വേദിക (ദേഷ്യത്തോടെ): “ഒന്ന് പോടാ മനുഷ്യനെ ടെൻഷൻ ആക്കാതെ! എനിക്കിവിടെ സമാധാനം ഇല്ല. ഞാൻ ഇപ്പോൾ എന്ത് ചെയ്യണം ശശീ? എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു.”
ശശി: “ഞാൻ എന്ത് പറയാനാ? നിനക്കല്ലേ അവനെ പിരിയാൻ ഇത്ര മടി. അനുഭവിക്കാതെ പിന്നെ…”
വേദിക കുറച്ചു സമയം മിണ്ടാതിരുന്നു. മുറിയിലാകെ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവസാനം വേറെ വഴിയില്ലാതെ അവൾ ആ പഴയ കാര്യം ഓർത്തെടുത്തു.
വേദിക: “എടാ ശശീ… നീ രണ്ട് മൂന്ന് ദിവസം മുന്നേ ഒരു കാര്യം പറഞ്ഞില്ലേ? നിന്റെ നാട്ടിൽ ഏതോ ഒരു മുത്തപ്പൻ ഉണ്ടെന്ന്? അയാളെ പോയി കണ്ടാ വല്ല മാറ്റവും ഉണ്ടാകുമോ?”
ശശി (അമ്പരപ്പോടെ): “മുത്തപ്പനോ? ഏത് മുത്തപ്പൻ?”
വേദിക: “എടാ… പാർട്ടി ഓഫീസിൽ വെച്ച് നീ പറഞ്ഞില്ലേ, മലമുകളിൽ ഏതോ മുത്തപ്പൻ ഉണ്ടെന്നും അവിടെ പോയി പ്രാർത്ഥിച്ചാൽ ബുദ്ധി തെളിയുമെന്നും. അത് സത്യമാണോ?”
ശശി ഒരു നിമിഷം ആലോചിച്ചു. സത്യത്തിൽ അന്ന് ദേഷ്യം വന്നപ്പോൾ വെറുതെ തട്ടിവിട്ടതായിരുന്നു അത്.
പക്ഷേ പെട്ടെന്ന് അവന്റെ ബുദ്ധിയിൽ ഒരു മിന്നൽ പിണർ പോലെ ഒരു കള്ളത്തരം തെളിഞ്ഞു.
ശശി (മനസ്സിൽ): “ഹോ… ഇവൾ ഇത് കാര്യമായി എടുത്തോ? ശരി, എന്നാൽ പിന്നെ അങ്ങനെ തന്നെയാകട്ടെ. ഇതിലൂടെ എനിക്ക് അവളെ ഒന്നു ശരിക്ക് കയ്യിൽ കിട്ടുമല്ലോ!”

achan makal theme base story ezhuthamo
നോക്കാം ❤️
movie ഏതാണ് bro അത് കണ്ടിട്ട് ഇത് വായിക്കുമ്പോഴല്ലേ ഒരു ത്രിൽ ഉണ്ടാകുള്ളൂ
പ്രകമ്പനം ❤️ഹൊററോർ ആണ്
ഏതാ movie bro അത് കണ്ടിട്ട് വായിക്കുമ്പോഴല്ലേ അതിന്റെ ഒരു ഇത് ശരിയല്ലേ
പ്രകമ്പനം
sheethal oru rakshayumilla🥵💦
അതെയതെ 🍑💦😌
പണി movie ploy
ആലോചിക്കാം
bro nalla oru cuckold humiliation story eyuthamo
എഴുതാം. ഇപ്പൊ ഉള്ളത് കഴിഞ്ഞിട്ട് ❤️❤️
super. iniyum kooduthal cinema stories cheyyamo
സപ്പോർട്ട് പോലെ
അടിപൊളി ഈ സിനിമക്ക് ഇങ്ങനെ ഒരു കഥ set ആകാം അല്ലെ…. ഈ സിനിമയിൽ നിന്ന് ഇങ്ങനെ കഥ സൃഷ്ടിക്കുന്നത് അടിപൊളി ആണ്…. അത് തുടരുക…
ഏതാ സിനിമ?
പ്രകമ്പനം
സിനിമ കണ്ടപ്പോ ഇങ്ങനൊരു മൂഡായി 😅😅
please orupaad photos koode include aaku. ai vachu nude aayitu cheyyu
ai വച്ചു ഫോട്ടോ ഉണ്ടാക്കാൻ പരിമിതി ഉണ്ട്. പ്രത്യേകിച്ച് nude. എന്റ അത് പോലുള്ള ai ഇല്ല.
entha suhrthe oru katha poorthi akkathey vere katha ezhuthunna kashtam anallo
ചൂടോടെ എഴുതിയില്ലേൽ ഈ കഥ ഉണ്ടാവില്ല ❤️
adipoli
Gilli bala my dear frnd ഭാര്യയുടെ അവിഹിതവും ഭർത്താവിന്റെ കുറ്റാന്വേഷണവും എന്ന കഥ റീഡ് ചെയ്യാൻ വേണ്ടി മാത്രം ആണ് ഞാൻ സൈറ്റ് ഇല്ലേ കേറിന അതി ഒന്നു കംപ്ലീറ്റ് ചെയൂ
ബ്രോ അതിനു ഞാൻ വലിയ ഡിലെ ഒന്നും വരുത്തുന്നില്ലല്ലോ.. ❤️
illa njaan sammathikilla… ningale cheating story complete cheyy enikkath vayikkan nalla agraham unde
അയച്ചിട്ടുണ്ട് വരും