എല്ലാവർക്കും നമസ്കാരം ???……….
കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെ തന്നെ നന്ദി പറയുന്നു. ഇത് കഥയുടെ അവസാന ഭാഗമാണ്…….
എന്നാൽ തുടങ്ങട്ടെ ……..
പ്രാണസഖി 4 [Climax]
Praanasakhi Part 4 | Author : Chekuthane Snehicha Malakha
Previous Part
……………
” എടാ ഒരു കാര്യം പറയാൻ വിളിച്ചതാ …… ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം . നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത് വരണം ബാക്കി ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം വിവരം അറിഞ്ഞപ്പോൾ വിളിച്ചറിയിച്ചതാ ബൈ…. അല്പം തിരക്കുണ്ട്. ”
വിനോദ് അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . എനിക്കെന്തോ ഒരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ …. ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിച്ചതുപോലെ ഒരു തോന്നൽ……
നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ അല്ലല്ലോ ജീവിതം , അങ്ങനെ ആയാൽ അത് ജീവിതവുമാകില്ല . എന്റെ ജീവിതം എന്നെ പഠിപ്പിച്ച വലിയ ഒരു പാഠം അതായിരുന്നു.
‘ വിനോദ് പറഞ്ഞതു പോലെ വിവാത്തിന് പോകണം … പങ്കെടുക്കണം , കാരണം നശിച്ചു തുടങ്ങിയ ജീവിതത്തിൽ നിന്ന് എന്നെ കര കയറ്റിയവരാണ് , ഒരു പാട് ദിവസം അവർ വിളമ്പി തന്ന ആഹാരം കഴിച്ചതാണ് . പോകണം……. അത് എന്റെ കടമയാണ് . ‘
ഞാൻ അവസാനം തീരുമാനിച്ചു . ജോലിക്ക് തിരിച്ച് കയറിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ എങ്കിലും ഞാൻ ഒരു മാസത്തെ ലീവിന് അപ്ലെ ചെയ്തു നോക്കി . എന്തോ ഭാഗ്യത്തിന് കിട്ടി. വിനോദ് ഇടയ്ക്ക് വിവാഹ ദിവസം എന്നെ വിളിച്ച് അറിയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മുൻപ് ഞാൻ നാട്ടിലേക്ക് തിരിച്ചു. ആരോടും ഞാൻ വരുന്ന വിവരം പറഞ്ഞിരുന്നില്ല , വിനോദിനോട് പോലും .
വൈകുന്നേരം എയർ പോട്ടിൽ ഫ്ളൈറ്റ് ഇറങ്ങി നേരെ പോയത് അന്ന് ഞാൻ കാർ എടുത്ത ഷോറൂമിലേക്കാണ്. ആ ഷോറൂമിന്റെ ഓണർ എന്റെ ഒരു പരിചയക്കാരനായിരുന്നു , ലിജോ അതാണ് ആ ചേട്ടന്റെ പേര് . അന്ന് ആ ചേട്ടൻ പറഞ്ഞതാണ് ഇൻഷുറൻസ് ഒക്കെ ഉണ്ടല്ലോ കുറച്ച് പണം കൂടെ അടച്ചാൽ അതേ മോഡലിൽ പുതിയ കാർ തരാമെന്ന് , പക്ഷെ ഞാൻ പറഞ്ഞു എത്ര പണം ചിലവായാലും ആ കാർ ശരിയാക്കി തന്നാൽ മതിയെന്ന് , അതിന് കാരണമുണ്ട് അന്ന് കാർ വാങ്ങിയ ദിവസം മനു അതിന്റെ അടുത്ത് നിന്ന് മാറിയിട്ടില്ലായിരുന്നു. തൊട്ടും തലോടിയും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും ….. അതൊക്കെ ഓർത്തപ്പോൾ , മനുവിന് ഏറെ ഇഷ്ടപ്പെട്ട ആ കാർ വിട്ട് കളയാൻ തോന്നിയില്ല. ഓർമ്മകൾ നശിച്ചാൽ പിന്നെ മനുഷ്യനെ എന്തിനു കൊള്ളാം …..
Dear Bro
കലക്കി ..നല്ല സ്റ്റോറി ..വീണ്ടും എഴുതണം ..അടുത്ത കഥക് വേണ്ടി കാത്തിരിക്കുന്നു
കണ്ണൻ
Thanks bro . next story in kadhakal .com il ayirikum
???
Thanks bro
Bro nalla story..katha vayikumbol manasinu nalla sukham..iniyum ithu polulla kathakalaayi varanam..pinne oru personal abiprayam und ..vere onnumalla romance kurach koodikotte ..
athu oru sukhamanu
Thanks bro
Dear Brother, വളരെ വളരെ നന്നായിട്ടുണ്ട് ഇത്രയും ഭംഗിയായി അവസാനിച്ചതിൽ ഒത്തിരി സന്തോഷം. ലക്ഷ്മിയുടെ ജാതകദോഷവും മാറിയല്ലോ. അവരുടെ ജീവിതം ഭംഗിയായി നീങ്ങട്ടെ. മോനു അനിയന്റെ പേരിട്ടതും നന്നായി. അതുപോലെ വിനോദിനെപോലെ ഒരു ഫ്രണ്ട് ഉണ്ടായതും വളരെ നന്നായി. നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി. Waiting for your next story.
Regards.
Thanks bro. Next story in kadhakal.com
ബ്രോ,മനോഹരം എന്നുപറഞ്ഞാൽ തന്നെ അതുകുറഞ്ഞുപോകും.അത്രക്കും ഗംഭീരമായിട്ടുണ്ട്.സൂപ്പർ
Thanks bro❣️???
ഈ നോവലിൽ കലക്കി അതിമനോഹരം വളരെ മനോഹരം. ഇപ്രാവശ്യം ചെറിയ ചെറിയ അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടായിരുന്നു.അടുത്ത കഥയിൽ അത് പൂർണ്ണമായും മാറ്റം എന്ന വിശ്വാസവും ഉണ്ട്. ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ
Bro രാത്രി ഇരുന്ന് എഴുതിയാണ് കംപ്ലീറ്റ് ചെയ്തത്
എന്റെ ശ്രദ്ധയിൽപ്പെട്ട തെറ്റുകൾ ഞാൻ തിരുത്തിയിരുന്നു . ബാക്കി ഉണ്ടായിരുന്നതിന് സോറി . Thanks bro???
❤️❤️❤️❤️❤️
???
❤️❤️??????❤️❤️
???
Adipoli
Njan entho accident ayittayirikum pani varuka enna vichariche
Pakshe ingane ayallo santhosham
Appo mattoru storyumayi thirichu varuka
Ini ivide ayirikkillallo lle kadhakal.com il ayirikalle
Ethrayum pettanne thirichu varuka
Athe bro ini kadhakal.com il ayirikum ???
നമിച്ചു മുത്തേ അടിപൊളിയായിട്ടുണ്ട് നല്ലയൊരു അവസാനം തന്നതിന് thanks
And waiting for next story ?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????
Thanks bro❣️❣️❣️
നല്ല അടിപൊളി കിടിലൻ കഥ…???????????? Waiting for your next story
Thanks bro????
Poli nalla reediyil tanne avasanipichu but last part ittiri speed koodi poy avarude romance okke ulpeduttamayrnnu ?
Thanks bro
താങ്കളുടെ എല്ലാ കഥകളും ഞാൻ അവസാന ഭാഗം വരുമ്പോൾ ആണ് വായിക്കുന്നത് ഇപ്പോഴും അതിനു മാറ്റം ഉണ്ടായില്ല
ആദ്യം കരുതിയത് അവന്റെ ആർക്കോ അപകടം പറ്റിയത് കൊണ്ട് ആശുപത്രിയിൽ ആക്കിയത് ആണെന്ന് അവിടെ നിന്നുള്ള തിരിഞ്ഞ് നോട്ടം നല്ലതായി കണ്ടു നല്ല സൗഹൃദവും സ്വന്തം മകനെ പോലെ , സഹോദരനെ പോലെ കാണുന്ന അയൽപക്കം
മനസ്സിൽ വെച്ച് സ്നേഹം തുറന്ന് പറയാൻ സാഹചര്യങ്ങളെ ഭയന്ന നായകനും ആ ഇഷ്ടം വീട്ടുകാരോട് തുറന്ന് പറയാൻ മനസ്സ് കാണിച്ച നായികയും നായകൻ അറിയാതെ അവന്റെ മനസ്സിലെ ഇഷ്ടം തിരിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തിയ കുടുംബവും
സത്യത്തിൽ വിവാഹം ഉറപ്പിച്ചു എന്നു കേട്ടപ്പോ പേടിച്ച് പോയി അത് മുടങ്ങി പകരം ഇവൻ കെട്ടും എന്നാണ് ഞാൻ കരുതിയത് പക്ഷെ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല
അടുത്ത കഥ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?❤️??❤️❤️
Thanks bro . ഇനി കഥ എഴുതുവെങ്കിൽ അത് Kadhakal.com ൽ ആയിരിക്കും???
???????????
Kollam bro ……
Thanks bro????
Feel good??
Thanks bro???
????മനോഹരമായി അവസാനിപ്പിച്ചു…..
??? Thanks bro
അനിയനെ ഇത്രയും സ്നേഹിക്കുന്ന ചേട്ടന് ഒരു Big Salute.
Thanks bro ❤️❤️❤️
നല്ല കഥ ഗുഡ്……..
Thanks bro
നല്ല അവസാനം, നല്ല vibe???
Thanks bro ??
nalla kadha….ishtapettu?❤️
Thanks bro❤️❤️❤️
നന്നായി തന്നെ അവസാനിപ്പിച്ചു… വളരെ നല്ല ഒരു കഥ…
Thanks bro???
happy ending തന്നെ ഇഷ്ടമായി ഇനി അടുത്ത കഥയുമായി വേഗം വരു കാത്തിരിക്കുന്നു
Thanks bro
Very good
Thanks bro
വളരെ മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.
അവൾ ആശുപത്രീയിൽ ആണെന്ന് ആദ്യം പറഞ്ഞത് വല്ല ആക്‌സിഡന്റ് ആകും എന്നാ കരുതിയെ, പിന്നെ ഈ പാർട്ടിൽ വായിച്ചപ്പോഴാ ഒരു ആശ്വാസം വന്നേ, അതുപോലേ തന്നെ ആയിരുന്നു ആ കല്യാണം ഉറപ്പിച്ചു എന്ന് കണ്ടപ്പോൾ, ഒന്നിക്കും എന്ന് ഉറപ്പാണ് ബട്ട് എങ്ങനെ എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു, പിന്നെ ഒടുവിൽ കുട്ടിക്കിട്ട പേര് ??
നന്നായിരുന്നു ബ്രോ ?
സ്നേഹം ❤️
Thanks bro ?????
അടിപൊളി
Thanks bro
❣️??❣️??
??????
Poli item
Thanks bro
?
????
പൊളി climax
Thanks bro???