ഞാന്‍ സത്യം പറയുന്നതാണെന്ന് എങ്ങനെ വിശ്വസിപ്പിക്കും … റോജിക്കും ബാവക്കും എല്ലാ ഫ്രണ്ട്സിനും എന്നെ അറിയാമെങ്കിലും കടലിനക്കരെ കിടക്കുന്ന ചാറ്റിലൂടെ മാത്രം അറിയാവുന്ന അവളെ എങ്ങനെ വിശ്വസിപ്പിക്കും … എല്ലാ ചെറുപ്പക്കാരെയും പോലെ ഞാനുമോരാള്‍ … ഉറങ്ങാന്‍ കിടക്കുമ്പോഴും ആ കണ്ണുകള്‍ ആയിരുന്നു മനസില്‍ … കൂടെകൂടെയത് കാണാന്‍ കൊതിച്ചു മനം ..
പിറ്റേന്ന് ഉച്ച വരെ ഓഫീസില്‍ തിരക്കായിരുന്നു .. ഊണ് കഴിഞ്ഞു മൊബൈലില്‍ വെറുതെ മെസ്സേജും നോക്കി ഒരു ഗെയിമും കളിച്ചിരിക്കുമ്പോഴാണ് അനുപമയുടെ മെസ്സേജ് വീണ്ടും
” ഹായ് ..’
” ഹായ് അനുപമ .. “
” എന്തെടുക്കുവാ ?’
” വെറുതെ ഗെയിം കളിക്കുന്നു ..”
‘ കഥ തീര്‍ന്നില്ലേ ? പിന്നെന്താ മെയില്‍ അയക്കാത്തെ?’?’
” ഇനിയൊന്നു വായിച്ചു എഡിറ്റ് ചെയ്‌താല്‍ മതി ..അതിനൊരു മൂഡില്ല..അനുപമാ.”. “
” കാള്‍ മീ അനു .. എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു വിളിക്കുന്നെ ?’
” ഹ്മ്മം ….അനു” സന്തോഷം തോന്നി .. അടുപ്പം ഉള്ളത് കൊണ്ടല്ലേ … ബാവയും റോജിയുമൊക്കെ വിളിക്കുന്നത് പോലെ അനുവെന്നു എന്നോടും വിളിക്കാന്‍ പറഞ്ഞത് ..
” “ഹ്മം .. എഡിറ്റ് ചെയ്തിട്ട് മെയില്‍ ചെയ്യ് …എന്നിട്ട് വേണ്ടേ എന്‍റെ തുടങ്ങാന്‍ ..”
” എഴുതാം … അനു…”
ഞാന്‍ നോക്കും … ഓണ്‍ലൈനില്‍ കാണണം ..”
ഞാനെങ്ങനെ തന്നെ വര്‍ണിക്കും? പിന്നെ അന്ന് നടന്ന സംഭവങ്ങള്‍ ചെറുതായി അറിയാമെന്നല്ലാതെ …”
Ee sereesile ettavum sooper madan…ippo oru 20 tvna enkilum vyichu kazhinju …njn century adikkum…kelkkan katirunna story thanks madan thanks
ബാസ്റിന് രാജ…. മന്ദൻ രാജ ആയ കഥ… എന്നാലും രാജാവേ ആ അനുപമ എന്തേ മന്ദൻ എന്ന് വിളിച്ചേ… ഓൾ എങ്ങാനും ഇപ്പോ മന്ദൻരാജ എന്ന ടാഗ് കാണണം… മന്ദൻ രാജ എന്ന് മാറ്റി വേഗത രാജ എന്ന് മാറ്റും…
അമ്മാമ്മ ആൾ കൊള്ളാല്ലോ… ഓപ്പൺ പ്ളേസും മഴയും ഗാങ് ബാംഗും മസ്സാജ്…
ബാസ്റിന് ഒളിഞ്ഞു നോക്കിയത് ശെരി ആയില്ല കേട്ടോ… ഒളിഞ്ഞു നോക്കുന്നത് തെറ്റാണു ????
പൊതിപ്പു എനിക്ക് പണ്ടേ ലഹരി ആയോണ്ട് ഈ പാർട് നന്നേ ബോധിച്ചു. പോരാഞ്ഞിട്ട് ഓപ്പൺ പ്ളേസും മഴയും….
അനുപമേട കഥ വായിക്കാൻ തിടുക്കം ആയി…..
@ജെസ്സി അമ്മാമ്മ
ഞാനും കറുത്തതാ…. തഴമ്പിച്ച കൈകളും….
@രാജാവ്
എവിടുന്ന് കിട്ടുന്നു ഇത്രേം ക്രിയേറ്റിവിറ്റി… ആ മൊലേടെ വർണന, ഇരട്ട പേര്, മസാജ് ഇതൊക്കെ തകർത്തു…
ആ തമിഴ് സ്ത്രീക്ക് ഫുഡ് വാങ്ങികൊടുത്തത്.. നല്ലൊരു സാരോപദേശം…
പിന്നെ ആ പിള്ളേരുടെ സീൻ കൊള്ളാം കേട്ടോ… അമ്മാമേടെ സെക്‌സും പറഞ്ഞു വരുന്നതു തൊട്ടു പ്ലിംഗ് ആകുന്നതൊക്കെ… ആ നടത്തത്തിനു സ്പീഡ് കൂട്ടിയത് ഞാൻ ആകാനേ വഴിയുള്ളു
അപ്പൊ നമുക്ക് അനുപമയിൽ കാണാം
????
” അമ്മാമക്ക് നടന്നത് മാത്രം മതി … നിനക്കറിയാല്ലോ ..ഞാന്‍ സെക്സ് മാത്രം എഴുതുന്ന ആളല്ല എന്ന് …. അമ്മാമ പച്ച മനുഷ്യരെ ഇഷ്ടപെടുന്നത് ആണെങ്കില്‍ …ഞാന്‍ ജീവിതം കഥയായി എഴുതുന്നതാണെന്ന് …അതില്‍ എല്ലാം വേണ്ടേ …വെറും സെക്സ് മാത്രമാണോ ജീവിതം … കളി മാത്രം എഴുതുന്നതാണോ കഥ ?’
??????????????????
അടിപൊളി കഥയാണ് സാർ. സൂപ്പർ. അമ്മാമ പൊളിച്ചടുക്കി.ഒരപേക്ഷയുണ്ട്. ഇനിയും ഒരു പാർട്ടുകൂടി, അല്ലെങ്കിൽ കുറച്ചെങ്കിലും അവരെപ്പറ്റി എഴുതുമോ.ഇത് റിയൽ കഥയാണോ.എന്തൊരു ഫീൽ.
രാജാവേ ഇന്നാണ് ഈ കഥ വായിക്കുന്നത്.
രാജാവ് എഴുത്തുകാരൻ ആയ വഴി എനിക്ക് ഇഷ്ടായി. ജെസ്സി അമ്മമ്മ യുടെ ഭാഗം അടിപൊളി ആയിട്ടുണ്ട്. എല്ലാ കഥയും പോലെ ഈ കഥയിലും രാജാവിന്റെ എഴുത്ത് അടിപൊളി ആണു .
പിന്നെ ഈ കഥയുടെ രണ്ട് ഭാഗവും വായിച്ചു കഴിയുമ്പോളും മനസ്സിൽ നിന്നും മായാത്ത പേര് അനുപമ ആണു അവളുടെ രൂപ വർണന അറിയാൻ ആയി എന്റെ ഉള്ളം തുടിക്കുന്നു.
അടുത്ത ഭാഗം വന്നത് കണ്ടു. വായിച്ചിട്ടു അഭിപ്രായം പറയാം . ഞാൻ കാത്തിരുന്ന ഭാഗം ആണു അതു.
ആവോ ഞാൻ ആ ചെപ്പ് കണ്ടിട്ടില്ല
Awesome story bro
നന്ദി RDX….
എന്റെ പൊന്നു, അടിപൊളി. ഇതാണ് മോനെ രാജാ കഥ. തകർത്തു വാരി. അക്കയെയും, അനുപമയെയും വായിച്ചു എങ്കിലും പൊളപ്പൻ ആയി തോന്നിയത് ജെസ്സി അമ്മാമ്മയാണ്. ഋഷി പറഞ്ഞപോലെ,മുന്നില് ആ മാദകറാണി വന്നു നിൽക്കുന്നത് പോലെ തോന്നി.ഇനിയും ജെസ്സിയെപ്പറ്റി എഴുതണം എന്നാണ് എന്റെ അഭിപ്രായം. കമ്പിക്കുട്ടനിൽ വന്ന ഏറ്റവും മികച്ച മധ്യവയസ്ക,ആന്റി സ്റ്റോറി ആണിത്. മാത്രമല്ല,പലരും എഴുതാൻ മറക്കുന്ന, പ്രാധാന്യം കൊടുക്കാത്ത പലതും താങ്കൾ എഴുതി ഗംഭീരമാക്കി ഈ പാർട്ടിൽ.ഞാനുൾപ്പെടെ കുറേപേർ ഇവിടെ ആവശ്യപ്പെടുന്ന ഒന്നിലധികം പേരുരുമായുള്ള കളി,കമ്പിയടിപ്പിക്കുന്ന സംഭാഷണങ്ങൾ ഒക്കെ താങ്കൾ സാധിച്ചു തന്നു,ജെസ്സിയമ്മയിലൂടെ. ഒരായിരം നന്ദി രാജാ സാർ. എനിക്കും അവരുടെ കൂടെ ഒരു കഥാപാത്രമായി ചാൻസ് കിട്ടിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.സൂപ്പർ കഥാപാത്രങ്ങൾ,സൂപ്പർ സാഹചര്യങ്ങളി.എല്ലാം സൂപ്പർ. നന്ദി രാജ.
മൂപ്പനെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു .. മൂപ്പന്റെ പല ആഗ്രഹങ്ങളും ഞാന്‍ പല കമന്റിലും ശ്രദ്ധിച്ചിട്ടുണ്ട് .. ഈ കഥയില്‍ ഒരു പരിധി വരെ അതുണ്ടായി എന്ന് കരുതുന്നു … ജെസ്സി അമ്മാമ ഒരിക്കല്‍ മൂപ്പന്റെ അടുത്ത് വരും … അപ്പോളാ കഥ പറഞ്ഞാല്‍ മതി ഞാനെഴുതാം നന്ദി -രാജ
എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. മറ്റുള്ളവര്‍ക്കും അങ്ങനെ തോന്നുന്നുണ്ടാവാം. മന്ദന്‍ രാജയുടെ കഥകള്‍ക്കുള്ള റിയാലിറ്റി ഫീലിംഗ് വേറെ ഒരിടത്തും കിട്ടാറില്ല. ചിലപ്പോള്‍ തോന്നും നമ്മള്‍ വായനക്കാര്‍ ചില ജീവിതങ്ങള്‍ക്ക് മുമ്പിലേക്ക് മന്ദന്‍ രാജ കൂട്ടിക്കൊണ്ട് പോയി അവരെ നമുക്ക് കാണിച്ചു തരികയാണ് എന്ന്. ഈ കഥയും അതിനുദാഹരണം.
നന്ദി സ്മിതാ ..
വാക്കുകള്‍ ഊര്‍ജ്ജം പകരുന്നു . സ്മിതയുടെ കഥ വായിക്കാനുണ്ട് . എഴുത്തിന്‍റെ തിരക്കില്‍ കഴിയാത്തതതാന് .. വായിക്കും …ഒന്നും വിചാരിക്കരുത് ..അശ്വതിക്ക് ഒരു കമന്റ് എങ്കിലും തന്നിരിക്കും … ഇതിട്ട ഉടനെ അടുത്ത പാര്‍ട്ട് എഴുതാന്‍ ഇരുന്നു അതാ …അടുത്തതിനുള്ള ഇടവേളയില്‍ എല്ലാം വായിക്കും ..സ്നേഹത്തോടെ -രാജ
രാജാവേ ജെസ്സി അമ്മാമയും കിടുക്കി .ബട്ട് നമ്മടെ അക്കയുടെ അത്ര അങ്ങോട്ട് വന്നില്ല .അനുവിനായിട്ട് കാത്തിരിക്കുന്നു .
തമാശേ,
നമ്മള് ഹാര്‍ഡിന്റെ ആളല്ലാത്തത് കൊണ്ടാവാം .. അനുപമയുടെ എന്ട്രി മാത്രം ഇട്ടിട്ടുണ്ട് … അതും എനിക്ക് നന്നായി എഴുതാന്‍ കഴിഞ്ഞില്ല .. അടുത്ത പാര്‍ട്ടില്‍ എല്ലാം പരിഹരിക്കാം … നന്ദിയോടെ -രാജ
രാജാവേ………..
നിങ്ങളോടെനിക്ക് ഓരോ ദിവസം കഴിയും തോറും ആരാധന കൂടി വരികയാണ്. വലിയ കാൻവാസിൽ വരച്ച ചിത്രം പോലെ കൺമുൻപിൽ നിറഞ്ഞു നിൽക്കുകയാണ് ഓരോ കഥാപാത്രങ്ങളും.
ഒരു കമ്പിക്കഥയേക്കാളുപരി ജീവിതം കണ്ടതുപോലെ.
കാത്തിരിക്കുന്നു ബാസ്റ്റിൻ്റെ ബാക്കി കഥകൾക്കായി
നന്ദി സോനു ,
ഓരോ വാക്കുകളും മനസു നിറക്കുന്നു .. ഇത് പോലെയുള്ള സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എഴുതാന്‍ പിന്നെയും തോന്നും. ബാസ്റിന്‍വരും …മറ്റുള്ളവരുടെ കഥ എഴുതാന്‍ …. സ്വന്തം കഥ മാറ്റി വെച്ച് … നന്ദിയോടെ- രാജ
നല്ല കഥ. ഒരു സെക്സ് സ്റ്റോറി ഇത് പോലെ ആണ് എഴുതണ്ടത്. അതില്‍ ജീവിതവും ജീവിതതിന്‍റെ കാനാപ്പുറങ്ങളുമൊക്കെ വായനക്കാരെ സ്പര്‍ശിക്കുന്ന രീതിയില്‍ കാണും. അഭിനന്ദനങ്ങള്‍.
നന്ദി സ്മിതാ ..
വെറുതെ സെക്സ് വായിക്കാൻ മാത്രം അല്ല തങ്ങളുടെ കഥകൾ വായിക്കുന്നത്, അതിൽ ഇപ്പോഴും ഒരു പുതുമയുടെ അംശം ഉണ്ടാവും. ഓരോ പ്രേമേയവും വ്യത്യസ്തം ആയിരിക്കും, നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി ജാക്കി ,
അടുത്ത ചെറിയ ഒരു ഭാഗം വന്നിട്ടുണ്ട് .. വായിക്കണേ ..സ്നേഹപൂര്‍വ്വം -രാജ
വന്നോ…..?????
വന്നു വര്‍ക്കിച്ചാ …ഒന്നല്ല , രണ്ടെണ്ണം ഹ ഹ
ആഹ്..സ്… മജീദേ വല്ലോം കാണുന്നുണ്ടോ…..
ചാർളി എല്ലാം കണ്ടറിഞ്ഞു…
Once a king is all ways King….
രാജ രാജ താണ്ട….. പൊളിച്ചു….
നന്ദി ചാര്‍ളി ,
കഥ വായിക്കാനുണ്ട് .. വായിച്ചു കഴിഞ്ഞവിടെ കാണാം …
Hi Raj
Awesome work dear. You are an inspiration and exceptional.
നന്ദി Firu
, അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ
രാജ… രാജ താൻ…. !!!
Am out of words to express the feeling after reading the story….
വാക്കുകൾ പോരാതെ വരും… അത്രയും മനോഹരം… ഓരോ വരികളും… വർണ്ണനകളും…
Awesome man…!!!
നന്ദി ലോഗന്‍.
മനുവിനെ അറിയാനുണ്ട് … വായിക്കാന്‍ തുടങ്ങുന്നു …
രാജാവെ കഥ പൊളിച്ചുട്ടോ……….അടുത്ത പാർട്ടിൽ ബാസ്റ്റിന്റെ കഥ കൂടി കാണുമെന്നു വിശ്വസിക്കുന്നു
ബാസ്റിന് വരും … ക്ലൈമാക്സില്‍ …. നന്ദി പാപ്പന്‍
രാജാവേ ഒരു അഭ്യർത്ഥന ഉണ്ട്……. ആ കട്ടകലിപ്പൻ ഇവിടെ എവിടേലും ഉണ്ടെങ്കിൽ ആ മീനത്തിലെ താലികെട്ട് ബാക്കി പാർട്ട് ഇടാൻ പറയോ……….. എത്ര നാള് ആയി നോക്കി ഇരിക്കെ…
അവന്‍റെ കാര്യം മിണ്ടരുത് … ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറും വാങ്ങി കാത്തിരിക്കുവാ ഞാനും ..
ആത്മകഥാംശം ഉണ്ടോ? ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആയിരുന്നു വായിച്ചപ്പോൾ.
ചില സ്ഥലങ്ങളില്‍ , ചിന്തകളില്‍ …
ബാക്കിയെല്ലാം .. കഥ … താങ്ക്സ് അസുരന്‍ ഭായി … അടുത്ത കഥക്കായി വെയിറ്റിംഗ് ആണേ …നന്ദി -രാജ
rajanna engallu kambikuttanile rajayalla singamanu singammm,,, 74 page otta erippinirunnu vayichu,,, aduthathara,, anupama?????
welldone rajanna,, //////
നന്ദി രതിദേവി ,
അടുത്തത് അനുപമ … അതൊരു ചെറിയ പാര്‍ട്ട് ഇന്നോ നാളെയോ ഇടും … ബാക്കി പിന്നീട്
വളരെ നന്നായിട്ടുണ്ട്. മറ്റു കഥകളിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് ആവർത്തനവിരസത ഇല്ലാത്ത വരികൾ ആണ് താങ്കളുടെ രചനയിലുള്ളത്. പ്രമേയത്തിൽ ഉള്ള പുതുമ പറയാതിരിക്കാൻ വയ്യ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതി :അവർക്ക് നൽകുന്ന പേരുകൾ ;തിരഞ്ഞെടുക്കുന്ന സ്ഥലം ;സാഹചര്യം ഇതെല്ലാം ഒരേ ദിശയിൽ വരുന്നതോടെ ഒരു നല്ല കഥ രൂപം കൊള്ളുന്നു. ഈ പറഞ്ഞ ചേരുവകൾ എല്ലാം താങ്കളുടെ കഥയിൽ ഉണ്ട്. പിന്നെ എനിക്ക് തോന്നിയ മറ്റൊരു കാര്യം സെക്സിന്റെ കാര്യത്തിൽ താങ്കൾ വളരെ.മാന്യത പുലർത്തുന്നു എന്നതാണ്. സ്ത്രീക്കും പുരുഷനും തുല്യത നിലനിർത്തി കൊണ്ടുള്ള രതി ആസ്വാദ്യകരമായ അനുഭവമാണ് വായനക്കാരന് നൽകുന്നത്. ഇത് എന്റെ മാത്രം അഭിപ്രായം ആണ്. താങ്കൾ ഇതിനെ നല്ല രീതിയിൽ മാത്രം കാണുക. Wish u all success.
നല്ല രീതിയില്‍ മാത്രം കാണുന്നു നിസ് ,
പരമാവധി ആവര്‍ത്തന വിരസത വരാതിരിക്കാന്‍ ശ്രമിക്കാറുണ്ട് ..പക്ഷെ സെക്സില്‍ ചിലപ്പോള്‍ അത് പറ്റില്ല … ഹാര്‍ഡ്കോര്‍ സെക്സ് എഴുതാന്‍ എനിക്ക് അധികം വശമില്ല … അത് കൊണ്ട് തന്നെ ഇതിലെ കളി എഴുതിയപ്പോള്‍ എനിക്കൊരു തൃപ്തി കിട്ടിയില്ല …എത്ര മാത്രം ജെസ്സി അമ്മാമയോട് നീതി പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞോയെന്നൊരു സംശയവും ….നന്ദി നിസ്
രാജാ ഒരു സംശയവും വേണ്ട കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. റഫ് സെക്സ് ആയാൽ ഒരുപക്ഷെ ഈ കഥയുടെ ഭംഗി നഷ്ടപ്പെട്ടേനെ. പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം താങ്കളുടെ തൂലികാനാമത്തിന്റെ ഉത്ഭവം. കഥയുടെ വഴിയിൽ നിന്നും വിട്ടുപോകാതെ ഒട്ടും ഏച്ചുകെട്ടലില്ലാതെ വളരെ ഭംഗിയായി അവതാരിപ്പിച്ചു.
പ്രിയപ്പെട്ട രാജ,
ജെസ്സി അമ്മാമ കൺമുന്നിൽ നിൽക്കുന്നതു പോലെ. ആറടിപ്പൊക്കവും ഒത്ത ദേഹവും കൊഴുത്ത അവയവങ്ങളും ഉള്ള അമ്മാമയെ ഒരുമിച്ച് അനുഭവിക്കുന്ന ആ പു…മക്കളോട് അസൂയ തോന്നുന്നു. കലക്കി.
നന്ദി ഋഷി …
ആ പൂ .. മക്കളുടെ ഭാഗ്യം ..അല്ലാതെന്ത് പറയാന്‍ … പൊങ്ങു തടി ഒഴുകുന്നില്ലേ …. കാത്തിരിക്കുന്നു
സമയത്തിന്റെ ദൗർലഭ്യം. ?. ഇനിയും വൈകും
Rajaveeeee nigal vijaYichu …..
Ithu kathaYano life aano ennariYatthe nte mansu odukaYanu ..
Name Vanna vaYi athu polichu ….
Entha paraYande enu areela …
Big selute ✋
Waiting adutha part
ഹ ഹ .. കഥ തന്നെ benzY,
ചിലയിടങ്ങളില്‍ ചിന്തകളില്‍ എന്‍റെ മനസും വരുന്നുണ്ട് എന്ന് മാത്രം ..
പിന്നെ ഈ ” Y ‘ കാപ്പിറ്റല്‍ ലെറ്റര്‍ വരുന്ന ആപ്പ് എവിടെയാ ഉള്ളെ ? ഹ ഹ ..അത് ഇഷ്ടപ്പെട്ടു കേട്ടോ … അടുത്ത പാര്‍ട്ടിന്‍റെ കുറച്ചു ഭാഗം ഇന്ന് നൈറ്റ് പോസ്റ്റ് ചെയ്യും
Athu ente phoninnu mathre oloo?
ഹ ഹ ഹ
Super mandhan
നന്ദി ജാക്കി ,
ഈ സപ്പോര്‍ട്ട് എന്നും ഉണ്ടാകണേ ..
രാജേട്ടാ.. കൂടുതൽ വാക്കുകളില്ല പറയാൻ.മനോഹരം.എന്നാലും രണ്ട് മൂന്ന് ആൾക്കാരെ കൂടെയുള്ള കളിയും റിയൽ കഥകൾ ടാഗും കണ്ടപ്പോ ശരിക്കും അന്തം വിട്ടുപോയി
ഹ ഹ .. എല്ലാം കഥയല്ലേ വേലയുധേട്ടാ ..
റിയല്‍ പോലെ എഴുതുന്നത് കൊണ്ട് റിയല്‍ ടാഗില്‍ ഇട്ടെന്നു മാത്രം …നന്ദി -രാജ
സൂപ്പർഹിറ്റ് രാജാവേ
എനിക് വേണ്ടിയൊരു കഥ എഴുതാമോ രാജാവേ
വൈഗ കഥ എഴുതിയാല്‍ മതി പേജ് നമ്മള്‍ സെറ്റ് ചെയ്യാം പേജ് സെറ്റ് ചെയ്യാന്‍ ട്രൈ ചെയ്യണ്ട …..ധൈര്യമായി എഴുത്ത് നമ്മളുണ്ട് കൂടെ
Njan kadha send cheythirunnu kitiyille
നന്ദി വൈഗ
വൈഗ കഥ എഴുതുന്നതല്ലേ … ഒരെണ്ണം എഴുത് …കുട്ടന്‍ മെയില്‍ id ഇടാന്‍ സമ്മതിക്കില്ല . അല്ലെങ്കില്‍ കുട്ടന്‍ ഡോകടരോട് ചോദിച്ചു നോക്കൂ … സമ്മതമാണേല്‍ എഴുതാം …
74 page… Ende padacha തമ്പുരാനെ… ഇതെന്ന് തീരാന്‍
ഒന്ന് നോക്കിയാല്‍ തീരാവുന്നതെ ഉള്ളൂ ഡാര്‍ക്ക്‌ലോര്‍ഡ്
എന്താ ഈ 9895 ? നേരത്തെയീ ഇനിഷ്യല്‍ ഇല്ലായിരുന്നല്ലോ ..
കിടുവേ
നന്ദി ജോ ..
വായിച്ചോ ?
ചേച്ചിയെവിടെ … ഇറക്കി വിടവളെ … കാണാന്‍ കൊതിയായി