” നന്നായി മോനേ ….. എനിക്കിപ്പോഴാ സന്തോഷമായത്. ”
വിനോദിന്റെ അച്ഛൻ അതും പറഞ്ഞ് അകത്തേക്ക് പോയി ….
ഞാൻ അവിടുന്ന് കാപ്പിയൊക്കെ കഴിച്ച് തിരിച്ച് വീട്ടിൽ വന്ന് പിറ്റന്നത്തേക്ക് കൊണ്ടു പോകാനുള്ള ബാഗൊക്കെ റെഡിയാക്കി വച്ചു …..
രാത്രി ഉറങ്ങാൻ നേരം മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു. അവളെ , ലക്ഷ്മിയെ എങ്ങനെ ഫെയ്സ് ചെയ്യും എന്നായിരുന്നു മനസ്സ് മുഴുവൻ. പിന്നെ എന്റെ മനസ്സ് കൈവിട്ട് പോകുമോ… എന്നുള്ള പേടിയും..
രാവിലെ എണീറ്റ് റെഡിയായി ബാഗും എടുത്ത് കാറിന്റെ ഡിക്കിയിൽ വച്ച് കാറെടുത്ത് നേരെ വിനോദിന്റെ വീട്ടിലേക്ക് തിരിച്ചു. …. കാറ് വിനോദിന്റെ വീടിനുമുന്നിൽ നിർത്തി ഞാൻ അകത്തേക്ക് കയറി .
” ആ മോനേ കാപ്പി എടുത്ത് കഴിക്ക് ഞങ്ങൾ ഇപ്പൊ റെഡിയാകാം . ”
വിനോദിന്റെ അമ്മ അതും പറഞ്ഞ് റൂമിലേക്ക് പോയി . ഞാൻ ഡൈനിംങ് ടേബിളിൽ എടുത്ത് വച്ചിരുന്ന കാപ്പി എടുത്ത് കഴിക്കാൻ തുടങ്ങി .
” ആ വേഗം കഴിക്ക് ഇപ്പൊ ഇറങ്ങിയാലേ ഉച്ച കഴിയുമ്പോ അവിടെ എത്തു . ”
ഷർട്ടിന്റെ കയ്യും മടക്കിക്കൊണ്ട് വിനോദ് എന്നോട് പറഞ്ഞു .
കുറച്ച് കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി …
” എടാ കാറ് ഞാനെടുക്കണോ …. ? ”
ഇറങ്ങാൻ നേരം വിനോദ് തിരക്കി .
” എന്താടാ ഞാനോടിക്കുന്നതിൽ നിനക്ക് പേടിയുണ്ടോ ? ”
” എന്ത് പേടി ….. ഒന്നു പോടാ …… ”
വിനോദ് അതും പറഞ്ഞ് ചിരിച്ചു കൊണ്ട് കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി . വിനോദിന്റെ അച്ഛനും അമ്മയും ശ്രീയും പുറകിലും . ഞാൻ കാറെടുത്തു . അത്യാവശ്യം സ്പീഡിൽ തന്നെ കാറ് റോഡിലൂടെ പറപ്പിച്ചു . ഉച്ചയ്ക്ക് ഒരു ഹോട്ടലിൽ കയറി ഊണും കഴിച്ചു.
ഒരു മൂന്ന് മണിയോടെ കാറ് ആ സുന്ദരമായ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ആ ചെറിയ ടാറിട്ട റോഡിലൂടെ പോയി ലക്ഷ്മിയുടെ വീടിനുമുന്നിൽ ഞാൻ കാറ് നിർത്തി .
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo?
A beautiful story?
Snehathoode……
Thanks bro