പ്രകാശം പരത്തുന്നവളേ വിട 5
PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ
വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല… റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു … റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല …
‘അവളവിടെ ഇല്ലടാ ..’
അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് … അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു …അതിലുപരി അവള്‍ അവിടെയില്ലായെന്നതും വിഷമിപ്പിച്ചു ..അവളെയൊന്നു കാണാന്‍ അത്രമേല്‍ താന്‍ ആഗ്രഹിച്ചിരുന്നോ ? അവളെ ഓണ്‍ലൈനില്‍ കാണാതിരിക്കുമ്പോള്‍ ഉള്ള വിഷമം ..മാനസിക പിരിമുറുക്കം … അതൊരു സുഹൃത്ത് എന്നതില്‍ ഉപരി മറ്റു വല്ലതുമാണോ ? അവള്‍ പറഞ്ഞത് പോലെ ..”don’t keep deep relation” എത്ര ചിന്തിച്ചിട്ടും അങ്ങനെയൊന്നുമില്ല ..ശാലുവും പിള്ളേരും തന്നെയാണ് എനിക്കെപ്പോഴും വലുത് … എന്നാലും അനുപമ ..അവള്‍ എനിക്കെപ്പോഴെക്കെയോ വളരെ ആശ്വാസമായിരുന്നു…എനിക്കെഴുത്ത് പോലെ തന്നെ പ്രിയങ്കരം … അതില്‍ ഞാനെത്ര ചുഴിഞ്ഞാലോചിച്ചിട്ടും കാമമോ പ്രേമമോ കണ്ടെത്താന്‍ ആയില്ല … ഒരു പക്ഷെ എന്‍റെ വാക്കുകളില്‍ അവള്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ടാവും … ബാവയെയും റോജിയെയും തന്‍റെ സ്വകാര്യ ജീവിതത്തില്‍ കലര്‍ത്താതെ അവള്‍ക്ക് ഒരു വിരല്‍ പാടകലെ നിര്‍ത്താമെങ്കില്‍ അവളെക്കാള്‍ ഒരുപാട് താഴെയാണ് ഞാന്‍ … അത് തന്നെയാവും എന്‍റെ പരാജയവും …
രാജാവേ… അവള് അവസാനമയച്ച മെസേജ് എന്താന്നറിയോ??? തെറിയാ… നല്ല പച്ചത്തെറി….
എനിക്കെങ്ങാനാ ഇത്ര ഉറപ്പ് എന്നായിരിക്കും…. ഹി ഹി… അങ്ങാനൊക്കെ പറയുമ്പോ എനിക്കൊരു മനസുഖം… അത്രേയുള്ളൂ…..
പക്ഷേ ഒന്നുണ്ട്ട്ടോ… ആരൊക്കെ പറഞ്ഞാലും ഈ കഥ ഒരിക്കലുമൊരു പരാജയമല്ല… ചില തോൽവികൾ വിജത്തിനും മേലെയാണ്… അനുവും അക്കയുമൊക്കെ ഞങ്ങളുടെ മനസ്സിൽ കേറിയില്ലേ… ഇതിലും വലിയ എന്ത് വിജയമാണുള്ളത്?????????
ആരതി ചേച്ചീനെ തിരക്കോന്ന് കരുതി ഇപ്പ രാത്രീലാ സഞ്ചാരം…………..സ്റ്റിക്കർ ഒട്ടിച്ചേൻറെ പേരിൽ പൊക്കുന്നാ എന്തോ?????
പാതി തുറന്നു വിട്ടിട്ടുണ്ട്… ഒരു മൂന്നുനാലു പേജ്…. മൊത്തം തുറന്നുവിട്ടാൽ അവളങ്ങു പോകും…അതോണ്ട് ഞാൻ വിടില്ല
Dear. മന്ദൻരാജ
ഈ കഥ ഒരിക്കലും അപൂർണ്ണമല്ല ഇത് വായിക്കുന്ന ഓരൊരുത്തരുടെയും മനസിൽ കിടന്ന് പൂർണ്ണത പ്രാപിക്കും .
നിങ്ങൾ പറഞ്ഞ പരാജയമാണ് ഈ കഥയുടെ വിജയം .
” രക്തബന്ധത്തിനപ്പുറം ഒരു ബന്ധമുണ്ടെന്നും അത് കൊണ്ടാവാം ഞാന്‍ മുന്‍പേ ഓര്‍ത്ത ഉദ്ധീപനം എനിക്ക് സംഭവിക്കാത്തത് ”
പറയാൻ വാക്കുകളില്ല….
എങ്കിലും അനുപമ അവസാനമായി അയച്ച ആ മെസേജെന്താണന്നറിയാൻ പറ്റിയില്ല.
ഒരുപാടിഷ്ടപ്പെട്ട കഥ അവസാനിച്ച വിഷമമുണ്ട്.
എന്നാലും രാജയുടെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു.
ഞങ്ങളുടെ ആഗ്രഹത്തിനല്ലല്ലോ കഥ എഴുതേണ്ടത്.ബാസ് ഒരു പരാജിതനാവാതിരിക്കാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.ഈ കഥ വേറെ ലെവലാണ് രാജേട്ടാ.
ഒറ്റവാക്കിൽ പറഞ്ഞാൽ ഈ കഥ ഒരു പരാജയമേ അല്ല. ജീവിതത്തിൽ പരാജയപ്പെട്ടു കാണും ചില കഥാപാത്രങ്ങൾ… എന്നാൽ കഥ ഒരു വിജയം തന്നെ.
വെറുതേ പുകഴ്ത്താൻ പറയുന്നതല്ല… ജീവിതത്തിൽ തോറ്റുപോയ ചന്തുവിന്റെ കഥ എം.ടി. എഴുതിയപ്പോൾ ഒരു വൻ വിജയം ആയിരുന്നില്ലേ…
rajanna e kolachathi njagallodu vendayirunnoooo,,,
ethoru mattedathe annatham kanikkalayi,,
katha adipoliyayirunnooo,,ente abiprayam paranjatha,,,
VIDILLA NJAN AREYUM!!!!!!!!…..
Dear മന്ദൻ രാജ…
താങ്കളുടെ കഥയുടെ അവസാനിപ്പിക്കൽ ആണ് തങ്ങളുടെ മസ്റ്റര്പീസ്…
സമ്മതിച്ച്…
ഇനി നോട്ടിഫികഷനുമ്മപ്പുറം എന്നുള്ള പാര്ടിനായി കാത്തിരിക്കുന്നു…
നല്ല കഥ സുഹൃത്തേ, അഭിനന്ദനങൾ ഇനിയും ഒരുപാടു എഴുതൂ
Ningalude jeevitham sakshi enna kathayude oru feel veronninum enikku kittiyittilla brother….
I like tat story very much
താങ്കളുടെ കഥകളെ ഒരു കമ്പിക്കഥ എന്ന തരത്തിൽ [കമ്പിക്കഥ മോശമാണ് എന്നല്ല] കാണാൻ എനിക്ക് സാധിക്കാറില്ല. സാധാരണക്കാരൻറെ പച്ചയായ ജീവിതം…അതിൽ ഏച്ചുക്കെട്ടില്ലാതെ കമ്പി ഉൾപ്പെടുത്തുന്നു. അക്കയും ജെസ്സിയും അനുപമയുമെല്ലാം എന്നുമൊരു വിങ്ങലായി മനസ്സിൽ കിടക്കും………
നന്ദി അണ്ണാ…. ഇത്രയും നല്ലൊരു കഥ സമ്മാനിച്ചതിന്…
ഫൂ..ഫൂ…
നന്ദി മാത്രേ ഉളളല്ലേ?????
ഒരു പൂർണത….ഒരു സാറ്റിസ്ഫാക്ഷൻ കിട്ടിയില്ല…
Dear Raja Chetta,
Thankalude ella kadhakalum enikkishtamanu. Ee sitil njanettavum ishtappedunna ezhuthukaranum thankal thanne. Pakshe ee kadha enikkottum ishtamayilla. aa “manthanraja effects” evideyo nashatamayathupole… Sadharana thankalude kadhayum kadhapathrangalum ethranal kazhinjalum manassil thanginilkkum. Pakshe ee kadhakku athinunkazhinjilla ennu khedapoorvam parayatte. Saramilla.. Iniyum chelutta, mizhivutta kadhayum kadhapathrangalum aayi thankal varumennu pratheekshichukondu… Aasamsakalode
Entho kambiYekal eare banthngale kanichu thannu . Nalla pacha manushiYrude real life .????
Ennum e Oru storY mansil ndavum …thudakkam kittiYal last part vare mansil onnu soYam odum .. abirami pole …
Entha ennu ariYilla chila kathakalum chila vekthikalum engine anu avar nammude mansine vallandu shaliYapeduthikondirikkum …
Oru nanavaY , Oru neetalaY ,, Oru poornthaYillathee … Oru dreem aY ..
Rajavee ingalkku arinjitta name anu rajavu ennu
Kambikuttanile rajavu ???
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കമൻറ്!!!!!
ബെൻസി താങ്കൾ മലയാളം ഫോണ്ട് യൂസ് ചെയ്താൽ നന്നായിരിക്കും…..
Mandhan u did it very very nice I think anupama bassinte virginity nashta peduthan agrahikunnilla ennanu thanks viderna azhakarna kannine pranayikunna basdine, ezhthukaranaya bassine kalngapeduthuvanaval agrahikunnilla sahithyakarabu vizhayamavan Ella pennineyum poke avalum agrahikunnilla. Sathyathil anupama is great thanks my writer very very thanks malayalamadhuryam-2 sahithyathinnu thanks orumudhal koottanu
രാജാവ് എഴുതി അർദ്ധ ശതകം കൈവരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു….
ഈ വൈകിയ വേളയിൽ അദ്ദേഹത്തിന് എന്റെ പേരിലും കമ്പിക്കുട്ടന്റെ പേരിലും കമ്പിപ്രേമികളുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
എഴുതി എഴുതി അദ്ദേഹം മൊരട്ട ശതകം കൈവരിക്കണം എന്ന എന്റെ എളിയ ആഗ്രഹം അദ്ദേഹത്തിനു സാക്ഷാത്കരിക്കാൻ പറ്റട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു….
ജയ് മന്ദൻ രാജ ????
ആണോ? അപ്പോള്‍ ഒരു ആഘോഷം വേണ്ടതാണ്. അഭിനന്ദനങ്ങള്‍ രാജാ സാര്‍.
പ്രിയ രാജ,
ഈ കഥയുടെ എഴുതിയ ഘണ്ഡം ഇവിടെ തീർന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തീർച്ചയായും എല്ലാ ഇഴകളും കൂട്ടി വെച്ച് ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുക്കണ്ട ബാദ്ധ്യത എഴുത്തുകാരനില്ല. ജീവിതത്തിൽ ഇല്ലാത്ത പൂർണ്ണത എന്തിന് കഥകളിൽ? ഒരു പരിധിവരെ അപസർപ്പക കഥകൾക്കോ മാത്രം പരിണാമഗുപ്തി ആവശ്യമായേക്കാം.
ഇനി കഥയിലേക്ക്. താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടില്ല. ഞാൻ പൊതുവിൽ കമ്പി മാത്രം വായിക്കാനായി ഈ സൈറ്റു തുറക്കുന്ന ഒരുവനാണ്. അപ്പോൾ പ്രേമം, സാരോപദേശം ഇതൊക്കെ ഒഴിവാക്കും ഇഷ്ടമുള്ളവർ വായിക്കട്ടെ. ഇതുവരെ വായിച്ച രാജയുടെ കഥകളിൽ ഇതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്. മണ്ണിന്റെ മണമുള്ള കോരിത്തരിപ്പിച്ച കഥ. ഏറ്റവും കമ്പിയടിപ്പിച്ച കളികൾ അക്ക, റോജി…ഇവരുടേത്. ആ കൈവിരലുകളിൽ ഒന്നു തൊട്ടുകൊള്ളട്ടെ. Wishing you unending stream of creativity. എല്ലാ ഭാവുകങ്ങളും നേരുന്നു.
Raajaave….
Entho evide okkeyo nashtam aayath pole
രാജാവ് മുത്തെ….
ചിലത് പൂർണമാകുമ്പോൾ മറ്റ് വ്
ചിലത് നഷ്ടമാകും അത് അങ്ങനെ ആണ്.
വായിച്ചിട്ട് കുറ്റം പറയാൻ ആയി ഇതിൽ ഒന്നും ഇല്ല. എന്തോ കഥയുടെ വായിച്ച് വന്നിരുന്ന ഫ്ലോയിൽ ഒരു വെതിയാനം തട്ടിയത് പോലെ തോന്നി. അതും ഒരു രസമുണ്ട്… വായനക്ക്….
സംഭവം മോശമായി എന്ന് പറയാൻ എനിക്ക് പറ്റില്ല എന്നാല് ഇതും രാജ സ്റ്റൈൽ എന്ന് പറയാൻ പറ്റും…
ഞാൻ പറഞ്ഞത് മറക്കണ്ട മറ്റെ കാര്യം…
സ്നേഹത്തോടെ രാജയുടെ ചാർളി
രാജാവ് സർ…
വായിച്ചിട്ട് പറയാം
Mandhan Bai sandhyakku virinja poo poloru kadha pradeeshikkunnu
ഡിയര്‍ രാജാ സാര്‍,
പ്രകാശം പരത്തുന്നവള്‍ എല്ലാ സീരീസിലും വായിച്ച ആള്‍ എന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ളത്, സാഹിത്യം – പോണ്‍ എന്നിവക്കിടയിലേ ശക്തമായി ദ്രിശ്യമാകുന്ന ആ അതിര്‍ത്തിയെ താങ്കള്‍ നിര്‍ദാക്ഷിണ്യം തകര്‍ക്കുന്നു എന്നതാണ്. ഒരു കാര്യം അടിവരയിട്ടു പറയുന്നു, ഇംഗ്ലീഷില്‍ ഹാരോള്‍ഡ് റോബിന്‍സിന്‍റെ ലോണ്‍ലി ലേഡിയും ഇന്‍ഹെറിറ്റെഴ്സും ഒക്കെ വീട്ടില്‍ പ്രവേശിപ്പിക്കാമെങ്കില്‍ താങ്കളുടെ എല്ലാ രചനകളും സ്വീകരണമുറിയില്‍ വെക്കാം.
ഈ ഭാഗത്തെക്കുറിച്ചും എന്‍റെ അഭിപ്രായം ഇതുതന്നെ.
താങ്കള്‍ സാഹിത്യത്തിന്‍റെ മര്‍മ്മമറിഞ്ഞ എഴുത്തുകാരനാണ്. താങ്കളുടെ തൂലികയില്‍ കുടിയിരിക്കുന്ന രചന ദേവിയുടെ ഒരു നിശ്വാസത്തിനു വേണ്ടി കാത്തിരിക്കുന്നു, ഞാന്‍.
Bai oru super kadha varatte
Super mandhan
ഇതിൽ എഴുതിയ ക്യാരക്ടറിനെപ്പോലൊന്നുമല്ല യഥാർത്ഥ അനുപമ. അവൾ നല്ല ഒന്നാന്തരം കൂത്തിച്ചിയാ…പക്ഷെ നിഷ്കളങ്കനായ ബാസിന് അത് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം. ബാസിന്റെ മറുപടി കേട്ടാൽ മനസ്സില് അല്പം നന്മയുണ്ടെങ്കിൽ അവൾക്ക് തോന്നിയേക്കാം ;”അയ്യോ പാവം” എന്ന്. അതിൽ കൂടുതൽ ഒരു ചലനവും ഉണ്ടാക്കാൻ ആ കമെന്റിനു സാധിക്കില്ല. മന്ദൻ രാജ കോപിക്കരുത്. ഞാൻ പൊതുവെ പറഞ്ഞതാ…
താങ്കൾ എങ്ങനെ ആണ് അനുപമ കൂർത്തിച്ചി ആണ് എന്ന നിഗമനത്തിൽ എത്തിയത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
കൂത്തിച്ചി എന്നാൽ വേശ്യ അഥവാ വേശ്യയുടെ മനസുള്ളവൾ. വേശ്യകൾക്കു മനസ്സും മനസ്സാക്ഷിയുമില്ല. അവർക്ക് പണം അല്ലെങ്കിൽ അവരുടെ സ്വാർത്ഥത മാത്രമാണ് മുഖ്യം. നിങ്ങള്ക്ക് പണമുണ്ടോ? അവർ കൂടെ വരും. ഇല്ലെങ്കിൽ ഏറെ പണി നോക്കാൻ പറയും. അതെ ജനുസ്സിൽ ഏട്ടാ ഒരാൾ ആയിട്ട് തന്നെയാണ് എനിക്ക് ഈ അനുപമയെ തോന്നിയത്. കാരണം റോജിയിലൂടെ അവൾക്കു ബാസിനെ അറിയാം. അവർ തമ്മിലുള്ള ബന്ധമറിയാം. ബാസ് എന്നാ വ്യക്തി എത്ര മാത്രം നൈർമല്യമുള്ള ആളായിരുന്നു എന്ന് അവൾക്കു വ്യക്തമായി അറിയാം. അതു കൊണ്ടാണല്ലോ തന്റെ കഥയെഴുതാൻ അവൾ അയാളോട് പറഞ്ഞത്. അവൾക്കു അതൊരു നേരംപോക്ക്. വേണമെങ്കിൽ അവൾക്കു ബാസിനെ ഒരു കൂട്ടുകാരൻ…വേണ്ട…സഹോദരൻ…വേണ്ട…;കൂട്ടുകാരി; ആയിട്ടെങ്കിലും കാണാമായിരുന്നു. അതാണ് ഞാൻ പറഞ്ഞത് അവൾ അസ്സൽ കൂത്തിച്ചി ആണെന്ന്. അവൾക്കു കാശുള്ളവരിലാണ് കണ്ണ്. ഓഫീസിലെ ഇത്തയുമായുള്ള കമ്പനി അവൾക്കു ബിസിനസ് സെക്സ് പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തതിനു പിന്നീടും ഉപദേശങ്ങൾ സ്വീകരിക്കാനുമാണെങ്കിൽ റോജിയും ബാവയുമായുള്ള കമ്പനി കാശ് മാത്രം ഉദ്ദേശിച്ചാണ്. അവരുമായുള്ള കളി കഴിഞ്ഞിട്ടാണ് അവൾ പറഞ്ഞത് ഡീപ് റിലേഷൻ അവൾക്കു വേണ്ടെന്നു. പക്ഷെ ബാസിനോടാത്തവൾ ആദ്യമേ പറഞ്ഞു. കാരണം അവൾക്കറിയാം അവൾക്കു വേണ്ടത്…അതായതു പണം…ബാസിന്റെ കയ്യില ഒന്നുമില്ലെന്ന്. പിന്നെ റോജിയുടെ നിർബന്ധത്തിനു വഴങ്ങി(അതും ഇഷ്ടക്കേടുണ്ടാക്കണ്ട എന്ന് വിചാരിച്ചു) വേണമെങ്കിൽ ഒരു കളി കൊടുക്കാം എന്ന് തീരുമാനിച്ചു. അത്ര തന്നെ. അവൾക്കു പ്രധാനം പൈസ തന്നെ. മാല വേണ്ടെന്നു പറഞ്ഞതൊക്കെ വെറും നമ്പര്. കാരണം അവൾക്കറിയാം റോജി സെക്രട്ടറിമാരെ ഒന്നും അധിക കാലം നിർത്താറില്ല എന്നത്. അപ്പൊ പിടിച്ചു നിൽക്കണമെങ്കിൽ “എനിക്ക് കാശിനോടൊന്നും അത്രയ്ക്ക് അത്യാർത്തിയില്ലേ”എന്ന് അവന്റെ മുൻപിൽ തോന്നിപ്പിക്കണം. അതാണ്…
തമാശക്കാരനും ബീസ്റ്റുമൊക്കെ പറഞ്ഞത് പോലെയാണ് എനിക്കും തോന്നിയത് ,ഒരു പൂർണ്ണതയിൽ എത്താത്തപോലെ.ഇത്രയും വായിച്ചപ്പോഴേക്കും ബാസും അക്കയും ആണ് ഉള്ളിൽ.അനുവിനെ ബാസ് കളിച്ചില്ലേലും കുഴപ്പമില്ല.അക്കയെ തിരികെ തന്നതിന് നന്ദി.എനിക്കൊരു അപേക്ഷയേ ഉള്ളു നിങ്ങക്ക് കഥ പൂർണ്ണതയിൽ എന്ന് തോന്നുമ്പോ മാത്രമേ നിർത്താവൂ.ഞാൻ നേരത്തെ പറഞ്ഞത് എന്റെ അഭിപ്രായമാണ്.രാജേട്ടന്റെ മുന്നോട്ടുള്ള യാത്ര കാണാൻ കാത്തിരിക്കുന്നു.all the best.
ബാസിനെ അനുവിലേക്ക് ആകർഷിച്ചത് അവളുടെ വാക്കുകൾ ആണ് എന്നാണ് ഞാൻ വിചാരിച്ചത്. കണ്ണുകൾ ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. യഥാർത്ഥത്തിലുള്ള ജയമാണോ തോൽവിയാണോ എന്ന് നിർവചിക്കാൻ പറ്റാത്ത ചില ജയങ്ങൾ. എല്ലാം കൊണ്ടും ഉഗ്രൻ. ബാസും അനുവും സംസാരിക്കും എന്നും ബാസിന്റെ നിരാശബോധവും ആത്മവിശ്വാസം ഇല്ലായ്മയും മാറും എന്ന് വിശ്വസിക്കുന്നു.
എന്റെ അഭിപ്രായത്തിൽ ഈ ഭാഗത്ത് ഉൾപ്പെടുത്തിയത് ഭയങ്കര അരോചകമായി. ബാസും അനുവും തമ്മിൽ ഉള്ള കണ്ടുമുട്ടൽ ആയിരുന്നു ഈ കഥയെ ത്രില്ലിംഗ് ആക്കി നിർത്തിയിരുന്നത് ആ ഭാഗങ്ങൾ പെട്ടന്ന് തീർന്നു പോവുകയും ചെയ്തു. കാര്യം കമ്പി വായിക്കാനാണ് വരുന്നത് എങ്കിലും ചിലപ്പോൾ കമ്പിയേക്കാൾ അതിലെ കഥയെ സ്നേഹിക്കും.
നല്ല ഒരു വായനാനുഭവം തന്നതിന്ന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.
കളി ഉൾപ്പെടുത്തിയത് ആണ് അരോചകം ആയത്.
വീണ്ടും ഒരു ആവർത്തി വായിച്ചു. ജെസ്സി അമ്മാമയെ ഒഴിച്ച്.
ഇതിലെ മുഖ്യപുരുഷകഥാപാത്രങ്ങളെ എടുത്താൽ റോജി എന്നത് ആത്മവിശ്വാസത്തിന്റെ പ്രതിരൂപം ആണ്. പക്ഷേ ബാസോ. അപകർഷതയും ആയി നടക്കുന്ന ഒരാൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അനുപമയെ ബാസിനു ഒരുപാട് ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് ആദ്യം പേര് എഴുതി വെട്ടിയത്. പക്ഷേ അനുപമയുടെ നിലപാടുകളെ തള്ളുന്നുമുണ്ട് അതാണ് ബാവയുടെ മൊബൈലിൽ അനുവിന്റെ മെസ്സേജ് വന്നപ്പോൾ ബാസ് വീണ്ടും അവളുടെ പേര് ചേർക്കുന്നത്.
എനിക്ക് തോന്നിയ ഒരു കാര്യം ബാസിന്റെ അപകർഷതയാണ് അവനെ അനുപമയുടെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് നയിച്ചത്. അനുവും ഒരു പരിധി വരെ ബാസിനെ സ്നേഹിച്ചിരുന്നു. ബാസിന്റെ ഹൃദയനൈർമല്യം മനസ്സിലാക്കിയിരുന്നു. അതാണ് അവൾക്ക് അവനെ കണ്ടാൽ പിന്നെ ബാസ് ഇല്ലാതെ പറ്റില്ല എന്ന തോന്നൽ ഉണ്ടാക്കുന്നത്. പക്ഷേ ബാസിന്റെ അപകർഷത അവനെ അത് മറ്റൊരു രീതിയിൽ ചിന്തിപ്പിച്ചു. അവന്റെ അപകർഷത അല്ലെ അവനെ കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. ബാസിനെ മനസ്സിലാക്കുന്നതിൽ അനുപമക്ക് തെറ്റ് പറ്റിയത് ആ ഒരു പോയിന്റിൽ ആണ്. അത് കൊണ്ടാണ് ബാസ് തിരിഞ്ഞ് നടന്നപ്പോൾ അനുപമ അമ്പരന്ന് പോയത്. ആ അമ്പരപ്പിൽ അവൾക്ക് ബാസിനെ തിരിച്ചു വിളിക്കാനും പറ്റിയില്ല.
ഇൗ കഥയിൽ എനിക്ക് മനസ്സിലായത് അനുപമയുടെ ആഗ്രഹം ആയിരുന്നു മൂന്ന് പേരുമായി ബന്ധപെടുക എന്നത്. അവളുടെ കാഴ്ചപ്പാടിൽ മൂന്ന് പേരും അവൾക്ക് വശംവദരാവും എന്ന് തന്നെ ആണവൾ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ ആണുങ്ങൾക്കും ഒരു സ്ത്രീ മാത്രമേ ജീവിതത്തിൽ ഉണ്ടാവൂ എന്ന് കരുതുന്ന പുരുഷന്മാരും ഈ ലോകത്ത് ഉണ്ടാവും എന്ന് അനുവിന് മനസ്സിലാവാണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ബാസിന്റെ influence കൊണ്ട് അനു നാട്ടിലേക്ക് തിരിച്ചു കുടുംബത്തിൽ പോകും എന്ന് പ്രത്യാശിച്ചു.
ഇവിടെ കഥ പൂർണ്ണതയിൽ എത്തേണ്ടത് ബാസിന്റെ അപകർഷതാബോധവും നിരാശബോധവും പൂർണ്ണമായി മാറണം ആയിരുന്നു. അല്ലെങ്കിൽ ഇനിയും അത് ബാസിന്റെയും അനുവിന്റെയും മനസ്സിൽ ഒരു നീറ്റലായി കിടക്കും. എന്റെ മനസ്സിൽ ഞാൻ അങ്ങനെ ഒരു അന്ത്യം ആണ് കാണുന്നത്.
പൂർണമായോ. ഇല്ല എന്ന് ഒരു തോന്നൽ.
sambavam ready Anu pakshe enth evideyo enthokkoyo poyapole
pinne ellam ezhutgukarante ishtam
theernnittillallole
ഈ പാർട്ട് എന്റെ എല്ല പ്രതീക്ഷ കളും തെറ്റിച്ചു കളഞ്ഞു തങ്ങൾ ഇത് ലസ്റ് പാർട്ട് ആണ് എന്ന് പറഞ്ഞ് പ്പോൾ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു അനുവുംമായി കുറച്ചു കൂടി സീൻ പ്രതീക്ഷിച്ചു ഇത് കഥ എവിടേയോ കൊട്ട് നിർത്തിയ ഒരു ഫീൽ ബസ് ജിവിതത്തിൽ നിന്ന് ഒളിച്ചോടുന്ന പോലെ ഒരു ഫീൽ ഒരു പാർട്ട് കുടി പ്രതീക്ഷിക്കുന്നു ബാസിനും വേണ്ടേ ഒരു വിജയം
ആ ഒരു പാർട്ട് വളരെ വേഗം പ്രതീക്ഷിക്കാമോ
അല്ലേഗിൽ ഈ കഥ യൂടെ ഒരു സെക്കന്റ് പാർട്ട് ഉടനെ പ്രദക്ഷിക്കുന്നു ബാസ് മനസ്സിൽ നിന്നും പോകുന്നില്ല അതിൽ സെക്സ് ഒന്നും ബസ്സിൽ നിന്നും വേണ്ട പക്ഷെ
ഒരു ആണും പെണ്ണും തമ്മിൽ കാമത്തേക്ക്ക്ൾ നല്ല ഒരു ബന്ധം ഉണ്ടാക്കാൻ സാധിക്കും എന്ന് അനുവിന് മനസിലാക്കി കൊടുക്കാൻ ബസ്സിന് കഴിയുംമായിരുന്നു ബസും അനുവും മസിൽ ഒരു വിങ്ങൽ ആയി നില്കുന്നു
Sathyam paranjal ente pratheekshakothu ee part vannila ennathaan sathyam adh ente pratheeksha koodi poyath kondavam angayude adutha kadhakaayi kaathirikunnu enn swantham beast
Kazhinjo
രാജ, മുത്തെ…..
വായിച്ചില്ല വായിച്ചിട്ട് പറയാവെ….