?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 817

 

കാറിൽ നിന്ന് പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വിവാഹ ഒരുക്കത്തിന്റെ ഒരു ലക്ഷണവും ആ വീട്ടിലോ … പരിസരത്തോ ഇല്ല ….

 

‘ ഇന്ന് കഴിഞ്ഞാൽ ഇനി ആകപ്പാടെ രണ്ട് ദിവസമല്ലേ ഉള്ളൂ … ‘

 

ഞാൻ മനസ്സിൽ ഓർത്തു.

 

” എടാ വിനോദേ ….. കല്യാണത്തിന്റെ ഒരു ഒരുക്കവും കാണുന്നില്ലല്ലോ…… ”

 

ഞാൻ കാറിന്റെ ഡോറ് തുറന്ന് ഇറങ്ങിയ വിനോദിനോട് ചോദിച്ചു.

 

” എടാ… അതിനെന്താ സമയമുണ്ടല്ലോ നമുക്ക് ഒരുക്കാം .. നീ വാ….. ”

 

വിനോദ് ഒരു അവിഞ്ഞ ചിരിയോടെ എന്നോട് പറഞ്ഞു . ഡോറ് തുറന്നിറങ്ങിയ ശ്രീ എന്നെ നോക്കി ഒരു കള ചിരി ചിരിച്ച ശേഷം ലക്ഷ്മിയുടെ വീട്ടിലേക്ക് ഓടി പോയി. എനിക്കെന്തോ…. ഒരു പന്തികേട് തോന്നി .

 

” എടാ അവനെയും വിളിച്ചോണ്ട് വാടാ … ”

 

വിനോദിന്റെ അച്ഛൻ അതും പറഞ്ഞ് മുൻപേ നടന്നു പിന്നാലെ ആന്റിയും .

 

” നീ എന്താലോചിക്കുവാ ….. വാ ”

 

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി നടന്നു .

 

ഏകദേശം വിനോദിന്റെ അച്ഛന്റെ പ്രായമുള്ള ഒരാൾ വിനോദിന്റെ അച്ഛനോട് വിടിന് പുറത്ത് നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു.

 

” എടാ…. അതാ ലക്ഷ്മിയുടെ അച്ഛൻ . എന്റെ ചെറിയച്ഛൻ . ”

 

വിനോദ് അതും പറഞ്ഞ് വീടിനുള്ളിലേക്ക് കയറി കൂടെ ഞാനും . ഒരു സെറ്റിയിൽ ഞാനും വിനോദും ഇരിപ്പ് പിടിച്ചു. പുറത്ത് നിന്ന് വിനോദിന്റെ അച്ഛനും ലക്ഷ്മിയുടെ അച്ഛനും അകത്ത് കയറി വന്നു . വിനോദ് എണീറ്റ കൂട്ടത്തിൽ ഞാനും എണീറ്റു .

 

” ഇരിക്ക് മോനേ … ”

 

ഉടനെ തന്നെ ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു .

The Author

Vichu

90 Comments

Add a Comment
  1. Machane nice story polich

  2. മച്ചനെ പൊളി ആയിട്ടുണ്ട്??
    മനസ്സ് നിറഞ്ഞു ❤❤
    ഒരു feel good story??

  3. ലക്കി ബോയ്

    ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…

  4. Nice story mahn ❤️

  5. അറക്കളം പീലി

    നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  6. Machi enu ane e kadha vayichathe. Super I like it.??

  7. Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…

  8. ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

  9. Bro 4 part und ee kadhayk ???

  10. Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

  11. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  12. വിഷ്ണു?

    ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
    ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

    അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

    1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

  13. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

    ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

    1. Thanks bro?????

  14. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  15. Kalakki bro ❤️

  16. visakhkichu42@gmail.com

    സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

  17. Njan prathikshicha pola alla
    Twist?
    Enthayallum polichu bro

    1. Thanks bro❤️❤️❤️

  18. Dracul prince of darkness

    നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
    കംബി കുറവാണു എന്നാലും കിടു

    1. Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

  19. Machane ennathem pole manassu niranju vayichappo❤️?
    A beautiful story?
    Snehathoode……❤️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *