അവന്റെ ആ വന്യമായ വർണ്ണന കേട്ട് വേദികയുടെ മുഖം നാണം കൊണ്ട് തുടുത്തു. അവൾ തന്റെ കൈകൾ കൊണ്ട് മാറിടം മറയ്ക്കാൻ ശ്രമിച്ചെങ്കിലും, ആ സ്പർശനത്തിന്റെ ലഹരിയിൽ അവളുടെ വിരലുകൾ തളർന്നുപോയിരുന്നു. അവൾ പതുക്കെ തല താഴ്ത്തി നിന്നു.
ഗന്ധർവ്വൻ: “നമുക്കൊന്ന് നൃത്തം ചെയ്താലോ ഭവതീ? ഗന്ധർവ്വലോകത്തെ താളങ്ങൾ ഈ മലമുടിയിൽ ഇന്ന് മുഴങ്ങട്ടെ.”
വേദിക (അമ്പരപ്പോടെ): “ഇവിടെയോ? ഈ കാട്ടിൽ… ഈ വേഷത്തിലോ?”
അവൾ തന്റെ അരയ്ക്കു താഴെയുള്ള ആ ബഗ്ഗി പാന്റിലേക്കും, നഗ്നമായ മേനിയിലേക്കും നോക്കി വിറയലോടെ ചോദിച്ചു. ഗന്ധർവ്വൻ അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി തന്നെ അധികം അടുപ്പിച്ചു.
ഗന്ധർവ്വൻ: “അതേ… ഈ വേഷം മതി. പ്രകൃതിയുടെ വസ്ത്രമണിഞ്ഞ നിന്റെ ഈ ഉടലാണ് ഈ നൃത്തത്തിന് ഏറ്റവും അനുയോജ്യം. വരൂ…”
അവൻ പതുക്കെ താളം ചവിട്ടിത്തുടങ്ങി. ആകാശത്ത് ഇടിമുഴക്കം ഒരു മൃദംഗത്തിന്റെ താളമായി മാറി. പെയ്യുന്ന മഴത്തുള്ളികൾ ഓരോന്നും ആ നൃത്തത്തിന് സംഗീതം പകർന്നു. ഗന്ധർവ്വൻ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് ആ കൽമണ്ഡപത്തിന്റെ നടുമുറ്റത്തേക്ക് നീങ്ങി.
ആദ്യം പതുക്കെ തുടങ്ങിയ നൃത്തം നിമിഷങ്ങൾക്കകം വന്യമായ ഒരു വേഗത കൈവരിച്ചു. ഗന്ധർവ്വൻ അവളെ വായുവിൽ ഉയർത്തി ചുഴറ്റിയപ്പോൾ, അവളുടെ നഗ്നമായ മാറിടങ്ങൾ കാറ്റിൽ ആടിയുലഞ്ഞു. മഴത്തുള്ളികൾ അവളുടെ വെളുത്ത ദേഹത്ത് തട്ടി ചിതറിത്തെറിച്ചു. വേദിക ആദ്യം ഭയന്നെങ്കിലും, ഗന്ധർവ്വന്റെ താളത്തിനൊപ്പം അവളും അലിഞ്ഞുചേർന്നു.
