” എടാ എന്താ ? ”
ഞാനതും ചോദിച്ചു കൊണ്ട് പടവുകൾ ഇറങ്ങി അവന്റെ അടുത്ത് എത്തി . അവന്റെ തലപിടിച്ച് പൊക്കി നോക്കിയപ്പോൾ അവൻ ഇരുന്ന് വാ പൊത്തി ചിരിക്കുകയാണ്.
” എന്താടാ നിനക്ക് വട്ടായാ ….. ”
നടക്കുന്നതൊന്നും മനസ്സിലാകാതെ ഞാനവനോട് ചോദിച്ചു.
” എടാ വട്ട് എനിക്കല്ല നിനക്കാ …. എടാ അവൾക്ക് കല്യാണമൊന്നും ആയിട്ടില്ല ഞാൻ നുണ പറഞ്ഞതാ …. ”
ചിരി അടക്കി കൊണ്ട് അവൻ പറഞ്ഞു . പക്ഷെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം ഒപ്പം ഒരുപാട് ചോദ്യങ്ങളും ഉയർന്നു.
” എന്തിന് ? ”
ഞാനവനോട് ചോദിച്ചു.
” നീ ഇവിടെ ഇരിക്ക് പറയാം. ”
വിനോദ് അതും പറഞ്ഞ് എന്നെ പിടിച്ച് അവന്റെ അടുത്ത് ഇരുത്തി .
” എടാ ഇന്നുവരെ ഞാൻ നിന്നോട് ഇത്തരത്തിൽ നുണ പറഞ്ഞിട്ടില്ല . ഇപ്പൊ പറഞ്ഞെങ്കിൽ തന്നെ അതിന് കാരണവുമുണ്ട് . ”
” എടാ ….. ആ കാരണമാ ഞാൻ ചോദിച്ചത് ”
ഞാനവനോട് പറഞ്ഞു.
” പറയാം നീ ദൃതി പിടിക്കാതെ …. എടാ രണ്ട് മാസം മുൻപാ ചെറിയച്ഛൻ ഗൾഫിലെ ജോലിയൊക്കെ ഉപേക്ഷിച്ച് ഇവിടെ എത്തിയത് എങ്ങനെയെങ്കിലും ലക്ഷ്മിയുടെ വിവാഹം നടത്താൻ വേണ്ടി. അവൾക്ക് വേണ്ടി വിവാഹം ആലോചിച്ച് തുടങ്ങിയപ്പോഴാ ലക്ഷ്മി ചെറിയമ്മയോട് പറഞ്ഞത് അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് …..
അവൾ അത് ചങ്കൂറ്റത്തോടെ തുറന്ന് പറഞ്ഞെങ്കിൽ നിന്നെ അവൾക്ക് അത്രയ്ക്ക് അസ്ഥിക്ക് പിടിച്ചതു കൊണ്ടാവില്ലേ ……. മ് …… ചെറിയമ്മ അത് എന്നെ വിളിച്ച് പറഞ്ഞു . ഞാൻ ചോദിച്ചപ്പോൾ ചെറിയച്ചനും ചെറിയമ്മയ്ക്കും നൂറ് വട്ടം സമ്മതം . പിന്നെ ഉള്ളത് ജാതക പ്രശ്നവും നിനക്ക് അവളെ വിവാഹം ചെയ്യാൻ ഇഷ്ടമാകുമോ എന്നുള്ളതുമായിരുന്നു.
ഞാൻ ഈ വിവരം വിളിച്ച് വീട്ടിൽ അമ്മയോട് പറഞ്ഞു . അമ്മയും ശ്രീയും കൂടെ നിന്റെ വീട് അരിച്ച് പെറുക്കി നോക്കിയപ്പോൾ എവിടെന്നോ നിന്റെ ജാതകം കിട്ടി . അച്ഛൻ അതും കൊണ്ട് ഇവിടെ വന്ന് ഇവിടത്തെ ഏതോ ജോത്സ്യനെ കാണിച്ചപ്പോൾ അല്ലെ അറിയുന്നത് നിന്റെ ജാതകം അത് വേറെ ലവെലാണെന്ന് . എടാ നിനക്ക് ദീർഘായുസ്സാ മരണം അടുക്കത്തില്ല, അതു കൊണ്ടാ അന്ന് അത്രയും വലിയ അപകടമുണ്ടായിട്ടും കൂടെ നീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് . ലക്ഷ്മിക്ക് ഒരു ഭർത്താവ് യോഗമുണ്ടെങ്കിൽ അത് നീയുമായിട്ടായിരിക്കുമെന്നാ ആ ജോത്സ്യൻ പറഞ്ഞ് …..
Machane nice story polich
മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??
ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്… ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു…
Nice story mahn ❤️
നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️
Machi enu ane e kadha vayichathe. Super I like it.??
Orupaadu ishtamaayi bro. Orikkalum marakkaanaavatha feel…
ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം – 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????
Bro 4 part und ee kadhayk ???
Thanks bro . Iniyulla kadhakal kadhakal.com il ayirikum ???
കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ
Thanks bro????
ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..
അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️
Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????
അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.
ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.
Thanks bro?????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
Thanks bro???
Kalakki bro ❤️
Thanks bro???
നൈസ് ?
Thanks bro???
സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????
Thanks bro???
Super??
Thanks bro???
Njan prathikshicha pola alla
Twist?
Enthayallum polichu bro
Thanks bro❤️❤️❤️
നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു
Thanks bro . Iniyulla kadhakal kadhakal.com in ayirikum ???
Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode……❤️
Thanks bro❣️❣️❣️