പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല] 28

 

 

 

വേദികയുടെ പ്രാർത്ഥന: “ഭഗവാനേ… പുണ്യാലന് എന്ത് മാറ്റമാണ് വന്നതെന്ന് എനിക്കറിയില്ല. ആ രാത്രി വീട്ടിൽ നടന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും പേടിയാവുന്നു. എന്തായാലും അവനെ പഴയതുപോലെ എനിക്ക് തിരിച്ചുതരണേ…”

അതേസമയം ശശിയും കൈകൾ കൂപ്പി നിൽക്കുകയായിരുന്നു. പക്ഷേ അവന്റെ പ്രാർത്ഥന തികച്ചും വ്യത്യസ്തമായിരുന്നു.

 

 

 

 

ശശി: “പൊന്ന് ഗന്ധർവ്വാ… ഈ വെളുത്തു തുടുത്ത ഹൽവ കഷ്ണത്തെ ഇന്ന് എനിക്ക് തിന്നാൻ യോഗം ഉണ്ടാക്കി തരണേ. എന്റെ പ്ലാനുകളെല്ലാം നന്നായി നടക്കണേ. പുണ്യാലനെ ഇവൾ എന്നെന്നേക്കുമായി വെറുക്കണേ…”

 

 

 

പ്രാർത്ഥന കഴിഞ്ഞു വേദിക കണ്ണുകൾ തുറന്നപ്പോൾ ശശി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ തളർച്ചയും ഉള്ളിൽ മരുന്നിന്റെ ആവേശവും കലർന്ന ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു.

 

നിലാവിനെ മെല്ലെ മായ്ച്ചുകൊണ്ട് മലമുകളിൽ പുലരിയുടെ കിരണങ്ങൾ വീണുതുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ആൽത്തറയെയും പരിസരത്തെയും സ്വർണ്ണനിറത്തിൽ പൊതിഞ്ഞു. പക്ഷിപാതാദികളുടെ ശബ്ദം കാടിനെ സജീവമാക്കാൻ തുടങ്ങിയിരുന്നു.

 

 

 

പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്ന വേദിക ചുറ്റും പടരുന്ന വെളിച്ചം കണ്ട് ഒന്ന് ആശ്വസിച്ചു. രാത്രിയിലെ ആ ഭയാനകമായ അന്തരീക്ഷം മാറുന്നതിനനുസരിച്ച് അവളുടെ പേടിയും അല്പം കുറഞ്ഞു. പക്ഷേ, മൂപ്പൻ കൊടുത്ത മരുന്നിന്റെ ലഹരി അവളുടെ രക്തത്തിൽ ഇപ്പോഴും ചെറിയൊരു തരിപ്പായി അവശേഷിക്കുന്നുണ്ടായിരുന്നു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *