പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ] 320

” സിംഗപ്പൂർ അതൊന്നും താനറിയണ്ടകാര്യമല്ല … താനാദ്യം ആയതു കൊണ്ട് പറഞ്ഞന്നേ ഉള്ളൂ … റെഡിയാകുക എന്ന് പറഞ്ഞാല്‍ അത് ചെയ്യുക ‘ അനുവിനാകെ വിഷമമായി .മുഖം വിളറി വെളുത്തു, സാര്‍ ആദ്യമായാണ് നീരസപ്പെട്ടു സംസാരിക്കുന്നത്അവള്‍ ഹോസ്റ്റലിലേക്ക് തിരിച്ചു

അനു ആവശ്യം വേണ്ടതൊക്കെ എടുത്തു വെച്ചപ്പോള്‍ സഫിയ വിളിച്ചു , വണ്ടിയിപ്പോള്‍ എത്തുമെന്നും താഴെയിറങ്ങാനും പറഞ്ഞ്

അല്‍പനേരത്തിനുള്ളില്‍ വണ്ടിയെത്തി ..അവളുടെ മുന്നിലെത്തിയപ്പോള്‍ ബാക്ക് ഡോറാണ് തുറന്നത് … ഡ്രൈവറാണ് ഓടിക്കുന്നത് .. അനു കയറിയപ്പോള്‍ റോജി ലാപ്‌ തുറന്നു ഫോണിലാണ് … മുഖം സാധാരണ പോലെയല്ല … അല്‍പം സീരിയസ്

അല്‍പനേരത്തിനുള്ളില്‍ എയര്‍പോര്‍ട്ടെത്തി … ചെക്കിന്‍ ചെയ്തു കഴിഞ്ഞും റോജി കോളില്‍ ആയിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അനുവിനെ നോക്കി ചിരിച്ചു

‘ എന്താടോ …ആകെ മൂഡിയായി ഇരിക്കുന്നെ .. വാ നമുക്കൊരു കാപ്പി കുടിക്കാം “

‘ വേണ്ട സാര്‍’ റോജി അവളെ നിര്‍ബന്ധിച്ചില്ല … അവന്‍ എഴുന്നേറ്റു പോയി രണ്ടു കപ്പ് കോഫീ വാങ്ങി അവള്‍ക്കരികില്‍ ഇരുന്നു …

The Author

മന്ദന്‍ രാജ

89 Comments

Add a Comment
  1. മാച്ചോ

    രാജാവേ ഞാൻ ഓടി ഓടി കൂടെ എത്താറായി രാത്രിയത്തേക്കു അല്ലേൽ നാളെ കാലത്ത് കൂടെ എത്തും…. പിന്നേ പഴയലോട്ട് ഒരു തിരിഞ്ഞു നോട്ടം… ചരൽക്കുന്നും ഒരു വഴിയും…

    1. മാച്ചോ

      ഇത് തീരില്ല രാജാവേ… അനുപമ കഴിയുമ്പോൾ ഒരു യുവാവ് വന്നു കഥ എഴുതാൻ പറയും നോക്കിക്കോ… നല്ലൊരു ആന്റി കഥ ഇരുപതുകാരൻ ഓടിച്ച വണ്ടിയുടെ (38-50) കഥ

  2. Rajave 23rdin varumennanalo mukalile scrolling baril eshuthi kaanikunne but idhuvare vannilalo

  3. Rajave post cheytho innu varumo

  4. Rajave anupamayude elam kashinjitenkilum ente akkaye konduvaran nokane adhikam onnum venda akkayum rojiyum koodiyula oru kali madhi

  5. Rajave enthayi eshuth

    1. Apo ee aascha varilale??

  6. Adyama oru sorry mandhan raj…kadha vayikkan alppam late ayee…kadha polappan thannayanu rajava ..Anupammaya eni arokka anbhavikkumannariyan vandi kathirikkunnu mandhan raj

  7. Super mandhan puthiya kadha vegan venam

  8. രാജാവേ… അതിമനോഹരമായ ഭാഗം… അനു കലക്കി…അവളെ മറ്റൊരുതന് കൂടി പങ്കുവെക്കുന്നു എന്നു കേട്ടപ്പോൾ മനസ്സിന്റെ കോണിലെവിടെയോ ഒരു നീറ്റൽ… അത് നിങ്ങളുടെ ആ എഴുത്തിന്റെയാണുട്ടോ….

  9. Saroja akkayum rojiyum thammilula oru kali koodi kandit nirthiya madhi keto base

  10. rayave njammal chodiche karyam entayi.venel njan ente id taram.matulla kootukar onnum paranjilla.arjun ,macho,jo,akh,ennivar onnum paranjilla.aaralm marupadi tannal njan id taran taalparyapedunnu

    1. മാച്ചോ

      എന്തു പറയണം

      1. Ent parayum

        1. മാച്ചോ

          ഒരു ബാധ്യത ആവോ…..

          1. Njano…

          2. അർജ്ജുൻ

            അപ്പ പറഞ്ഞ പോലെ അടുത്ത ഓണത്തിനോ സംഘ്രാന്തിക്കോ കാണാം…

          3. why?…

  11. അർജ്ജുൻ

    സുഖാണോ രായാവേ??

    1. മാച്ചോ

      ഇല്ലേൽ നീ കൊടുക്കുമോ ????

      1. മാച്ചോ

        ഒരു ചൂടും ഇല്ലാ രാജാവേ….

  12. നൈറ്റ്മാൻ

    ഈ കഥയും നന്നായിട്ടുണ്ട് സാർ, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജെസിയമ്മാമ്മയെ ആണ്.അത്രയ്ക്കും വന്നില്ലെങ്കിലും ഈ സൈറ്റിലെ മികച്ച ഒരു കഥ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *