പ്രഹേളിക [Ne-Na] 2265

പ്രഹേളിക

Prahelika | Author : NeNa

 

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും.

കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.

“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”

“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”

രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.

പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”

കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.

അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ  വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.

അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.

.                               .                               .                               .

മൂന്നു  മാസങ്ങൾക്ക് ശേഷം…

കാറിൽ നിന്നും ഇറങ്ങി ഡോറടച്ച  നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.

The Author

ne-na

183 Comments

Add a Comment
  1. വിരഹ കാമുകൻ????

    Jango അത് ശരിയാണ് mk and ne- ഇവരുടെ രണ്ടുപേരുടെയും കഥകൾക്ക് എന്തു പ്രത്യേകതയുണ്ട്

  2. Dear neena
    കൃത്യം രണ്ടു മണിക്കൂർ മുൻപാണ് ഈ കഥ ഞാൻ കാണുന്നത് ഇപ്പോൾ വായിച്ചു തീർന്നെയുള്ളൂ.സത്യം പറയാലോ അൽപ്പം ഭയം എനിക്ക് വന്നതുപോലെ തോന്നി വായിക്കുമ്പോൾ കാരണം ആ രീതിയിൽ ആണല്ലോ കഥയുടെ പ്ലോട്ടും കഥ പറച്ചിലും ഞാൻ ഇരുട്ട് നിറഞ്ഞ റൂമിൽ ഒറ്റക്ക് കിടക്കുന്നത് കൊണ്ടും അത് അൽപ്പം എഫക്ട് ചെയ്തു.നല്ല ഒരു ത്രില്ലർ സ്റ്റോറി തന്നെ ആണ് പ്രഹേളിക. “പ്രഹേളിക” എന്താണ് ഈ കഥയ്ക്ക് അങ്ങനെയൊരു ടൈറ്റിൽ നിങ്ങൾ ഇട്ടതെന്ന് അറീല്ല,സ്റ്റോറി ഭയങ്കരമായിട്ടു ഇഷ്ടപ്പെട്ടു ഫാസിൽ സാർ പടം ‘വിസ്മയത്തുമ്പത്ത്’ പ്ലോട്ട് തന്നെ താങ്കൾ മനപ്പൂർവം ഇതിനായി തിരഞ്ഞെടുത്തു എന്ന് തന്നെ ഞാൻ കരുതുന്നു.ആ സിനിമ തന്നെ വല്ലാത്ത ഒരു അനുഭവം ആണ് പ്രേക്ഷകർക്ക് ഉള്ളത് അത്പോലെ തന്നെ വളരെ മനോഹരമാണ് ഈ കഥയും അവതരണവും എല്ലാം.നല്ലൊരു ത്രില്ലെർ സമ്മാനിച്ചതിന് നന്ദി നീന.

    സ്നേഹപൂർവം സാജിർ???

  3. Bro endha paraya ninglde ella kadhayum njn vayichittund ❤️
    Ee kadhayum vere lvl kadha Manoharam?
    Ithra nalla kadhakal njnglk sammanikkunna ningalod endhelum prnjal kuranju povum ?
    Great respect bro?
    Ninglude adtha srishtikkayi kathirikkunnu ??

  4. സിദ്ധാർഥൻ

    സൗഹൃദത്തിൽ ഊന്നിയ പ്രണയ കഥകൾ എഴുതുന്നതിൽ താങ്കളുടെ മികവ് ഒരിക്കൽ കൂടി വായനക്കാർക്ക് മുമ്പിൽ തെളിയിച്ചിരിക്കുന്നു
    ??????

  5. ne na

    vayichu thudangiyapol oru vismayathumbathu model thonniyengilum
    climax il ethu bhayangara vismayam thanne arunnu

    edakku eppolooo break edukumbol njn thanne phone il konchi konchi vilikunna kattine marakkan….. enna ganam kelkum ayirunnu…..

    sathyam paranjal vismayathumbathil polum engane oru climax kittiyillalloo ennu alochichu poyi

    valare manoharam

    climax kurachu slow akanam arunnu pettannu angu odi poyathu poleee…..
    jerry ude appan nte rashtriya bhavi thakkarunnathum ….

    aaa video channelukal akoshikunnathum… avante arrestum

    deepa kollapedathu engane arunnu athinte police nod ulla velipeduthalum okkr akan arunnu

    any way its very amazing

    pattumenkil athinte pdf onnu erakkammooo…..??

    adutha oru nalla story ku vendi njn pratheesha ode kathu erikunnu…..

  6. സൂപ്പർ സ്റ്റോറി ആയിരുന്നു , ഓരോ പേജും അടുത്ത എന്താകും എന്ന എന്ന പ്രതീക്ഷയോടെ ആണ് വായിച്ചു തീർത്തത്, ഇനിയും ഇതുപോലെ ഉള്ള സൂപ്പർ സ്റ്റോറികൾ പ്രതീഷിക്കുന്നു…

  7. സൂപ്പർ സ്റ്റോറി തകർത്തു നല്ല ഫീലിംഗ് ഉണ്ടായിരുന്നു അടുത്ത സ്റ്റോറിക്കു വേണ്ടി കാത്തിരിക്കുന്നു
    HELLBOY

  8. Adipoli nalla rasam inde kurachu kalayallo neenayude kathakal kanditte
    Enthalayalum nalla katha arunnu

  9. പ്രഹേളിക എന്ന ഈ കഥ ആദ്യം വന്നപ്പോൾ തന്നെ കണ്ടിരുന്നു,പക്ഷെ എന്തോ ആ ജോലിയില്‍ ആയിരുന്നത് കൊണ്ട്‌ അങ്ങോട്ട് ‌ ശ്രദ്ധിച്ചില്ല. പിറ്റേ ദിവസം രാത്രി സൈറ്റ് ഒന്ന് വിശദമായി നോക്കിയപ്പോൾ ആണ്‌ പ്രഹേളിക Ne-na യുടെ കഥയാണ് എന്ന് മനസിലായത്. പക്ഷേ എന്നിട്ടും എനിക്ക് ഈ കഥ വായിക്കാൻ രണ്ട് ദിവസം കൂടി വേണ്ടി വന്നു കാരണം ജോലിതിരക്ക് തന്നെ ആയിരുന്നു. എന്തായാലും ഇന്ന്‌ ഉറക്കം കളഞ്ഞു വായിക്കാൻ ഇരുന്നു വായിച്ചു. പതിവ് പോലെ തന്നെ Ne-na ക്ക് തുല്യം Ne-na മാത്രം എന്ന് പിന്നെയും തെളിയിച്ചു. ലാലേട്ടന്റെ വിസ്മയതുമ്പത്ത് മൂവി കണ്ട പോലെ. Rashid ബ്രോ പറഞ്ഞത് പോലെ ക്ലൈമാക്സ് അല്പം സ്പീഡ് കൂടിപ്പോയി എന്ന് തോന്നി,ബാക്കി എല്ലാം പക്കാ ??.
    Ne-na എന്ന് കണ്ടാൽ ജീന എന്നാണ്‌ ആദ്യം ഓര്‍മ വരുന്നത്. എന്റെ നിലാപക്ഷി ഒരു പാര്‍ട്ട് കൂടി എഴുതാമെന്ന് മുന്നേ പറഞ്ഞിരുന്നു, മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. ജീനയെ മറക്കാൻ പറ്റുന്നില്ല ബ്രോ അത്രക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം വേറെ ഇല്ല എന്നതാണ് സത്യം. ഒട്ടുമിക്ക ne-na ഫാന്‍സിനും അത് തന്നെ ആയിരിക്കും പറയാനുള്ളത്. അത് കൊണ്ടാണ് എന്നെ പോലുള്ളവര്‍ ബ്രോയുടെ എല്ലാ കഥയിലും നിലാപക്ഷിക്ക് ഒരു പാര്‍ട്ട് കൂടി വേണമെന്ന് വാശി പിടിക്കുന്നത്. മറുപടി തന്നില്ലെങ്കില്‍ കൂടി സാരമില്ല നിലാപക്ഷിയുടെ കാര്യം ഒന്ന് ഗൗനിച്ചേക്കണേ….

  10. Neena super story…eniyum varanam ethu pole sundaramaya kadhakal ayi….

  11. കമ്പിക്കുട്ടനിൽ വീണ്ടും ഒരു Ne-Na വിസ്മയം. വിസ്മയത്തുമ്പത്ത് ഫിലിം കണ്ട ഒരു feel, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായതും ആയ ഒരു തീം.ക്ലൈമാക്സ്‌ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, കുറച്ച് സ്‌പീഡ്‌ കൂടിയത് പോലെ ആയി.

  12. “””””എന്റെ നിലാപക്ഷിക്ക് “””””

    ഒരു രണ്ടു ഭാഗം കൂടി എഴുതിക്കുടെ പ്ലീസ് ??❤️

    ടീം :- AKAJFA ??

  13. Ente bro, hoo oru rakshem illayirunnu..adipoli aayirunnu.

    Broyude ella kadhayilum snehathinte entho ondavukayum cheyyum but adikam indavukayum illa..

    Entha athinu parayuka, nammal ee MKyude kadha vayikkumbo athil kalyanam okke kazhiyumbo oru sex + romance scene kaanum, but broyude kadhayil sex valare koravum, romance kalyanathinu munpum aakum ennu vechal climax eppolum kalyanathilo, allenkil ishttam Thorannu parayumbo theerum.

    Athonnu matti pidichoode bro, onnum different ayi, ellam balance cheythu oru kadha try cheythoode (sex, romance, sexual interaction etc)

    Ithil palathum illathe thanne broyude kadha adipoli anu, appo ithum koode add cheythal vere level aakum..Ini ithrem add cheyyumbo kadha orupad neelum enn thonnunnundenkil, oru scenum illa, oro part ayitt erakkiyal mathi..otta partil erakkanam ennilla..

    Ee kadha nalla different ayirunnu, adippan ayirrunnu..element of romance ichiri koodi koodiyirunnenkil adippan aayene..

    Enthayalum njan orupad enjoy cheythu vayichu, thank you so much ❤️❤️❤️❤️

    Waiting for your next story ❤️??

    With love,
    Rahul

  14. അർജുനൻ പിള്ള

    https://kambistories.com/randamathoraal-author-ne-na/

    ബ്രോ ഇതിൻറെ രണ്ടാം ഭാഗം ഉടനെ വരുമോ????

  15. എങ്കിൽ കാമുകി കൂടി വായിച്ചോളൂ അതിലെ നായകന്റെ പേര് നവീൻ ആണ്

    1. അർജുനൻ പിള്ള

      ഇണക്കുരുവികൾ എന്ന കഥയിലെ നായകൻറെ പേര് നവീൻ എന്നാണ്.

      1. അർജുൻ….അത് രണ്ടും എഴുതിയത് ഒരാള് തന്നെ അല്ലേ അതുകൊണ്ട് ആണ്

      2. അതു എഴുതിയ ആളിന്റെ ശരിയായ പേരും നവീൻ എന്ന
        നമ്മുടെ പ്രണയ രാജ

  16. Superb…. ???

  17. Super aaayitund

  18. ? ❤️?

    വളരെ മനോഹരമായ പ്രണയം…
    താങ്കളുടെ കഥ സ്വസ്ഥമായി വായിക്കാന്‍ വേണ്ടി ഇരുന്നത് ആണ്‌…

  19. Ne-na എവിടെ ആയിരുന്നു കുറെ അധികം ആയല്ലോ കണ്ടിട്ട്. തന്റെ കഥയുടെ ഫീൽ എവിടെയും പോകാതെ കാത്തുസൂക്ഷിച്ചതിന് നന്ദി.

    വളരെ മനോഹരമായി നവീൻ-മീര, ❣️❣️❣️❣️

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള തന്റെ കൃതികൾക്കായി ???

  20. ബ്രൊ……..

    വായിച്ചു.ഇഷ്ട്ടം ആയി.വിസ്മയത്തുമ്പത് എന്ന മൂവിയുടെ ടച് ഉണ്ടായിരുന്നു.പക്ഷെ വ്യത്യസ്ത
    ത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്

  21. സ്നേഹിതൻ

    Adipoli theme machane ..thakarthu..nalla thrilling experience aarnu ????

  22. Ente ponnooooo
    Onnum parayanilla parayan vakkukal illa. Ithupole oru story jeevithathil vayichittilla. Ottum bore ayilla.

  23. ♥️♥️♥️ Bijoy ♥️♥️♥️

    കഥ നല്ല അടിപൊളി ആയിട്ടുണ്ട്

  24. Pwoli vismayathumbathu movie story pole കിടു ആയിട്ടുണ്ട്. അടിപൊളി ?

  25. വിഷ്ണു?

    കഥ നല്ല അടിപൊളി ആയിട്ടുണ്ട്…ബോർ അടി ഇല്ല..അവസാനം കുറച്ചൂടെ വേണ്ടതയിരുന്നു….?

  26. Sheente mwonee oru rekshayum illa pwoli?????????✌✌???

  27. ഞാന്‍ ഇപ്പോഴും വിസ്‌മയ തുമ്പത്തു തന്നെ. സൂപ്പര്‍ കഥ. Waiting for another excitement.

  28. ബ്രൊ വായന ഇപ്പോഴും പകുതിയിൽ നിക്കുന്നു
    ഉടനെ അഭിപ്രായം അറിയിക്കാം

  29. നാടോടി

    Ne-na strikes again with another wonderful story. Thanks
    Waiting for another one

  30. വിസ്മയത്തുമ്പത്തിനു ഒരു ne-na ടച്ച്, അത് കലക്കി. ഇവിടെ നിങ്ങളുടെ പേരിൽ ഒരു കഥ കാണുമ്പോൾ തന്നെ സന്തോഷം ആണ്. MK and ne-na ഈ രണ്ടു പേരിൽ ഏതു കഥ വന്നാലും പിന്നെ വേറൊന്നും നോക്കാതെ വായിച്ചു തുടങ്ങാം, ഗ്യാരണ്ടി ആണ് കഥ സൂപ്പർ ആയിരിക്കും എന്ന്. ഈ കഥയും ഒട്ടും നിരാശപ്പെടുത്തിയില്ല. വേറെ ഒന്നും ഇല്ലാതിരിക്കുമ്പോൾ ആരോഹി ഞാൻ ഇടയ്ക്കു വായിക്കും. അത്രയ്ക്ക് ഇഷ്ടമാണ് ആ കഥയോട്. എത്ര തവണ വായിച്ചെന്നു എനിക്ക് തന്നെ തീർച്ച ഇല്ല. ഇനി എപ്പോഴാ അടുത്ത കഥയുമായി? അധികം വൈകാതെ വരണേ.

Leave a Reply

Your email address will not be published. Required fields are marked *