ശശിയുടെ മുഖത്ത് ഒരു കുശാഗ്ര ബുദ്ധി തെളിഞ്ഞു. അവൾ അറിയാതെ അവൻ ഒന്ന് പുഞ്ചിരിച്ചു. പുണ്യാളനെ അവളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കാനും, അവളെ തന്റെ വരുതിയിൽ കൊണ്ടുവരാനുമുള്ള ഏറ്റവും വലിയ ചാൻസ് ഇതാണെന്ന് അവൻ തിരിച്ചറിഞ്ഞു.
വേദികയുടെ സംശയങ്ങൾക്കും ശശിയുടെ കുടിലബുദ്ധിക്കുമിടയിൽ ആ ഫോൺ കോൾ പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി. പുണ്യാലനെ എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ വെമ്പുന്ന വേദികയെ തന്റെ കെണിയിൽ വീഴ്ത്താൻ ശശി കരുക്കൾ നീക്കിത്തുടങ്ങി.
ഫോൺ സംഭാഷണം തുടരുന്നു
ശശി (പതർച്ചയോടെ): “അത്… അത് മുത്തപ്പനല്ല വേദികേ. അത് ഒരു ഗന്ധർവ്വൻ ആണ്. നീ തെറ്റിദ്ധരിച്ചതാവും.”
വേദിക: “നീ എന്തൊക്കെയാ ഈ പറയുന്നത് ശശീ? അന്ന് നീ മുത്തപ്പൻ എന്നല്ലേ പറഞ്ഞത്? ഇതിപ്പോ എവിടുന്ന് വന്നതാ ഈ ഗന്ധർവ്വൻ?”
ശശി: “ഞാൻ അങ്ങനെ പറഞ്ഞോ? ചിലപ്പോൾ നാക്ക് പിഴച്ചതാവും. അവിടെ ഒരു പഴയ ഗന്ധർവ്വൻ കാവുണ്ട്. അവിടെ പോയി പ്രാർത്ഥിച്ചാൽ മനസ്സിനും ശരീരത്തിനും ഒക്കെ ഒരു മാറ്റം വരും. പുണ്യാലന്റെ ഈ സ്വഭാവദോഷം മാറാനും അത് നല്ലതാ.”
വേദിക: “ഇതൊക്കെ നടക്കുമോടാ? എനിക്ക് ഇതിലൊന്നും അത്ര വിശ്വാസമില്ല.”
ശശി: “നടക്കാറുണ്ട്. പക്ഷേ അത്ര ഉറപ്പൊന്നും എനിക്ക് തരാൻ പറ്റില്ല. നിനക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ മാത്രം പോയാൽ മതി. ഉറപ്പൊന്നുമില്ല .”

achan makal theme base story ezhuthamo
നോക്കാം ❤️
movie ഏതാണ് bro അത് കണ്ടിട്ട് ഇത് വായിക്കുമ്പോഴല്ലേ ഒരു ത്രിൽ ഉണ്ടാകുള്ളൂ
പ്രകമ്പനം ❤️ഹൊററോർ ആണ്
ഏതാ movie bro അത് കണ്ടിട്ട് വായിക്കുമ്പോഴല്ലേ അതിന്റെ ഒരു ഇത് ശരിയല്ലേ
പ്രകമ്പനം
sheethal oru rakshayumilla🥵💦
അതെയതെ 🍑💦😌
പണി movie ploy
ആലോചിക്കാം
bro nalla oru cuckold humiliation story eyuthamo
എഴുതാം. ഇപ്പൊ ഉള്ളത് കഴിഞ്ഞിട്ട് ❤️❤️
super. iniyum kooduthal cinema stories cheyyamo
സപ്പോർട്ട് പോലെ
അടിപൊളി ഈ സിനിമക്ക് ഇങ്ങനെ ഒരു കഥ set ആകാം അല്ലെ…. ഈ സിനിമയിൽ നിന്ന് ഇങ്ങനെ കഥ സൃഷ്ടിക്കുന്നത് അടിപൊളി ആണ്…. അത് തുടരുക…
ഏതാ സിനിമ?
പ്രകമ്പനം
സിനിമ കണ്ടപ്പോ ഇങ്ങനൊരു മൂഡായി 😅😅
please orupaad photos koode include aaku. ai vachu nude aayitu cheyyu
ai വച്ചു ഫോട്ടോ ഉണ്ടാക്കാൻ പരിമിതി ഉണ്ട്. പ്രത്യേകിച്ച് nude. എന്റ അത് പോലുള്ള ai ഇല്ല.
entha suhrthe oru katha poorthi akkathey vere katha ezhuthunna kashtam anallo
ചൂടോടെ എഴുതിയില്ലേൽ ഈ കഥ ഉണ്ടാവില്ല ❤️
adipoli
Gilli bala my dear frnd ഭാര്യയുടെ അവിഹിതവും ഭർത്താവിന്റെ കുറ്റാന്വേഷണവും എന്ന കഥ റീഡ് ചെയ്യാൻ വേണ്ടി മാത്രം ആണ് ഞാൻ സൈറ്റ് ഇല്ലേ കേറിന അതി ഒന്നു കംപ്ലീറ്റ് ചെയൂ
ബ്രോ അതിനു ഞാൻ വലിയ ഡിലെ ഒന്നും വരുത്തുന്നില്ലല്ലോ.. ❤️
illa njaan sammathikilla… ningale cheating story complete cheyy enikkath vayikkan nalla agraham unde
അയച്ചിട്ടുണ്ട് വരും