ആശ : എന്ധ മോളേ വിളിച്ചത് ,ഞാൻ ഇപ്പൊ അങ്ങൊട് വിളിക്കാൻ വേണ്ടി ഫോൺ എടുക്കുമ്പോൾ ആണ് നിന്റെ കാൾ വന്നത്
ജെസ്സി : ടീച്ചർ അതാണ് മനപ്പൊരുത്തം ,ടീച്ചറെ എന്ധെ വിളിക്കാൻ കാരണം
ആശ : എനിക് എന്ധെ നിന്നേ വിളിച്ചൂടെ (കുറച്ചു ഗൗരവത്തിൽ )
ജെസ്സി : ടീച്ചർ പിണങ്ങാതെ ,ഞാൻ വെറുതെ ചോദിച്ചത് അല്ലേ
ആശ : അയ്യോ പേടിച്ചോ എന്റെ മോൾ ,ഞാൻ ചുമ്മാ ഒന്ന് നിന്നേ പരീക്ഷിച്ചത് അല്ലേ
ജെസ്സി ; ഒന്ന് പോ ടീച്ചറെ ,കാര്യം പറഞ്ഞില്ല
ആശ : അപ്പൊ മോള് യെന്തിനാ വിളിച്ചത്
ജെസ്സി : അത് റാഫി പറയാ ഈ സൺഡേ സദ്യ ഉണ്ടാക്കി അവന്റെ പഴയ ടീച്ചർകൊടുക്കണം എന്ന്
ആശ ; അതാരാ ഇപ്പൊ പഴയ അവന്റെ ടീച്ചർ
ജെസി : മണ്ടി ടീച്ചറെ ,പഴയ ടീച്ചറാണ് ഈ ഫോണിൽ സംസാരിക്കുന്ന ആശാ ,ആശയെ ക്ഷണിക്കാൻ ആണ് ഞാൻ വിളിച്ചത് മനസ്സിൽ ആയോ
ആശ : ചിരിച്ചു കൊണ്ട് ,പഴയ ടീച്ചർ ഞാൻ വിചാരിച്ചു അവൻ പഠിപ്പിച്ച ആരെയെങ്കിലും കണ്ടിട്ടുണ്ടാകും ,ഞമല്ലൊക്കെ ഒന്നല്ലേ അതിന് ക്ഷണിക്കണ്ടേ ആവശ്യമുണ്ടോ
ജെസ്സി : (നമ്മൾ എല്ലാം ഒന്ന് എന്നാ റിപ്ലൈ കേട്ടതോടെ ജെസ്സിക് മനസിന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം ഉണ്ടായി ) ഗസ്റ്റ് ടീച്ചർ ആണെങ്കിലും ,ടീച്ചർ തന്നേയ് സദ്യ ഉണ്ടാകണം ,എനിക്കൊന്നും അറിയില്ല ,നമ്മൾ ഒക്കെ ബിരിയാണി ,ചിക്കൻ ഫ്രൈ ഓക്കേ ആണെങ്കിൽ ഉണ്ടാകും ,നടൻ സാധ്യ ടീച്ചർ തന്നേയ് ഉണ്ടാകണം
ആശ :അതിനൊന്നും പ്രശ്നമില്ല ,നമ്മൾ മൂന്ന് പേരും ചേർന്നു ഉണ്ടാകുന്നു ,ഓക്കേ അല്ലേ
ജെസ്സിക് : ഡബിൾ ഓക്കേ ബൈ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ചെയ്തു വേഗം റാഫിയുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു

ഈ കഥയുടെ ബാക്കി എവിടെ ?
🥰
Good story 🌹👍
shortly
കൊള്ളാം… Nice story…. അമ്മായി എന്ന് പറഞ്ഞ്പ്പോൾ ഒരുപാട് വയസ്സ് കരുതി പക്ഷേ ഇവർ ചെറുപ്പം aanallo soo അത് ആദ്യമേ മനസ്സിലായില്ല പിന്നെ കഥയുടെ flowil ang poyi…. Next part day wise post ചെയ്യാമോ bro…. 💖💖
Nalla thudakkam aanu udane aduttha part iduka
Full set alle
നല്ല തുടക്കം
അക്ഷര പിശക് ശ്രദ്ധിക്കുമല്ലോ
❤️❤️❤️❤️❤️
Good starting.
Please go on