പ്രചാരണം [AK] 243

സുകന്യ അവനെ കേറി കെട്ടി പിടിച്ചു ശേഷം അവൻ്റെ മുഖത്ത് മുഴുവൻ ചുംബനങ്ങൾ കൊണ്ട് മുടി..അവൻ തിരിച്ചും അതു തന്നെ അവൾക് നൽകി.

 

സുകന്യ: മതി ഇത് മതി ഇനി ആരേലും കാണും

 

റാം: എനിക്കും നിനക്കും വേണ്ടത് എന്താണ് എന്ന് അറിയാം അതിനു ഞാൻ നിൻ്റെ വീട്ടിലേക്ക് വരട്ടെ.

 

സുകന്യ: അയ്യോ അച്ഛൻ വീട്ടിൽ ഉണ്ടാവും അമ്മ മാത്രേ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.

 

റാം: അവർ രണ്ടു പെർ മാത്രേ ഉണ്ടാവൂ.

 

അവളെ അതേ എന്ന് ഒരു മറുപടി പറഞ്ഞു.

 

അമ്മ എന്താ പ്രശ്നം. നേരത്തെ ഉറങ്ങുമോ

 

അമ്മ നേരത്തെ കിടക്കും കിടക്കുന്നതിന് മുമ്പ് ഉറക്കം കിട്ടാൻ വേണ്ടി ഉറക്ക ഗുളിക കഴിക്കും എന്നും കഴിക്കില്ല പക്ഷേ ഇന്ന് എങ്ങനേലും അമ്മ അറിയാതെ ആണേലും കഴിപ്പിക്കാം

 

അതുപോലെ അച്ഛൻ അറിയാതെ കഴിപ്പിച്ചാൽ

 

അതെങ്ങനെ.

 

അച്ഛന് രാത്രി കഴിക്കുന്ന ആഹാരത്തിൽ കൊടുക്ക്.

 

അതു നടക്കില്ല അച്ഛന് മനസ്സിലാവും.

 

ഇല്ല ഇന്ന് നടക്കണം. നീ അവിടെ പോയ് ഇരിക്ക് ഞാൻ ഇപ്പൊ വരാം.

 

അവള് aa ക്യാബിനിൽ തിരികെ പോയി ഇരുന്നു. ഓർഡർ ചെയ്ത ചായ അവിടെ ഇരിപ്പുണ്ടായിരുന്നു.

സത്യത്തിൽ ഇന്ന് അവൾക്കും അവനുമായി ഒരുമിക്കണം എന്ന് തന്നെയാണ് ആഗ്രഹം..

 

റാം ഒരു 30 മിനിറ്റിന് ഉള്ളിൽ തിരികെ വന്ന ശേഷം.

ദേ ഈ ലിക്വിഡ് നിൻ്റെ അച്ഛനും അമ്മയും കഴിക്കുന്ന എന്തിലും ചേർത്താൽ മതി.അവൻ വളരെ പതിയെ ആണ് അതു പറഞ്ഞത്.

 

സുകന്യ: ഇത് എന്താ…

 

റാം: പേടിക്കണ്ട ഉറക്ക ഗുളിക തന്നെ പക്ഷേ അതിൻ്റെ ലിക്വിഡ് ആണ് ഇത്. ഇത് കലക്കി വെള്ളത്തിൽ ആയാലും പ്രശ്നം ഇല്ല രുചി വ്യത്യാസം വരില്ല.

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *