പ്രചാരണം [AK] 103

 

ഞാൻ ഈ ആലോചിച്ച് കൂട്ടുന്നത് എല്ലാം ശേരിയാണോ

 

പ്രതിബിംബം: ശെരിയാണ് എന്ന് ഞാൻ പറയില്ല തെറ്റാണ് എന്നും പറയാൻ കഴിയില്ല. നിൻ്റെ ചോയ്സ് ആണ്

 

എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. നാളെ ജയിച്ചു കഴിഞ്ഞാൽ ഞാൻ അവനുമായി ഒരുമിച്ച് ജോലി ചെയ്യേണ്ടത് അല്ലേ.

 

നിനക്ക് അവനെ മറക്കാൻ കഴിയില്ല ഭർത്താവിനെ ഉപേഷിക്കാനും കഴിയില്ല അല്ലേ.

 

അതേ, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല

 

അവന് നിന്നോട് ഇഷ്ടം ഉണ്ടോ എന്ന് അവൻ പറഞ്ഞോ.

 

നാളെ എന്തോ സംസാരിക്കണം എന്ന് പറഞ്ഞു. Most ആയി ഇത് തന്നെ ആവും.

 

ഇനി അവൻ പറയുന്നത് നിന്നെ ഇഷ്ടം ആണ് എങ്കിലും നീ ആലോചിക്കേണ്ടത് ഒരു കാര്യമേ ഉള്ളു നിനക്ക് ഇതെല്ലാം. ഉള്ളിൽ കൊണ്ട് നടക്കാനും. ഭർത്താവ് അറിയാതെ മുന്നോട്ട് പോകാനും കഴിയണം

 

അതേ ഏട്ടൻ ഇത് ഒരിക്കലും അറിയാൻ പാടില്ല. അതാണ് ആദ്യം വേണ്ടത്.

 

അവള് അതു മനസ്സിൽ ആലോചിച്ചു നാളത്തെ ദിവസത്തിനായി അവള് കാത്തിരുന്നു.

 

അടുത്ത് ദിനം വളരെ ഉത്സാഹത്തോടെ തന്നെ മുന്നിൽ വന്നു നിന്നു അവള്. റാം അവിടെ അപ്പോള് ഉണ്ടായിരുന്നു. അവനെ നോക്കി അവള് ചിരിച്ചു.

 

സുകന്യ മനസ്സിൽ പ്രണയം തുടങ്ങാൻ ഇത്ര സമയം മതി അല്ലേ.

 

ശേഷം കലാശകോട്ടിന് ആയി എല്ലാവരും അവളുടെ കൂടെ അവിടുത്തെ ജംഗ്ഷനിൽ പോയപ്പോൾ അവിടെ നിന്ന് റാം അവളേ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളും അവനെ നോക്കി പക്ഷെ ഈ തിരക്കിന് ഇടയിൽ അവളും നോക്കി എങ്കിലും അധികം നേരം നിൽകാൻ കഴിഞ്ഞില്ല പക്ഷേ അന്ന് കൂടെ ഭർത്താവും ഉണ്ടായിരുന്നു അതുകൊണ്ട് അവൻ ആയി അധികം മിണ്ടാനും അവൾക് കഴിഞ്ഞില്ല.

The Author

5 Comments

Add a Comment
  1. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

  2. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  3. തുടരൂ.. അടുത്ത bhaagavum🔥 വേണം

  4. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *