക് പുഞ്ചിരി തൂകി കൊണ്ട് നോക്കിയപ്പോൾ സന്തോഷം കൊണ്ട് എതോ ഒരു ലോകത്തിൽ എത്തിയ അവസ്ഥയായരുന്നു എനിക്ക് . പൂജാരി എന്റെ കയ്യിലേക്ക് താലി നീട്ടിയതും ഞാൻ അതു വാങ്ങി അഗ്നി സാക്ഷിയാക്കി അവളുടെ കഴുത്തിൽ അണിഞ്ഞു . അതു കഴിഞ്ഞ് ലക്ഷ്മിയുടെ അച്ഛൻ അവളുടെ കൈപിടിച്ച് എന്നെ ഏൽപ്പിച്ചു. ഞാൻ ആ കയ്യും പിടിച്ച് ആ അഗ്നിയെ വലം വച്ചു . അവിടെ തന്നെ ഒരുക്കിയിരുന്ന സദ്യ വട്ടമൊക്കെ കഴിഞ്ഞ് തിരിച്ച് ലക്ഷ്മിയുടെ വീട്ടിൽ എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു . ലക്ഷ്മിയെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി . ഞാൻ വിനോദിന്റെ വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷായി ഡ്രൈസ് ഒക്കെ മാറി .

 

“ഹരി നിന്നെ ചെറിയച്ഛൻ തിരക്കുന്നുണ്ട് ”

വിനോദ് അത് പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി .

 

” എന്താ മോനേ, മോന് അവിടെ മുറി ഒരുക്കിയിരുന്നല്ലോ ”

എന്നെ കണ്ടതും ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു .

 

” അത് അച്ചാ എന്റെ ഡ്രെസ് ഒക്കെ ഇവിടെ ആയിരുന്നു … പിന്നെ കുളിച്ച് ഫ്രഷായി ”

 

” ആ ശരി മോനേ … ഇന്നിനി പോയാൽ വൈകും നിങ്ങൾക്ക് നാളെ രാവിലെ പോകാം . മോനേ അവിടെ ഉള്ളവരൊക്കെ തിരക്കുന്നുണ്ട്. വാ ….. ”

 

” ശരി അച്ഛാ ഞാൻ വരാം. ”

 

ഞാൻ നേരെ അച്ഛനോടൊപ്പം ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി. അവിടെയുണ്ടായിരുന്നവരെയൊക്കെ പരിചയപ്പെട്ടു. മണിക്കൂറുകൾ അങ്ങനെ കൊഴിഞ്ഞ് പോയി . ബന്ധുക്കൾ ഒക്കെ പോയി കല്യാണ വീട് നിശബ്ദമായി.

…….

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *