പ്രഹേളിക [Ne-Na] 2265

പ്രഹേളിക

Prahelika | Author : NeNa

 

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും.

കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.

“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”

“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”

രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.

പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”

കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.

അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ  വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.

അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.

.                               .                               .                               .

മൂന്നു  മാസങ്ങൾക്ക് ശേഷം…

കാറിൽ നിന്നും ഇറങ്ങി ഡോറടച്ച  നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.

The Author

ne-na

183 Comments

Add a Comment
  1. ഒറ്റപ്പാലം കാരൻ

    താങ്ക്സ് bro ഞങ്ങൾ വായനക്കാരെ നിങ്ങൾ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിന് നിങ്ങൾക്ക് ദൈവം നല്ല ആരോഗ്യം നൽകട്ടെ

  2. നീന വരവ് ഗംഭീരമായി പുതിയ കഥ വളരെ ഇഷ്ടമായി
    ഞാൻ ഇതിൽ കയറിയത് വാണമടി എന്നൊരു ഉദ്ദേശം കൊണ്ട് മാത്രമാണ് പക്ഷേ 4,5 മാസം മുൻപ് നവവധു വായിക്കണം എന്ന് തോന്നി വെറുതെ സൈറ്റിൽ കയറി പിന്നെ അവിടെ നിന്ന് അഭിരാമി, എന്റെ നിലാപക്ഷി മാലാഖയുടെ കാമുകന്റെ കഥകൾ, ജോക്കുട്ടൻ,akh, Neena, പ്രണയരാജാ,തുടങ്ങിയവരുടെ മികച്ച പ്രണയ കഥകൾ തിരഞ്ഞ് പിടിച്ച് വായിക്കാൻ തുടങ്ങി
    ഇപ്പൊ സൈറ്റിലെ മിക്ക പ്രണയ കഥകളും ഞാൻ വായിച്ചു തീർത്തു
    കണ്ണന്റെ അനുപമ വായിച്ച് ഒരേ സമയം പ്രണയവും സങ്കടവും തോന്നിയിട്ടുണ്ട് പിന്നെ നിനച്ചിരിക്കാതെ എന്ന കഥ സൗഹൃദവും പ്രണയവും കാണിച്ച് തരുന്നു പിന്നെ അച്ചുരാജ് എഴുതിയ കഥകൾ മനോഹരമാണ്
    ഈയിടയ്ക്ക് വന്ന ഹൈദർ മരയ്ക്കാർ എഴുതിയ ചെറിയമ്മയുടെ സൂപ്പർ ഹീറോയും രാഹുൽ ആർ.കെ എഴുതിയ വിൽ യു മാരി മി അതൊക്കെ വേറെ ലെവൽ ആണ് കൂടാതെ വില്ലൻ, അപരാചിതൻ,മൃഗം എന്നീ കഥകൾ ത്രില്ലർ അനുഭവം തരുന്നു
    ദേവനന്ദ, നന്ദന,രതി ശലഭങ്ങൾ തുടങ്ങിയ കഥകളും വായിക്കേണ്ടതാണ്

    1. Same bro….

    2. കണ്ണന്റെ അനുപമ ?

      സത്യമാ ചേട്ടായി പറഞ്ഞത് എനിക്ക് ഈ സൈറ്റിലെ പ്രണയകഥകൾ വളരെ ഇഷ്ടമായി ഇനി കുറച്ച് കഥകൾ വായിക്കാൻ ഉണ്ട് എന്റെ നിലാപക്ഷി ഇതുവരെ വായിച്ചിട്ടില്ല നേരം വെളുത്തിട്ട്‌ വായിക്കും

    3. Rathishalabangal edakk eppol websiteil keeriyalum eduth vaayikkum njan, vallatha true to life aya oru story hooo, enthu rasaa vayich irikkan ❤️❤️??

      Inakkavum pinakkavum, manjus thalakk pidichu poyi, vashiyum, deshyavum, pranayavum..enthoru character anu manjuss ❤️???❤️❤️

  3. ne-na, ഒരു അടർ ഐറ്റം ആയി വീണ്ടും വന്നിരിക്കുന്നു.സിനിമ തീം ആണ് എങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു.നല്ല രീതിയിൽ ഉള്ള അവതരണം.കുറച്ചു സസ്പെന്സും,ക്രൈം എല്ലാം ചേർന്ന ഒരു കഥ.പിന്നെ നമ്മുടെ നിലപക്ഷിയുടെ ബാക്കി കൂടെ ഒന്ന് പരിഗണിക്കണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

  4. രാജാവിന്റെ മകൻ

    ??വിധി പോലും വിറച്ചു പോയി മച്ചാന്റെ തിരിച്ചു വരവ് കണ്ടു ? ഒന്നും പറയാൻ ഇല്ല വേറെ ലെവൽ♥️♥️♥️

  5. ഇങ്ങനെയും ഒരു പ്രണയമോ?????

    വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന Ne-Na യോട് ആരാധനയാണ്.

    നിങ്ങളുടെ വാക്കുകളികൂടെ സഞ്ചരിക്കാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു ആരാധകൻ

    അച്ചു❤️

  6. മാലാഖയെ തേടി

    നിങ്ങളൊരു സംഭവമാണ്. ഈ സൈറ്റിൽ ഒരുപാട് നല്ല author’s ഉണ്ട് പക്ഷെ നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാവൊള്ളോ. കാരണം സൗഹൃദമാണ് നിങ്ങളുടെ മെയിൻ ഐറ്റം. അത് എഴുതണ്ടേ പോലെ എഴുതി നിങ്ങൾ മനസ്സിൽപിടിപ്പിക്കും. എല്ലാ പ്രാവിശ്യത്തെയുംപോലെതന്നെ ഇപ്രാവശ്യവും കഥ പൊളി.

  7. ചെകുത്താൻ

    എവിടെയായിരുന്നു ഇത്രയും നാൾ

  8. ഒരു വെറൈറ്റി ആയ കഥ ..മറ്റൊരു പ്രണയകഥയുമായി വേഗം വരൂ

    1. രാജാവ്

      കുറെ നാളായി കാണാതിരുന്നപ്പോഴേ അറിയാമായിരുന്നു.. തിരിച്ചു വരവ് ഗംഭീരം ആയിരിക്കുമെന്ന്.. പ്രതീക്ഷ തെറ്റിച്ചില്ല.. ?

  9. രാജാവ്‌

    ഈ കഥയെ കുറിച്ചു പറയാൻ വാക്കുകളില്ല. എന്തുപറഞ്ഞാലും മതിയാവില്ല. ഗംഭീരം. Ne-Na❤️❤️❤️

    എന്റെ നിലാപക്ഷി അടുതഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.?

  10. Bro… നല്ല കിടിലൻ story…. തികച്ചും വ്യത്യസ്ത മായ ഒരു story ആണ്…. വളരെ അധികം ഇഷ്ടപ്പെട്ടു…
    ഒരു സ്ഥലത്തും ബോർ അടിപ്പിക്കാതെ കൊണ്ട് പോയി…. നല്ലൊരു ending ഒക്കെ ആയി നല്ല ഒരു കഥ….
    കാവ്യയും നവീൻ ഉം തമ്മിലുള്ള frdship സീൻസ് ഒക്കെ നല്ല അടിപൊളി ആയിരുന്നു…. നല്ല ഫീലോടെ വായിച്ചു…
    ഞാൻ ഇതുവരെ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ നിങ്ങളുടെ ആരോഹി ആണ്…. ആ ഒരു സ്റ്റോറി തന്ന ഫീൽ ചെറുത് ഒന്നും അല്ല…. അത് എത്ര പ്രാവശ്യം വായിച്ചു എന്നത് എനിക്ക് തന്നെ അറിയില്ല…. അത്ര ഏറെ പ്രിയപ്പെട്ടത്‌ ആണ് ആരോഹി….
    ഞങ്ങള്ക്ക് ഇത്ര നല്ല കഥകൾ സമ്മാനിക്കുന്ന നിങ്ങൾക് ഒരുപാട് നന്ദിയുണ്ട്…. ????
    ഇനിയും ഒരുപാട് നല്ല കഥകൾ ഞങ്ങള്ക്ക് തരാൻ കഴിയും എന്നത് ഉറപ്പാണ്….
    നിങ്ങളുടെ അടുത്ത ഒരു വിസ്മയതിനായി കാത്തിരിക്കുന്നു….
    ????
    സ്നേഹം ????????????????????????????????????????????????????????????????????????????????

    1. പിന്നെ, രണ്ടാമതൊരാൾ ന്റെ 2nd part തരണേ ???

  11. കിച്ചു

    കിടു ?❤?

  12. എന്റെ പൊന്നോ…ഇജ്ജാതി ഐറ്റം????

  13. Pwolichu ……….
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Randamathoral part 2 waiting annu….
    Udane varum enna pratheekshikkunnu…

  14. ഇത് 3 മത്തെ കമന്റ്‌ aanw??.. വേറെ ഒന്നും അല്ല ഒരു റിക്വസ്റ്റ് aane… nammade. കുട്ടേട്ടന്റെ…. kadhakal.com. എന്നാ സൈറ്റിൽ കൂടി ഇട്ടാൽ എല്ലാത്തരം ആൾക്കാർക്കും vaayikam ചെറിയ റെക്സ്റ് aaane

  15. Kadha oru rekshayum illa. Lalettan nte cinema pole avuo plot ennu vicharichu but nannayi thanne avatharipichu. Chettante kadhakal eee aduthu annu njn vayichu thudangiyathu. Nilavupole annu adhyam vayichathu. Bro nte kadhakalku oru life Ulla pole feeling annu. Vella cinemaku kadha ezhuthiyal oru Nalla family movie njngalku kittum ennu urapannu.

  16. De epa vayich kazhinju…. adyam vannapo cmt ittarunu. Engilum ഇപ്പഴാണ് ഒന്ന് vayichutheerkanan പറ്റിയ സാഹചര്യം ഉണ്ടായത്… എന്റെ പൊന്നോ…. ഇതിനെ എങ്ങനെ വര്ണിക്കണം എന്ന് അറിയില്ല….. നിങ്ങളുടെ fst. Stry. പണ്ട് വായിച്ചതാണ് അന്ന് അത് മനസ്സിൽ ഒരുപാട് നിന്ന്… പിന്നെ അടുത്തത് വായിച്ചത് ആരോഹി aanu…. അത് വേറെ ഒരു ഫീൽ തന്നു. അത് 2 തവണ വായിച്ചപ്പോൾ തോന്നി.. ബാക്കി ഉള്ള stry. ഒക്ക്കെ വായിക്കണോന്ന്.. avasanam.എന്റെ നിലാപക്ഷി… അത് മരിച്ചാലും marakilla. ഇത്രേം ഫീൽതന്നെ stry. വേറെ illa…. പിന്നെ altime. Fav. Aurthr. Aanu. Thangal… അത് പോലെ വേറെ ഒരു stry തുടങ്ങി വെച്ചിട്ട് bakki. Vannaillalo…. എന്നാലും ഇജ്ജാതി തിരിച്ചുവരവാണ്…. alla…. ഇനിയും വരണം…. കാത്തിരിക്കും

  17. “ആരോഹി” യുടെ എഴുത്തുകാരനെ വീണ്ടും കണ്ടതിൽ സന്തോഷം. വിശദമായ കമെന്റ് കഥ വായിച്ചതിനു ശേഷം.

  18. Kidu story ishtayi. ❤️❤️

    1. Super storyyy dear

  19. Kandu ne na will comment shortly after reading.

  20. അപ്രതീക്ഷിതമായി ഉള്ള നീനയുടെ വരവ് കലക്കി ഗംഭീര കഥ കഥയിൽ മീര വന്നപ്പോ തോന്നി വിസ്മയത്തുമ്പത്ത് സിനിമ പോലെ ആയിരിക്കും എന്ന് സാധാരണയുള്ള നീനയുടെ കഥയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതുമ ഈ കഥയിൽ എനിക്ക് കാണാൻ കഴിഞ്ഞു രണ്ടാമതൊരാൾ എന്ന കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

  21. അടിപൊളി കഥ ..ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു ..തികച്ചും വ്യത്യസ്തമായ പ്രമേയം

  22. ആൺ പെൺ സൗഹൃദം എന്താണെന്ന് ഞാൻ ശരിക്കുമറിഞ്ഞത് ne na യുടെ കഥകളിലാണ്. Ne na തന്നെയാണ് എന്റെ favourite auther. അതിൽ തന്നെ എന്റെ നിലാപക്ഷി, എന്റെ പൊന്നോ ഒരു രക്ഷയുമില്ല, ജീന -ശ്രീഹരി വായിച്ചു കൊതി തീരില്ല, ഏതൊരു പുരുഷനും തന്റെ ഇണയായി സങ്കല്പിക്കുന്ന പെണ്ണിന്റെ അങ്ങേയറ്റം അതാണ് ജീന ????. എന്നും ഒരുപാട് സ്നേഹങ്ങൾ മാത്രം ????. ഇനി കഥ വായിക്കട്ടെ

  23. Ejjathii !!
    Love this??

  24. രാജു ഭായ്

    കുറെ നാളായല്ലോ കണ്ടിട്ട് ഞാൻ വായിച്ചില്ല എന്നാലും അടിപൊളിയാണ് ബാക്കി വായിച്ചിട്ട് പറയാം

  25. ജോച്ചി

    നല്ല കഥ, നല്ല അവതരണം.Super….

  26. Dear Brother, സൂപ്പർ ലവ് സ്റ്റോറി. പ്രേമത്തോടൊപ്പം സൗഹൃദവും ഭംഗിയായി അവതരിപ്പിച്ചു. നവീനും അശോകും തമ്മിലുള്ള സ്നേഹവും കാവ്യയും നവീനും തമ്മിലുള്ള സ്നേഹവും അടിപൊളി. മീരയുടെ സത്വം തിരിച്ചറിയാനുള്ള അന്വേഷണം ഗംഭീരമായി. അവരുടെ അച്ഛനമ്മമാർ അടക്കം എല്ലാവരും സ്നേഹിക്കാൻ അറിയുന്നവർ മാത്രം. ഈ കഥ കുറേ നാൾ മനസ്സിൽ നിൽക്കും. Thanks a lot for this story and expecting another such a beautiful story from you very soon.
    Thanks and regards.

  27. തിരിച്ചുവരവ് ഗംഭീരം ആക്കി കളഞ്ഞു ട്ടോ…
    ഇഷ്ടായി ചേട്ടായി..??

  28. Auter ne na കണ്ടത് കൊണ്ടാണ് വായിക്കാൻ തുടങ്ങിയെ.. ശരിക്കും വളരെ നന്നായിരുന്നു ഒരു പുതിയ തീമും… വളരെ മികച്ച അവതരണവും

  29. ഉയർന്ന ചിന്താകാതി?

    നല്ല രസായിരുന്നടോ വായിക്കാൻ..

    കഥ ട്രാക്കിലേക്ക് കയറുന്നത് ഒട്ടും ലാഗാക്കിയില്ല?

  30. Super ithupoleyulla kadhakalumayi enniyum varanam kadha nanayitunde

Leave a Reply

Your email address will not be published. Required fields are marked *