പ്രചാരണം [AK] 243

 

ജോലിക്കാർ: ചെയ്യുന്നുണ്ട് സുധാകരെട്ടാ പേടിക്കണ്ട നമ്മൾ ഇത് തീർത്തിട്ട് കൂട്ടിൽ കേറൂ.

 

സുധാകരൻ: സന്തോഷം വേഗം ആവട്ടെ

 

അതും പറഞ്ഞു സുധാകരൻ തറവാട്ടിലേക്ക് ചെന്നു. സുധാകരൻ അവൻ്റെ അമ്മയോട്

 

സുധാകരൻ: അമ്മേ സുകന്യ എവിടെ. സാധാരണ മുന്നിൽ തന്നെ കാണേണ്ട ആണല്ലോ.

 

അമ്മ: അവള് അകത്തുണ്ട് ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു.

 

സുധാകരൻ്റെ ശബ്ദം കേട്ട് ഹാളിലേക്ക് വന്ന സുകന്യ ഭർത്താവിൻ്റെ അടുത്ത്.

 

സുകന്യ: അതേ ഇന്ന് എന്താ താമസിച്ചത് ഇന്ന് സാധാരണയിലും താമസിച്ചല്ലോ.

 

സുധാകരൻ: പറമ്പിൽ പണി നന്നായി നടക്കണം എങ്കിൽ അവരോട് ഇടയ്ക് പോയ് പറയണം ഇല്ലേൽ ഒന്നും ചെയ്യില്ല.

അല്ലാ നീ എന്താ അതിൽ ചെയ്തുകൊണ്ടിരുന്നത്.

 

സുകന്യ: അതൊന്നുമില്ല ഞാൻ ദേ പൊളിറ്റിക്സ് പറ്റി നോക്കുവായിരുന്നു.

ഒന്നുമിലെല്ലും bsc പൊളിറ്റിക്സ് പഠിച്ച ആളല്ലേ ഞാൻ.

 

സുധാകരൻ: ഹൊ എന്നാല് നാളെ തന്നെ ഇലക്ഷൻ നിക്കാം എന്തെ

 

സുകന്യ : എനിക്ക് സമ്മതം പക്ഷേ അപ്പോള് ഈ പാവത്തിനെ ആര് നോക്കും.

 

സുധാകരൻ അതു കേട്ട് ചായ കുടിച്ചുകൊണ്ട് ഇരുന്നു.

 

തൻ്റെ മുറപ്പെണ്ണ് ആയിട്ടും അവളെ മോശമായി നോക്കാൻ പോലും ഇതുവരെ സുധാരകരൻ മുതിർന്നിട്ടില്ല. വീട്ടുകാർ എല്ലാവരും ഇവരെ അങ്ങോട്ടും ഇങ്ങോട്ടും ഉറപ്പിച്ചു വെച്ചപ്പോൾ തൊട്ട് സുകന്യ അതു മനസ്സിൽ വെച്ചു കോളജിൽ വെച്ച് പലപ്പോഴും പ്രണയ അഭ്യർഥന ലഭിച്ചു എങ്കിലും അതിനു ഒന്നും അവള് ഒരു മറുപടിയും നൽകിയില്ല. സുധാകരന് പക്ഷേ കോളജിൽ വെച്ചും മറ്റും ഒരുപാട് ചുറ്റികളി ഉണ്ടായിരുന്നു പക്ഷേ ആരോടും യാതൊരു തരത്തിൽ ഉള്ള അറ്റാച്ച്മെൻ്റ് അവനും നിന്നില്ല. അവൻ്റെ പ്രണയം സെക്സിൽ വരെ എത്തിയിട്ടും ഉണ്ട്..

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *