റാം: ഞാൻ അവിടെ നിൽക്കാം നിനക്ക് സേഫ് ആണ് എന്ന് തോന്നിയാൽ വന്നാൽ മതി.
സുകന്യ: വന്നില്ലേൽ എന്ത് ചെയ്യും
റാം: എനിക്ക് വിഷമം ആവും, പക്ഷേ എൻ്റെ പെണ്ണിൻ്റെ എന്നെ വിഷമിപ്പിക്കാൻ ഇഷ്ടമല്ല എന്നു എനിക്ക് അറിയാം
സുകന്യ: ഞാൻ വരില്ല അവിടെ ഇരുന്നോ
റാം അതു കേട്ട് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു
സുകന്യ വണ്ടിയിൽ കയറി റ്റാറ്റാ കാണിച്ചു ഇറങ്ങി. മുന്നോട്ട് പോകുമ്പോൾ റാം പറഞ്ഞ മുട്ട കുന്ന് കണ്ട് അവിടെ അവള് നിന്ന് ചുറ്റും നോക്കി പതിയെ വണ്ടി ഒളിപ്പിച്ചു . ഒടുവിൽ അവള് അവനെ നോക്കി aa ഗുഹയിലേക്ക് പോയ്. അവിടെ അവളെ പ്രതീക്ഷിച്ച് റാം ഇരിപ്പുണ്ടായിരുന്നു.
റാം: എനിക്കറിയാമായിരുന്നു നീ വരുമെന്ന്
സുകന്യ: നിക്കണ്ട എന്ന് കരുതിയത് ആണ് പിന്നെ എൻ്റെ ചെക്കൻ ഒറ്റയ്ക് ഇവിടെ ഇരിക്കുവല്ലേ എന്ന് കരുതിയാ
റാം: നീ ഇപ്പൊ പോകുവല്ലേ ഇനി കാണുന്നതു എങ്ങനെ ആണ്
സുകന്യ: ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരില്ലേ.
റാം: അതറിയാം എന്നാലും
സുകന്യ: എൻ്റെ ഭർത്താവ് ഒരാള് അവിടെ ഉണ്ട് ആളെയും പോയ് കാണേണ്ടതു അല്ലേ
റാം: ഭർത്താവ്….. എൻ്റെ മുന്നിൽ ഇരുന്നു അയാളുടെ കാര്യം പറയരുത്. നീ വേണേൽ എൻ്റെ മുന്നിൽ വെച്ച് അവനെപ്പറ്റി മോശമായി സംസാരിക്കൂ അതാണ് എനിക്ക് ഇഷ്ടം
സുകന്യ: അയ്യട, ഇന്നലെ തന്നെ ഞാൻ പാവത്തിനെ എന്തൊക്കെയാ പറഞ്ഞത്
റാം: അതെല്ലാം നിൻ്റെ ഉള്ളിൽ തന്നെയുള്ള കാര്യങ്ങള് ആണ്. അതു തന്നെയാണ് നീ അവനെ കുറിച്ച് പറയുന്നത്
Revenge ബോർ ആണ്.. ഇങ്ങനെ തന്നെ മതി
കൊള്ളാം.. കാമം അസ്വദിയ്ക്കാൻ ഉള്ളത് ആണ് അവിടെ എന്തിന് പക..അതിപ്പോ കേട്ട്യോൾ ആയാലും അമ്മ ആയാലും പെങ്ങൾ ആയാലും..ഒരു 3സം കൂടി ആവർന്നു എന്ന് മാത്രം..
Next part വെണം….
ഹായ് AK ബ്രോ….
സുകന്യയുടെ ഈ രഹസ്യ കളി ഭർത്താവ് സുധാകരൻ അറിയണം അവിടെയാണ് ഈ കഥയുടെ എല്ലാം..
❤️❤️❤️
എനിക്ക് അറിയിക്കാൻ തോന്നിയില്ല ഇനി അറിയിച്ചാലും ഞാൻ ചിലപ്പോൾ സുധാകരൻ അവൾക് മാപ്പ് നൽകി എന്ന പോലെ എഴുതി പോകും. അതു ഇതിനേക്കാൾ മോശം ആകും. ബ്രോയുടെ പകയ്ക് വെയിറ്റിംഗ് ആണ് കേട്ടോ.
ഹായ് AK ബ്രോ….
സുകന്യയുടെ ഈ രഹസ്യ കളി ഭർത്താവ് സുകന്യ അറിയണം അവിടെയാണ് ഈ കഥയുടെ എല്ലാം..
❤️❤️❤️
കമ്പികഥയിൽ എന്തിനാണ് ഹേ revenj….. കഥ സൂപ്പർ….🔥🔥🔥🔥 Revenj വേണം എന്നുള്ളവർ പോയി സീരിയൽ ലോ സിനിമയോ കാണട്ടെ…
Ente estagal evide paragal broyude manasil ulla kadha marum athilum nallathe broke estam ullapole ezutham last happy ending anel vayikkunnavark orupade sandhosham nalki kadha therum.. allel oru haunted feel thannu therum kadha agane oru orma aakum..
ഇതിൻ്റെ എൻഡിംഗ് മനസിലേക്ക് വന്നത് ഞാൻ കണ്ട സിനിമയിലെ ഒരു സീൻ വെച്ചാണ്. എനിക്ക് revenge എങ്ങനെ വേണേം എന്ന് അറിയില്ല. ആർക്കേലും Revenge വേണം എന്ന് ആണേൽ അവർ തനിയെ എഴുതി നോക്കട്ടെ വലിയ പാട് ഒന്നുമില്ല. ഫ്രീ ആയിട്ട് ഇരിക്കുമ്പോൾ സ്വയം ഓരോന്നു കുത്തി കുറിച്ചാൽ മതി
Athe nalla rethiyil pokatte husband humiliation eniyum undavum ennu ariyan waiting..for next part
Nee revenge ezhuthanda
Inganatha 💩💩💩💩💩💩kadha thanne ezhuthikko ….
Ninte kadhakku abhiprayam onnumilla ella kadhayilum monna kettiyonmaar athukondu ishtapettilla… climax 👎👎👎👎👎👎👎👎nirthi pokan aanu theerumaanamenkil nalla theerumaanam nirthikko..
കഥയുടെ ഈ ഭാഗം വളരെ ഹൃദ്യമായി.
ഇതിൽ ചെറിയ ഒരു റിവെഞ്ച് ഇപ്പോൾ തന്നെ ഉണ്ട്, പക്ഷേ അത് അവൾ തന്നെയാണ് നടത്തിയത്. റാം ട്രാൻസ്ഫർ അറിയിച്ചപ്പോൾ അവൾ എടുത്ത തീരുമാനത്തിൽ ഭർത്താവ് സുധാകരന് മുൻതൂക്കം കൊടുത്തതാണ് ആ റിവെഞ്ച്. അവൾ തിരുവനന്തപുരത്തു നിന്നും വന്ന ശേഷം സുധാകരനുമായുള്ള കളികളും തുടർന്നുള്ള ജീവിതവും (അതിൽ റാമുമായി കളിച്ച് സുധാകരനെ വഞ്ചിച്ചതിൽ പശ്ചാത്താപം വല്ലതും ഉണ്ടോയെന്നും) വരച്ചു കാട്ടുന്ന ഒരു ടെയിൽ എൻഡ് എഴുതാമായിരുന്നു.