പ്രചാരണം [AK] 243

അവള് അപ്പോള് അവളുടെ അച്ഛനോട് സെക്രട്ടറി എവിടേ എന്ന് ചോദിച്ചപ്പോൾ. അവന് പഞ്ചായത്തിൽ കുറച്ചു വർക്ക് ഉണ്ട് അതാ വരാത്തത് എന്ന് പറഞ്ഞു.

 

അതിനു ശേഷം വോട്ട് അഭ്യർത്തിക്കാൻ പോയ സ്ഥലത്ത് എല്ലാം അവള് കുറച്ചു മൂഡ് ഓഫ് ആയിരുന്നു. എന്ന് പക്ഷേ പ്രതീഷികാതെ അവളുടെ മുന്നിലേക്ക് ഭർത്താവ് സുധാകരൻ വന്നിരുന്നു.

 

സുകന്യ: എട്ടൻ വരില്ല എന്ന് പറഞ്ഞിട്ട്

 

സുധാകരൻ: വരാൻ ടൈം കിട്ടി വന്നു. നാളെയും ഞാൻ കാണും.

 

സുകന്യ: അപ്പോ നാളെ എൻ്റെ കൂടെ വരാമല്ലോ.

ഞാൻ പോയ് കുളിച്ചിട്ട് വരാം ആകെ ഒരു ക്ഷീണം

 

അവളെ കുളിക്കുന്ന സമയത്ത് സത്യത്തിൽ റാ മിനെ ആണ് മനസ്സിൽ വരുന്നത്.

 

അവനെ കുറിച്ച് ആലോചന വരുന്ന സമയം എല്ലാം അവള് അവളെ തന്നെ പഴിച്ച് കൊണ്ടിരുന്നു.

ഒന്ന് നിർത്തു നീ കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ് നീ ആവിഷ്യമില്ലാത്ത കാര്യങ്ങള് ആലോചിച്ച് പ്രശ്നം ഉണ്ടാക്കരുത്.

അവള്.അവസാനം അതു സമ്മതിച്ചു. ഇനി അങ്ങിനെ ഒന്നും വേണ്ട.

 

എന്ന് രാത്രി സുധാകരൻ്റെ അടുത്തേക്ക് പോയ സുകന്യ കാണുന്നതു കൂർക്കം വലിച്ച് ഇറങ്ങുന്ന ഭർത്താവിനെ ആണ്.

 

അവള് മനസ്സിൽ ഏത്ര നാൾ ആയി ഒന്ന് ഈ ശരീരത്തിൽ തൊട്ടിട്ട്. എപ്പൊഴും കൃഷി ചെയ്ത് ഷീണത്തോടെ വരും. എൻ്റെ വിധി അല്ലാതെ എന്തു പറയാൻ.

 

അവള് അയാളുടെ അടുത്ത് പോയ് കിടന്നു ശേഷം ഉറങ്ങി പോയ്.

 

അടുത്ത ദിവസവും റാ മിനെ കണ്ടില്ല. ഭർത്താവ് കൂടെ ഉള്ളത് കൊണ്ട് വിളിക്കാനോ മെസേജ് ചെയ്യാനോ അവള് നിന്നില്ല ഇന്ന് കഴിഞ്ഞാൽ പോകുമല്ലോ എന്നായിരുന്നു ചിന്താ.

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *