പ്രചാരണം [AK] 243

 

ഏട്ടാ അതല്ലേ അങ്ങനെ അതിനായി പോയാൽ പിന്നെ ഇവിടെ ഒന്നും സമയം പോലും കിട്ടി എന്ന് വരില്ല. അതൊക്കെ പിന്നീട് പ്രശ്നം ആവും. പിന്നെ അമ്മയ്ക് ഇഷ്ടം ആവില്ല.

 

അതെല്ലാം ഞാൻ നോക്കിക്കോളാം നീ ഒന്ന് കൊണ്ടും പേടിക്കണ്ട വേണ്ടത് നിൻ്റെ സമ്മതം മാത്രമാണ്.

 

ഏട്ടന് ഇതിൽ പ്രശ്നം ഇല്ല എങ്കിൽ എനിക്കും ഓകെ ആണ്. പക്ഷേ ഇതിൽ തോറ്റ് കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീടിൻ്റെ പടി ഇറങ്ങില്ല കേട്ടല്ലോ

 

അതൊക്കെ അപ്പോഴല്ലേ. അപ്പോ നോക്കാം. അപ്പോ നിൽക്കുവല്ലേ

 

നിൽക്കാം വെറെ വഴി ഇല്ലല്ലോ.

 

ഗുഡ്, ഞങൾ എല്ലാവരും കൂടെ ഉണ്ട്.

 

അപ്പോ ഞാൻ ഇപ്പൊ തന്നെ അച്ഛനെ വിളിച്ച് നിൻ്റെ സമ്മതം പറഞ്ഞേക്കാം.

 

സുധാകരൻ ഫോൺ എടുത്തു അച്ഛനെ വിളിച്

 

അച്ഛാ അവൾക് ഓകെ ആണ്.

 

മോനെ അവൾക് ഒന്ന് കൊടുക്കുവോ

 

ഫോൺ സുകന്യുടെ നേരെ നീട്ടി

 

അച്ഛാ…

 

മോളെ നീ ഒന്ന് കൊണ്ടും പേടിക്കണ്ട ഞങൾ എല്ലാം കൂടെയുണ്ട്.

 

അപ്പോ നാളെ തന്നെ നോമിനേഷൻ കൊടുത്തേക്കാം. നീ നാളെ തന്നെ വീട്ടിലേക്ക് പൊന്നെക്.

 

ശെരി അച്ഛാ

 

ഫോൺ കട്ട് ചെയ്തതിനു ശേഷം അവള് ഭർത്താവിനോട്

 

നാളെ വീട്ടിലേക്ക് ചെല്ലണം എന്ന്.

 

പോകണം അവിടെ അല്ലേ എല്ലാവരും വരുന്നത്.

 

അവള് അങ്ങനെ എല്ലാം വരുന്നത് വരട്ടെ എന്ന് കരുതി അവിടെ കിടന്നു.

 

അടുത്ത ദിവസം രാവിലെ സുകന്യയെ കുറച്ച് കഷ്ടപ്പെട്ട് ആണേലും വീട്ടിലേക്ക് പോകാൻ റെഡി ആകി എടുത്തു സുധാകരൻ

 

സുകന്യ: ചേട്ടൻ വരുണില്ലേ

The Author

9 Comments

Add a Comment
  1. കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

  2. അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ… പൊളിക്കും..

    റാണിയുടെ മാറ്റങ്ങൾ”എന്ന കഥ
    കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്..

    Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

  3. റാണിയുടെ മാറ്റങ്ങൾ” എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ..

    ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ “കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം”

    എന്തായാലും ബ്രോടെ ഇഷ്ടം… ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

  4. ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട്

    ഇതിന്റെ ബാക്കിയുണ്ടാകുമോ…

    പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ..

    പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം..

    എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

    1. അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

  5. Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

  6. തുടരൂ.. അടുത്ത bhaagavum🔥 വേണം

  7. ബാക്കി എഴുതോ

Leave a Reply

Your email address will not be published. Required fields are marked *