പ്രഹേളിക [Ne-Na] 2265

പ്രഹേളിക

Prahelika | Author : NeNa

 

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും.

കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.

“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”

“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”

രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.

പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”

കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.

അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ  വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.

അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.

.                               .                               .                               .

മൂന്നു  മാസങ്ങൾക്ക് ശേഷം…

കാറിൽ നിന്നും ഇറങ്ങി ഡോറടച്ച  നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.

The Author

ne-na

183 Comments

Add a Comment
  1. Title കണ്ടപ്പോൾ ഇത്രയും പ്രതീക്ഷച്ചില്ല അടിപൊളി…???? ഇനിയും ഇത് പോലുള്ള കഥയുമായി വരണം… കമ്പികഥ അല്ലാത്ത കഥകളും വായിക്കാൻ കാത്തിരിക്കുന്ന കുറെ പേരുണ്ട് ഞാനും അതിലൊരാളാണ്… Waiting for your nex story

  2. കൊറേ ആയല്ലോ കണ്ടിട്ട്. എന്തൊക്കെ ആയാലും കഥ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ. താങ്കളുടെ എല്ലാ കഥയും വായിച്ചിട്ടുണ്ട് എത്ര പ്രാവശ്യം ആണെന്ന് പറയാൻ കഴിയില്ല. എങ്ങനെഒക്കെ പോയാലും ഒടുക്കത്തെ feel ആണ്.ഇനിയും വരണം എത്രയും പെട്ടന്ന്.
    Nena യുടെ കഥകൾക്കായ് കാത്തിരിക്കുന്നു….

  3. Pravasi

    മൈ ആൾ ടൈം ഫേവറൈറ് റൈറ്റർ. ഹാറ്റ്സ് ഓഫ്‌ ടു യു.. ♥️♥️♥️♥️♥️♥️♥️♥️??????????

  4. ?????last line vayichapol ingane aayirunnu

  5. പറയാൻ വാക്കുകൾ ഇല്ല. അത്രക്കും അടിപൊളി….

  6. Ne-na മുത്തേ നിനക്കു എന്താ പറ്റിയത് കുറെ കാലം കണ്ടില്ലലോ.
    ഞാൻ ഈ സ്റ്റോറി ഇപ്പൊ വയ്ക്കില്ല രാത്രി കിടക്കുമ്പോൾ മാത്രമേ നിന്റെയും mk യുടെയും ഒക്കെ സ്റ്റോറി വായിക്കും.
    സത്യമായിട്ടും നിന്നെ കണഞ്ഞിട്ടും വിവരം ഇല്ലാഞ്ഞിട്ടും എനിക് സംഘടമുണ്ടായിരുന്നു. പിന്നെ തന്റെ കഥ വായിച്ചില്ലേലും അത് പോളി ആകും എന്ന എനിക് ഉറപ്പുണ്ട് അതാണ് നീ.

    ഏതായാലും ഇനി നീ ഇവിടെ ഉണ്ടാവും എന്ന കരുതുന്നു

    എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ രചയിതാവിന് നല്ലത് വരട്ടെ

  7. “എന്റെ നിലാപക്ഷിക്ക് ” ഒരു ഭാഗം കൂടി എഴുതിക്കുടെ പ്ലീസ് ??❤️❤️?❤️??ജീന’യെ മറക്കാൻ കഴിയുന്നില്ല ?????????????????????????????

    1. Married ലൈഫ് കിട്ടിയാൽ പൊളിക്കും

  8. ലൈക്ക് അടിച്ചിട്ടാണ് വായിച്ചു തുടങ്ങിയത് ? വായിച്ചു കഴിഞ്ഞപ്പോൾ ഒരു സങ്കടം ? എനിക്ക് ഒരു ലൈക്ക് മാത്രമേ തരാൻ സാധിക്കുകയുള്ളൂ എന്ന് ഓർത്ത്. ഇതിനൊക്കെ ഞാൻ എങ്ങനെയാണ് റിവ്യൂ എഴുതുക? മനോഹരം എന്നോ അതൊ അതിമനോഹരം എന്നോ അതൊ അതിലും അതിമനോഹരം എന്നോ ??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. കുട്ടൻ

    Ningalkku enganayaanu ithra manoharamaayi kathakal ezhuthaan saadikkunathu. Ella kathakalkkum oru maanthirikatha ullathu pole layichirunnu vaayichu pokum

  10. ആഹാ, പുതിയത് വന്നല്ലോ, വായിക്കട്ടെ. പിന്നെ ലാസ്റ്റ് പബ്ലിഷ് ചെയ്ത കഥ തുടരില്ലേ bro(രണ്ടാമതൊരാൾ ), പിന്നെ ഒരു റിക്വസ്റ്റ് ആണ് എന്റെ നിലാപക്ഷി ഒന്ന് തുടർന്നോടെ, ജീനയെയും ശ്രീഹരിയെക്കുറിച്ചും വായിച്ചു കൊതിതീർന്നില്ല????, please bro

  11. Oh yeah, you came back, my all time favorite auther in this site, the great
    Ne-na?????

  12. Ne na എന്ന പേര് തന്നെ ഒരു ബ്രാൻഡ് ആയത് കൊണ്ട് താങ്കളുടെ ഒരു കഥയും വായിക്കാതിരിക്കാൻ കഴിയില്ലല്ലോ. ഈ സൈറ്റിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനസ്സിൽ കയറിക്കൂടിയ ഒരു ലേഡി character ആണ് ജീന, എതൊരാണും ബെറ്റെർഹാൾഫ് ആയി കിട്ടാൻ ആഗ്രഹിക്കുന്നതിന്റെ extreme ലെവൽ ആണവൾ.അടിപൊളിയായിരിക്കുമെന്ന് അറിയാം, വായിക്കട്ടെ..

  13. സുദർശനൻ

    VeryNiceStory.

  14. ഇതെന്താ വിസ്മയ വിസ്മയതുന്ബതാണോ…

  15. നല്ലൊരു പ്രണയകഥ
    ഹൃദ്യമായ അവതരണം
    ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാക്കി
    ????

  16. നീനയുടെ പേര് കണ്ടാൽ എനിക്ക് വായിക്കാതിരിക്കാൻ കഴിയില്ലല്ലോ…?? എന്നാണ് ഈ സൈറ്റിൽ ഉള്ളവർ പറഞ്ഞത്…??? അപ്പോൾ വായിച്ചിട്ടു വരാം….

  17. നിങ്ങളുടെ പേര് കണ്ടാൽ വായിക്കാതെ പോകാൻ കഴിയില്ല.. വായിച്ചു ഒറ്റ ഇരിപ്പിനു തന്നെ.. തീം സിനിമയിൽ കണ്ടിട്ടുണ്ട് എങ്കിലും ഒരു കൊച്ചു ബോറിങ് പോലും ഇല്ലാതെ ഇത്ര പേജ് ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു.. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

    നിങ്ങളുടെ ഈ നോവലുകളിലെ ആൺ പെൺ സൗഹൃദം വേറെ ലെവൽ ആണ്.. മനസ്സിൽ തങ്ങി നിൽക്കും എന്നും.. അതാണല്ലോ ജീനയും ആരോഹിയും ഒന്നും മനസ്സിൽ നിന്നും പോകാത്തത്..
    സ്നേഹത്തോടെ.. ❤️❤️

    1. MK, Jeenayude kadha etha?

      Njan aake Ne-Nayude Aarohiyum, pinne Randamathoralum mathre vayichattollu, vere love stories ethokkeya.

      Plz suggest.

      1. Pinne Maayanandanavum vayichattond…vere onnum vayichattilla..

      2. എന്റെ നിലാപക്ഷി

      3. Ne-na യുടെ കഥകൾ പേരെടുത്തു പറയേണ്ട കാര്യമില്ല bro, എല്ലാം അടിപൊളിയാണ്.my all time favorite. ആൺ പെൺ സൗഹൃദം ത്തിന്റെ extreme writter ആണ് nena. എന്റെ നിലാപക്ഷി എന്ന കഥയിലെ നായികയാണ് ജീന

        1. Ok bro, ennal orappayittum ella kadhayum vayichirikkum..

          Aarohiyum maayanandanavum okke oru rakshem illayirunnu, aake enikk athil korav thonniyath, post marriage scenes anu, pulli ishttam angottum ingottum arinju kazhinja baaki ollath namukk vittu thanna model concept anu, ennu paranja kalyanam kazhinj olla sneham illa, set aakana vare olla premam, odakkum sambavangal mathram ollathu pole, vayicha randu kadhayilum, but enikk still ellam MASTERPIECE anu ❤️❤️

          1. എന്റെ നിലാപക്ഷിയാണ് നീനയുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഇപ്പോഴും ബുക്ക്മാർക്ക് ചെയ്ത് ഇട്ടിട്ടുണ്ട് ഇടയ്ക്ക് ഇടയ്ക്ക് വീണ്ടും വായിക്കാറുണ്ട് ജോക്കുട്ടന്റെ ചേച്ചിപ്പെണ്ണിനെ പോലെയാണ് ശ്രീഹരിയുടെ ജീനയും (എന്റെ നിലാപക്ഷി) വായിച്ച് നോക്കിക്കോളൂ ഇഷ്ടമാകും അതുപോലെ ഒരു പെണ്ണ് ജീവിതത്തിൽ വേണമെന്ന് തോന്നും കണ്ണ് ചിലപ്പോ നനയിക്കും വായിച്ചിട്ട് ഈ കമൻറ് കണ്ടാൽ ഇവിടെ അഭിപ്രായം പറയണേ

      4. നീ-ന യുടെ എല്ലാ കഥയും സൂപ്പറാണ്. ഇതിന്റെ മുകളിലെ ne-na എന്ന ഭാഗം ക്ലിക്ക് ചെയ്താൽ എല്ലാ novelകളും കാണാൻ പറ്റും. ഇവരുടെ യൊക്കെ വായിക്കാൻ തുടങ്ങിയത് മുതലാണ് പ്രണയം, Love stories category യോട് താൽപര്യം വന്നുതുടങ്ങിയത്. അതിന് ശേഷം കമ്പികഥകൾ വായിക്കുന്നത് വളരെ കുറച്ചു.

        1. @Achu Ente premam enna category thudakkam MKyude seethaye theedi enna kadhayiloode anu..athinu munp njanum kambi vayikkan maasathil 3-4 thavane ee websitil keerittollu.

          Ee category vayichu thodangiye pinne ithu mathram ayirunnu, Orumathiri ella famous love storiesum vayichu kazhinju, ne-nayude kore vayikkan kedappond, athu exam kazhinj vishidam ayitt vayikkanam, Aarohi, Maayanandanam, pinne Randamathoral, ithokke anu ithuvare vayichekkunnath.. ❤️❤️

          1. നീ മയിൽപീലി വായിച്ചിട്ടുണ്ടോ? എന്നെ കരയിപ്പിച്ച നോവലുകളിൽ ഏറ്റവും മുന്നിൽ നിക്കുന്ന ഒന്നാണ്

        2. @Achu Mayilpeeli okke vayichatha bro.
          Athokke adippan kadhaya ❤️

          1. @Achu, njan vayichitt ettavum kooduthal karanja story anu Anjali theertham, athinte athrem njan vere oru story vayichitt karanjattilla..hoo aa kadha edakk njan ariyand alochich pokum appolum ente kannu nirayum..ente friend suggest cheythatha, sad ending ollathu venda ennu avanod nerathe njn paranjilla, athinu njan ippolum anubhavikkuva..Athukond mathram anu “Jain” ennoru kadha njan vayikkathe. Athum heartbreaking anenna paranje.

          2. Jain poliya…… Ath pole jain ezhuthiya AKH nte ellaa kadhayum full heartbreakig stories aan..?

            Anjali theertham njan vaayichitilla. Ath sad ending aano…? Aanenkil vaayikan vayya bro….?

        3. സത്യം, അച്ചു ബ്രോ

          Nenayude ആരോഹി വായിച്ചത് മുതലാണ് ഞാൻ ലവ് കാറ്റഗറി കൂടുതൽ വായിക്കാൻ തുടങ്ങിയത്

          എന്തിന് വീണ്ടും പ്രണയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അതിനു ശേഷം

          എന്റെ നിലപക്ഷി
          നിലാവുപോലെ
          മയാനന്ദനം
          ഞാൻ t
          തുടക്കം

          എല്ലാം വായിച്ച് തീർത്തു
          നിലപക്ഷിയും നിലാവുപോലെയും എന്റെ ഫെവ്‌റേറ്റ് ആണ്

        4. ജെയിൻ ഹാർട്ട്‌ ബ്രേക്കിംഗ് അറ്റം ആണ് പറഞ്ഞതിന് കയ്യും കണക്കും ഇല്ല must റീഡ് ആണ് ബട്ട്‌ സങ്കടം സഹിക്കണം

          1. കരഞ്ഞതിന്

      5. എന്റെ നിലാപക്ഷി വായിച്ചിട്ടില്ലേ bro, അതൊക്കെ must read ഐറ്റം ആൺ. അതിലെ നായികയാണ് ജീന. ഏതൊരാണും തന്റെ ബെറ്റെർഹാൾഫ് ആയി സങ്കല്പിക്കുന്ന ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അങ്ങേയറ്റം, that’s jeena ??????. Ne na യുടെ എല്ലാ കഥകളും വായിക്കൂ bro, എല്ലാം സൂപ്പർബ്

        1. @Yk vayichirikkum..??

          Aarohiyum, maayanandanuvam thanne adippan anu, appo pinne ningalokke ingane parayuvane orappayittum Ente Nilapakshi vayichirikkum ❤️❤️

          Pinne enikk aake olla condition santhosham kond allel sneham kond ente kannu niranjal kozhappam illa, but heartbreaking ending anel, njan chathalum vayikkilla, vere onnum kondalla, ethra nalla kadha anelum, heartbreaking ending anel ente manasil aa kadhaye patti orkkumbo aa endingee varuvollu, pinne athine Patti alochich irikkum, athukond sad ending okke njan max ozhivakkuva, Anjali theertham vayichitt ippo edakk athu alochich irunnu karayum ???

          1. Me too bro, ഇതെന്നെയാണ് എന്റേം അവസ്ഥ. അഞ്ജലീതീർത്ഥം, ജെയിൻ ഇതൊക്കെ ഞാൻ വായിച്ചു കരഞ്ഞതിനു കണക്കില്ല. അതൊക്കെ പോട്ടെ ജോസൂട്ടി എന്ന കഥയുടെ ക്ലൈമാക്സിൽ പൊന്നൂസ് എന്ന കുട്ടി ഡയാനയെ അമ്മേ എന്ന് വിളിക്കുന്ന scene ഉണ്ട് അതിനു വരെ ഞാൻ കണ്ണീരൊഴുക്കിയിട്ടുണ്ട്, ലോല ഹൃദയനാണെ. Still i love all kind of love stories

          2. @Yk njaanum ????

            Theerirangum mukile enna song kekkumbo enikk Josutty kadha anu orma vanne..

            Aa hospitalil vechum pinne beachil vechum aa kutti amme ennu vilichappo njanum karanju poyi.. Josutty oru rakshem illatha kadhayanu, avarude first night okke vayich irikkan enthu rasaaa, njan aa first night scene eppolum eduthu vech vayikkum ??❤️ Romancum, interactionum okke, hooo pwoli anu..enikk ee romancil olla interactions aanu ettavum ishttam ee storiesil.

            Devaragathill 13th part mothal 15 vare full romance anu, athil avaru wayanadu poyi, bedil vecha kedannu orangumbo olla interactions okke ???❤️❤️❤️

            Njanum loola hridayan anu, ethu emotion vannalum ente kannu nirayum, athippo deshyam ayalum, sankadam aayalum, santhosham aayalum ??

  18. ഇത് എവിടെ ആയിരുന്നു? കുറേ ആയല്ലോ ഈ വഴിക്ക് കണ്ടിട്ട് …… എത്ര വൈകിയാണേലും വന്നല്ലോ……. അത് തന്നെ വലിയ ആശ്വാസം.

    ഭാക്കി വായിച്ചതിന് ശേഷം പറയാം.

    With love
    അച്ചു.

  19. വേട്ടക്കാരൻ

    അവസാനം വന്നുവല്ലേ…
    പിന്നെകാണാം.

  20. Njan vicharicha cmt vannu kazhinju, nte നിലപക്ഷി അടുത്ത പാർട്ട്‌ ആയിട്ട് idu…. പിന്നെ മറ്റേ stry. ടെ nxt. Part. Vanitilla…

  21. Evide ayirunnu ….

  22. Evide ayirunnu

  23. 70 pages ???

    Orupad pages olla love stories enikk odukathe ishttam anh but Athu correct ayitt examinu thalee divasam, shoo, chathi ayi poyi, ithu ennum ivide kedakumenkilum, vanna divasam thanne vayichillel oru samadhanavum illa, chelappo innu vayikkum, allel nale exam kazhinj vannu evening appo thanne vayichitt abhiprayam parayavee ???

    RANDAMATHORAL ENTHANU BRO BAAKI EZHUTHATHE ???? ithuvare vayicha kadhakalil devante Devaragavum, pinne ningalude Randamathoralum mathre ithrem lag ayi kedakkanath ollu..

    Aa kadha oru part mathre vayichattollu enkilum, enikk odukathe ishttam anu aa story, nalla potentinal olla story scopum ???

    Plz continue Randamathoral too broo ??
    A humble request ❤️

    1. Examayittu time kalayanda. Ithu oru pranayakadha aanennu parayan pattilla

  24. കഥ വായിക്കാൻ തുടങ്ങി ഇല്ല, അതിന് മുൻപ് ഒരു കാര്യം സൂചിപ്പിക്കാൻ തോന്നി, നീലാപക്ഷി തുടരണം ട്ടോ

    1. സൗഹൃദവും പ്രണയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ആണ് താങ്കളുടെ ഓരോ കഥകളും.

  25. Kure aayallo kandit vayichu varam ennit baaki parayam???

  26. Vayichittu varam

    1. വിനീത വിജയ്

      വിസ്മയ തുമ്പത്ത്?

      1. Ekadhesham…

      2. Yup ബട്ട്‌ ബോർ അടിക്കില്ല വായിച്ചാൽ ടൈം വേസ്റ്റ് ആകില്ല

  27. Muthe..parikkayinn paranjath..ready ayo ippam??
    Vayichitt varam tta

    1. Ready aayilla, ithu neerathe ezhuthi vachirunna oru kadha aanu

  28. Nilapakshi bakki edu

  29. ആശാനെ… ഇതെവിടാർന്ന് ???

    1. Oru accident.. viral kurachu prblm aanu

Leave a Reply

Your email address will not be published. Required fields are marked *