പ്രചാരണം [AK] 243

 

മോനെ ഇലക്ഷൻ്റെ ബഹളം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ. അവള് കുറച്ചു ദിവസം കഴിഞ്ഞ് വന്നാൽ മതിയോ. നിനക്ക് ഇവിടെ നിന്നുടെ

 

അച്ഛാ പോണം അവിടെ അമ്മ ഒറ്റയ്‌ക് അല്ലേ.

 

നിനക്ക് നിർബന്ധം ആണേൽ ശെരി. കഴിച്ചിട്ട് പോയാൽ മതി

 

ശേഷം അവർ ഇരുന്നു കഴിച്ചു അതിനു ശേഷം സുധാകരൻ പോയ്.

 

സുകന്യ സമയം നോക്കിയപ്പോൾ സമയം 8.30 ആയിരുന്നു. അവള് ഉടനെ പോയ് കുളിക്കാൻ ആയി കയറി. ശേഷം സാധാരണയിലും കുറച്ചു make up ഇട്ട് ആര് കണ്ടാലും നോക്കി പോകുന്ന ഒരു റെഡ് സാരിയും ഉടുത്ത് അവള് അവളുടെ കാമുകനെ കാണാൻ ഒരുങ്ങി.

 

 

ആദ്യമായി ഇങ്ങനെ ഉള്ള ഫീൽ അവൾക് ഉണ്ടാവുന്നത്. അതിൻ്റെ exitement ആയിരുന്നു അവൾക് മുഴുവൻ.

ശേഷം സ്‌കൂട്ടി എടുത്തു അവൻ പറഞ്ഞ ലൊക്കേഷനിലേക്ക് പോയ്. അവിടുന്ന് 20km അപ്പുറത്ത് ആയിരിന്നു ആ കഫെ.

അവള് അവിടെ എത്തി അവനെ വിളിച്ച്. റാം അകത്തെ ഒരു പേഴ്സണൽ ക്യാബിനിൽ നിന്ന് അവളെ വിളിച്ചു.

സത്യത്തിൽ ഇതുവരെ ഇല്ലാത്ത നാണം അവൾക് അവനെ അടുത്ത് കണ്ടപ്പോൾ ഉണ്ടായി. അവൻ്റെ അടുത്തേക്ക് അവള് ചെന്നു. അവൻ അവൾക് ഇരിക്കാൻ ആയി കസേര നീകി വെച്ച് കൊടുത്തു. ശേഷം അവൻ സംസാരം തുടങ്ങി

 

റാം: എന്താണ് വേണ്ടത് കോഫീ അല്ലേല് എന്തേലും ജ്യൂസ് എന്താ വേണ്ടത് പറഞ്ഞോ.

 

സുകന്യ: എനിക്കൊരു ചായ മതി

 

റാം: 2 ടീ പറഞ്ഞു.

 

റാം: ഞാൻ ചോതിചൊട്ടെ എന്ത് കൊണ്ട് ഇങ്ങനെ എന്നോട് ഇഷ്ടം തോന്നി എന്നത്.

 

അവള് ചിരിച്ചുകൊണ്ട്

 

സുകന്യ: ഞാൻ എൻ്റെ ജീവിതത്തിൽ എല്ലാം ശേരിയായി തന്നെ ചെയ്യാൻ ആണ് ശ്രമിച്ചത്. ഇതുവരെ സ്മോക്ക് ചെയ്തിട്ടില്ല ഫ്രണ്ട്സ് smoke ചെയ്യുന്നവര് ഉണ്ട്, പിന്നെ ഡ്രിങ്ക്സ് കഴിച്ചിട്ടില്ല. കോളജിൽ ഇതുപോലെ ഒരിക്കലും ഒരു റിലേഷൻ ഉണ്ടായിട്ടില്ല

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *