പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല] 28

 

 

 

വേദിക ഒന്നും മിണ്ടിയില്ല. അവൾ തന്റെ വിരലിലെ ആ നിഗൂഢമായ മോതിരത്തിൽ പതുക്കെ തലോടി. കാർ മലയിറങ്ങിത്തുടങ്ങി. തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അടിച്ചുകയറിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. ഓരോ തവണ മോതിരത്തിൽ തൊടുമ്പോഴും ആ ഗന്ധർവ്വന്റെ ഗന്ധം താൻ ആഗ്രഹിക്കുന്നവിലൂടെ തനിക്ക് ലഭിക്കുമെന്ന സത്യം അവളെ പുളകം കൊള്ളിച്ചു.

 

 

 

ശശി വണ്ടിയോടിക്കുമ്പോഴും ഇടയ്ക്കിടെ അവളുടെ നഗ്നമായ കഴുത്തിലെ ആ പാടുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു.

 

 

 

. ഇരുൾ പടർന്ന ആ മലഞ്ചെരിവിലൂടെ ആ കാർ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ, ആകാശത്ത് ഒരു മിന്നൽ പിണർ തെളിഞ്ഞു. അത് ആ ഗന്ധർവ്വന്റെ യാത്രയയപ്പായിരുന്നു.

 

 

 

 

അവസാനിച്ചു..

 

 

 

ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കുക..

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *