” പറയുന്നത് കേട്ടാൽ തോന്നും നീ ആ കമ്പനിയുടെ ഓണർ ആണെന്ന് ഒരു ടെൻഷനടി . ഒന്നു പോയേടാ ……. ”
വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു .
” എടാ … നീ എന്നാ വന്നേ , എത്ര ദിവസം ലീവ് ഉണ്ട് . ”
ഞാൻ വിനോദിനോട് ചോദിച്ചു
“എടാ വന്നിട്ട് രണ്ട് ദിവസമായി , മൊത്തം 1 മാസത്തെ ലീവ് . പിന്നെ നീ വരുമെന്ന് പറഞ്ഞതു കൊണ്ട് ഒരുമിച്ച് പോകാം എന്ന് കരുതിയാ ഞങ്ങൾ പിന്നെ വെയിറ്റ് ചെയ്തത് . ”
” എടാ …. അപ്പൊ എന്നാ പോകുന്നേ ….. ”
ഞാനവനോട് തിരക്കി.
” നാളെ രാവിലെ പോകാം . മൂന്ന് ദിവസം കൂടിയല്ലെ ഉള്ളൂ ഒരുപാട് ജേലിയുണ്ട് അവിടെ … ”
” എടാ പയ്യനെന്താ ജോലി ….”
ഞാൻ വെറുതെ അവനോട് തിരക്കി .
” എഞ്ചിനീയറാ അവളെ കണ്ട് ഇഷ്ടപ്പെട്ട് ഇങ്ങോട്ട് പെണ്ണ് ചോദിച്ച് വന്നതാ … പക്ഷെ എനിക്ക് പിടികിട്ടാത്തത് ജാതകത്തിന്റെ കാര്യമാ … എന്തൊ ? ചിലപ്പോൾ രണ്ട് ജാതകവും ഒത്ത് വന്ന് കാണും . ആ എന്തോ ? … എടാ നീ അവൾക്ക് കൊടുക്കാൻ ഒന്നും വാങ്ങിലേ …. ”
വിനോദ് എന്നോടത് ചോദിച്ചപ്പോൾ ബാഗിൽ ഇരുന്ന ഒരു ബോക്സ് എടുത്ത് ഞാൻ അവന്റെ നേരെ നീട്ടി…
” ഉം…… തുറന്ന് നോക്ക്. ”
വിനോദ് അത് വാങ്ങി തുറന്നു …
“ആഹാ കൊള്ളാമല്ലോ മാല ….. രണ്ട് തട്ട് അല്ലേ , എന്തായാലും ഒരു എട്ട് പത്ത് പവൻ കാണുമല്ലോടാ ….. ”
അവൻ അതും പറഞ്ഞ് എന്നെ നോക്കി
” പത്ത് പവനാടാ … ” ഞാനവനോട് പറഞ്ഞു.
” ആഹാ . ഇവിടെ എന്റെ അമ്മ തന്നെ നാല് പവന്റെ വളയാ വാങ്ങി വച്ചേക്കുന്നേ അപ്പൊ നീ പത്ത് കൊടുക്കുന്നോ … ? ”
അവൻ ഒരു അതിശയം കണക്കെ എന്റെ മുഖത്ത് നോക്കി ചോദിച്ചു.
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️