?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

” എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ ”

എന്നു പറഞ്ഞ ശേഷം വിനോദും അവന്റെ കുടുംബവും അവന്റെ വീട്ടിലേക്ക് പോയി. എന്റെ വീട്ടിൽ ഞാനും ലക്ഷ്മിയും മാത്രമായി .

 

ബാഗിൽ കൊണ്ടുവന്ന ഡ്രസ് ഒക്കെ അലമാരയിൽ എടുത്ത് വച്ചുകൊണ്ട് നിന്ന ലക്ഷ്മിയെ ഞാൻ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു. അവൾ നാണം കൊണ്ട് എന്റെ കയിൽ കിടന്ന് പുളയുകയാണ് .

 

” എന്താ ഹരിയേട്ടാ ഇത് ”

അവൾ നാണം കലർന്ന സ്വരത്തിൽ എന്നോട് ചോദിച്ചു.

 

” ലക്ഷ്‌മി ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ശ്രദ്ധിച്ചു തന്റെ മുഖത്ത് കൂടി മിന്നിമാഞ്ഞ് പോയ സങ്കടഭാവം . ഇന്ന് തന്നെ ഞാൻ തന്റെ സങ്കടം മാറ്റിത്തരാം . ”

ഞാനതും പറഞ്ഞ് ലക്ഷ്മിയെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു . ഞാൻ എന്റെ കയ്യിൽ അവളുടെ മുഖം കോരി എടുത്തപ്പോൾ ഏതോ ഒരു വികാരത്താൽ അവൾ എന്നെ നോക്കുകയാണ് . രാത്രിയുടെ ആ കൂരിരുട്ടിൽ എപ്പോഴോ ഞങ്ങൾ ഒന്നായി ചേർന്നു .

 

അങ്ങനെ ചില ദിവസങ്ങൾ കടന്നുപോയി. ജീവിതം എന്താണെന്ന് അറിഞ്ഞ് ജീവിക്കാൻ ഞാൻ തുടങ്ങി . ലക്ഷ്മിയുമൊത്തുള്ള സന്തോഷ ജീവിതം .

ഒരു ദിവസം ഞാൻ കാണുന്നത് സങ്കടപ്പെട്ട് ഇരിക്കുന്ന ലക്ഷ്മിയുടെ മുഖമാണ്.

 

” എന്താ ലക്ഷ്മി…
എന്തു പറ്റി എന്തിനാ താൻ സങ്കടപ്പെടുന്നേ….”

 

” അല്ല , അടുത്ത ആഴ്ച ചേട്ടൻ ലണ്ടനിലേക്ക് പോവല്ലേ അതാലോചിച്ചപ്പോൾ . ചേട്ടൻ പോണ്ട എനിക്ക് ചേട്ടനെ പിരിഞ്ഞിരിക്കാൻ പറ്റില്ല … ”

അതുപറഞ്ഞപ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

” പോണം മോളൂ ….. ജീവിക്കാൻ ഒരു ജോലി കൂടിയേ തീരു … പിന്നെ പിരിഞ്ഞിരിക്കുന്നതിൽ ഉള്ള സങ്കടം . എനിക്ക് തന്നെ പിരിഞ്ഞ് ഇരിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ . അതുകൊണ്ട് ഞാൻ ഒറ്റയ്ക്കല്ല താനും എന്റെ ഒപ്പം ഉണ്ടാകും. ”

 

” സത്യമാണോ , പക്ഷെ എങ്ങനെ ? ”

ഒരു ആശ്ചരാത്തോടെ ലക്ഷ്മി എന്നോട് ചോദിച്ചു.

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *