” ഹരി അല്ലേ …. ലക്ഷ്മി പറഞ്ഞ് അറിയാം …. ”
ഉടനെ തന്നെ അയാൾ പറഞ്ഞു…
” എന്താ അങ്കിളെ ഒരുക്കങ്ങളൊന്നും ആയില്ലേ…. ആട്ടേ …. കല്യാണപെണ്ണ് എവിടെ …. ? ”
മനസ്സ് നീറുകയാണെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ചിരിച്ചുകൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു.
” കല്യാണപ്പെണ്ണോ എന്താ മോനേ … മോൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ല …. ”
ഉടനെ തന്നെ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു.
” ഇവൻ ഇത് ചളമാക്കും … നീ എണീറ്റ് വന്നേ …. ചെറിയച്ചാ…. ഞങ്ങൾ ഇപ്പം വരാം ഒരു അരമണിക്കൂർ . ”
വിനോദ് അതും പറഞ്ഞ് സെറ്റിയിൽ നിന്ന് എണീറ്റ് എന്നെയും വലിച്ചോണ്ട് പുറത്തിറങ്ങി. ഞാൻ നോക്കിയപ്പോൾ ശ്രീവിദ്യ അകത്ത് നിന്ന് വാ പൊത്തി ചിരിക്കുകയാണ് . എനിക്കാണെങ്കിൽ ഒന്നും മനസ്സിലാകുന്നില്ല …..
‘ ദൈവമേ ഇത് എനിക്ക് വട്ടായതാണോ അതൊ എല്ലാർക്കും വട്ടായോ …. ‘
ഞാൻ മനസ്സിൽ ഓർത്തു .
” എടാ എങ്ങോട്ടോ …. ? ”
എന്നെയും വലിച്ചോണ്ട് വേഗത്തിൽ നടക്കുന്ന വിനോദിനോട് ഞാൻ ചോദിച്ചു.
” നീ ….വാ പറയാം. ”
വിനോദ് അതും പറഞ്ഞ് നടക്കുകയാണ് . അവസാനം ആ നടത്തം ചെന്ന് അവസാനിച്ചത് ആ കുളക്കരയിലാണ്. വിനോദ് നേരെ ചെന്ന് താഴെയുള്ള ഒരു പടിക്കെട്ടിൽ ഇരിപ്പ് പിടിച്ചു.
” നീ എന്താ എന്നെ കാഴ്ച കാണാൻ കൊണ്ടു വന്നതാണോ …. എന്താടാ ലക്ഷ്മിയുടെ അച്ഛൻ അങ്ങനെ പറയുന്നേ …. എനിക്കൊന്നും മനസ്സിലാകുന്നില്ല . അതോ മകളുടെ വിവാഹ കാര്യം അങ്ങേര് അറിഞ്ഞില്ലേ …… ? ”
ഞാനിതൊക്കെ ചോദിക്കുമ്പോഴും വിനോദ് താഴത്തെ പടിക്കെട്ടിൽ തലകുനിച്ച് ഇരിക്കുകയാണ് ….
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️