?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

” അന്ന് തന്റെ വീട്ടിൽ പെണ്ണ് കാണാൻ വന്നില്ലേ അന്ന് തന്റെ അച്ഛനോട് പറഞ്ഞ് തന്റെ പാസ്പോർട്ട് ഞാൻ മേടിച്ചിരുന്നു പിന്നെ വിസ കിട്ടാൻ വലിയ പാടില്ലായിരുന്നു . ”

 

ഞാനതു പറഞപ്പോഴേക്കും അവൾ എന്റെ കഴുത്ത് വരിഞ്ഞു മുറുക്കിയിരുന്നു . അവളുടെ മുഖം ഞാൻ കയിലെടുത്ത് നെറ്റിയിൽ ഒരു മുത്തം സമ്മാനിച്ചു .

 

” പിണക്കം മാറിയല്ലോ . ”

” മമ് .”

അത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നിരുന്നു .

ലക്ഷ്മിയുടെ വീട്ടിൽ പോയി അവരോടൊക്കെ യാത്ര പറഞ്ഞ് ഞങ്ങൾ അങ്ങനെ ജീവിതത്തിന്റെ മറ്റൊരു ദിശയിലേക്കുള്ള ചിറകിൽ കയറി . ജീവിതത്തിൽ അന്നായിരുന്നു ഞാൻ വിമാനയാത്ര ആസ്വദിച്ചത് അവളുടെ കയ്യും പിടിച്ച് .

ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞ് നിന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ലണ്ടനിൽ ജോലിയുടെ തിരക്കുകളിൽ മാത്രം മുൻപ് ജീവിച്ചിരുന്നഞാൻ ലക്ഷ്മി വന്നതോടെ പൂർണ്ണമായും മാറി.
ഒരു ദിവസം പുറത്ത് കറങ്ങാനായി പോയപ്പോൾ ഒരു കോഫിഷോപ്പിൽ വച്ച് അവൾ തലകറങ്ങി വീണു . ആശുപത്രിയിൽ
എത്തിച്ചപ്പോൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിത്ഥി കടന്നുവരാൻ പോകുന്നു എന്ന സന്തോഷ വാർത്ത ലഭിച്ചു.

 

ആ വാർത്ത അറിഞ്ഞ അവളുടെ മുഖം ഏറ്റുവും സന്തോഷം നിറഞ്ഞ രീതിയിൽ ആയിരുന്നു

 

മാസങ്ങൾ കടന്നു പോയി . അവളുടെ ഡെലിവറി നാട്ടിൽ വച്ച് നടത്തണം എന്ന ലക്ഷ്മിയുടെ ആഗഹത്തിന് വേണ്ടി ലോങ് ലീവ് എടുത്ത് ഞാനും ലക്ഷ്മിയും അങ്ങനെ തിരിച്ച് നാട്ടിലേക്ക് പോന്നു ..

 

………………………

 

” ലക്ഷ്മിയുടെ കൂടെ ആരാ വന്നിട്ടുള്ളത് . ”

 

രണ്ടാമത്തെ നിലയിൽ നിന്നുള്ള നഴ്സിന്റെ ആ ശബ്ദം എന്റെ ഓർമ്മകളെ ചീന്തി എറിഞ്ഞ് വർത്തമാന കാലത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു .

ആ ശബ്ദം കേട്ടതും ഞാൻ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് വേഗം ഓടി കയറി ..

 

” ആൺകുട്ടിയാണ് , ലക്ഷ്മി സുഖമായിരിക്കുന്നു .”

ആ നഴ്സ് അതും പറഞ്ഞ് കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്നു .

” കുഞ്ഞിനിടാൻ പേര് വല്ലതും കണ്ട് വച്ചിട്ടുണ്ടോ ബർത്ത് സർട്ടിഫിക്കറ്റിന് എഴുതി

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *