പ്രചാരണം [AK] 243

പ്രചാരണം

Pracharanam | Author : AK


FB-IMG-1728629155531

ഹായ് നമസ്കാരം റാണിയുടെ മാറ്റങ്ങൾ എന്ന കഥയ്ക് ശേഷം അടുത്തൊരു കഥ ആയി ആണ് ഞാൻ വന്നിരിക്കുന്നത്. ഇതും ചീറ്റിംഗ് സ്റ്റോറി ആണ്. എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

 

കഥ തുടങ്ങുന്നു.

സുകന്യ എന്ന നാട്ടിപ്പുറത്തുകാരി പെണ്ണ് ആണ് ഇതിലെ നായിക അവളെ ചുറ്റി പറ്റി ആണ് കഥ നടക്കുന്നത്.

കല്യാണം കഴിഞ്ഞ് ഭർത്താവ് ആയി അയാളുടെ വീട്ടിൽ ആണ് താമസം ഭർത്താവ് സുധാകരൻ ഒരു എഞ്ചിനീയർ ആണെങ്കിലും അതിനോട് താല്പര്യം ഇല്ലാതെ നാടിൽ തന്നെ കൃഷി ചെയ്താണ് ജീവിക്കുന്നത്. സാമ്പത്തികപരമായും തറവാട്ടു പരമായും നല്ല പേരുള്ള തറവാട്ടിലെ ഒറ്റ മകൻ്റെ ഭാര്യ ആയി വന്ന സുകന്യ അവളുടെ ജീവിതം വലിയ സന്തോഷത്തിൽ ആണ് കൊണ്ട് പോകുന്നത്.

സുകന്യ വടിവൊത്ത ശരീരം ആര് കണ്ടാലും പ്രേമിക്കാൻ തോന്നുന്ന ആകാര വടിവും ശരീരത്തിനോട് ചേർന്ന് തന്നെ നിൽക്കുന്ന മുലകളും നിതംബം ആ ഗ്രാമത്തിലെ ഗ്രാമവാസികളുടെ പലരുടെയും സ്വപ്നത്തിലെ സുകന്യ അവരുടെയെല്ലാം ലഹരി ആണ്. തൻ്റെ സൗന്ദര്യത്തേ കുറിച്ച് നല്ല വിവരം ഉള്ള സുകന്യയ്‌ക് ഭർത്താവ് അല്ലാതെ മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല. ഒരിക്കലും കഴിയില്ല എന്ന് തന്നെയാണ് അവളുടെ വിശ്വാസം.

 

പറമ്പിൽ ജോലി ചെയ്തു കൊണ്ട് ഇരുന്ന സുധാകരൻ അവിടെ ജോലി ചെയ്യുന്ന മറ്റു ജോലിക്കരോടും മാന്യമായി തന്നെ ആണ് പെരുമാറുന്നത്.

സുധാകരൻ: അതേ നിങൾ ഇങ്ങനെ ആടി തൂങ്ങി നിന്നാൽ ശെരി ആവില്ല എല്ലാവരും വേഗം പണി ചെയ്.

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *