പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ] 423

പ്രകാശം പരത്തുന്നവള്‍ സരോജ

PRAKASAM PARATHUNNAVAL – SAROJA ||| AUTHOR:മന്ദന്‍രാജാ

B.com കഴിഞ്ഞ് ഉപജീവനമാര്‍ഗ്ഗം തേടിയും അതോടൊപ്പം ഉപരിപഠനവും എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ മെയിലില്‍ കയറിയത് .. കേരളത്തിന്‌ പുറത്തേക്ക് , അല്ല ആലപ്പുഴക്ക് വെളിയിലേക്കുള്ള ആദ്യ യാത്ര .. പച്ചപ്പ്‌ നിറഞ്ഞ സ്ഥലം കണ്ടുറങ്ങിയ ഞാന്‍ എഴുന്നേറ്റത് വറ്റി വരണ്ടു കിടക്കുന്ന തരിശു നിലം കണ്ടാണ്‌ .. അല്‍പ നേരത്തിനുള്ളില്‍ സെന്‍ട്രല്‍ സ്റേഷന്‍ എത്തി ആള്‍ക്കൂട്ടത്തിനു നടുവിലേക്ക് ഇറങ്ങിയപ്പോള്‍ ഒന്ന് പതറിയെങ്കിലും ചിരപരിചിതനെപോലെ പുറത്തേക്ക് നടന്നു . കയ്യില്‍ ഒരു ട്രങ്ക്പെട്ടിയും തോള്‍സഞ്ചിയും മാത്രം .. റെയില്‍വേ സ്റെഷന് വെളിയില്‍ എതിരേറ്റത് റിക്ഷാക്കാരുടെ കൂട്ടമാണ് … അവരുടെ ഇടയില്‍ നിന്ന് ഒരു വിധേന വെളിയില്‍ കടന്നു എങ്ങോട്ടെന്നില്ലാതെ മുന്നോട്ടു നടന്നു … അല്‍പം കഴിഞ്ഞപ്പോള്‍ ഒരു റിക്ഷാക്കാരന്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തി .. അല്‍പം മുതിര്‍ന്ന ഒരാള്‍ .. പത്രകടലാസിലെ വിലാസം കാണിച്ചയാളെ വിശ്വസിച്ചു റിക്ഷയില്‍ കയറി … പഴയ ഒരു കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി അയാള്‍ അഞ്ചു രൂപയും വാങ്ങി പോയി .

അങ്ങനെ മദ്രാസിലെ ആദ്യ ദിവസം … ഈവനിംഗ് കോളേജില്‍ Mcom നു അഡ്മിഷന്‍ വാങ്ങി , അവിടുത്തെ ഒരു സ്റാഫിന്റെ സഹായത്താല്‍ പത്തു മിനുട്ട് നടന്നാല്‍ എത്താവുന്ന ദൂരത്തില്‍ റൂമും എടുത്തു … അയാളുടെ മാതാപിതാക്കള്‍ പണ്ട് നാട്ടില്‍ നിന്ന് വന്നതാണ് ..അത് കൊണ്ട് മലയാളം അറിയാം ഇനി ഒരു വരുമാനം കണ്ടു പിടിക്കണം … വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ വയ്യ … ഇടുങ്ങിയ മുറിയിലെ കട്ടിലിനു താഴെ ട്രങ്ക് പെട്ടി വെച്ച് വാതിലും പൂട്ടിയിറങ്ങി …

The Author

മന്ദന്‍ രാജ

128 Comments

Add a Comment
  1. Madan wat a story now i am big fan of u ur story is fantastic one keep going ????????

    1. മന്ദന്‍ രാജ

      thanks Ro69,
      now i am big fan of ur Name …

  2. Thamarthi bro.. Valare apoorvamaye itharam kathakal ivide kittarullu. Sunil, charley, athmav pinne ningalum…
    Malayalam type cheyyan Mobil Il buthimuttayathu kondanu engilum vaikathe ente kadhakalum ningalku vayikam… Baki bagathinay pratheekzhayode… iraH

    1. മന്ദന്‍ രാജ

      നന്ദി ഇരഹ് ,
      എഴുതാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ / ഇഷ്ടമാണെങ്കില്‍ എഴുതാതെയിരിക്കരുത്… സമയം കിട്ടുന്നത് പോലെ എഴുതണം .. ഒന്നിച്ചാക്കി പോസ്റ്റ്‌ ചെയ്യണം … വായിക്കാനായി കാത്തിരിക്കുന്നു ..ആശംസകളോടെ – രാജ

  3. Sreekutten

    Class story super??????????

    1. മന്ദന്‍ രാജ

      നന്ദി ശ്രീക്കുട്ടന്‍ …

  4. ഇതാണു രാജ രാജാധിരാജ്‌

    1. മന്ദന്‍ രാജ

      നന്ദി മാനസന്‍..
      ജെസീയുമായി കാണാം ……..

  5. Excellent?
    Great?
    I’m searching of words for appreciation. Hats off!

    1. മന്ദന്‍ രാജ

      നിങ്ങളുടെ ഈ വാക്കുകള്‍ തന്നെ അധികം … നന്ദി ഷാന്‍ …

  6. അറക്കല്‍ അബു

    dear
    adipoli

    1. മന്ദന്‍ രാജ

      നന്ദി അബു ..
      ഷാജി പാപ്പനെ കാണാറില്ലലോ

  7. Oru manikkoor ,otta kidapp vaayichu theerthu hands off you,Nalla kazgivund ningalk,mikacha novalukal ezhuthum great work

    1. മന്ദന്‍ രാജ

      നന്ദി nts..
      എനിക്കായി ഒരു മണിക്കൂര്‍ മാറ്റി വെച്ചതിന് ഒത്തിരി നന്ദി …

  8. 77 പേജോ pageo, പകച്ചുപോയി എൻ്റെ ബാല്യം baalyam☺????
    ബാക്കി വായിച്ചിട്ട് രണ്ടു ദിവസത്തിനകം ഇടാമെ
    സ്നേഹത്തോടെ സാരംഗ് saarang???

    1. മന്ദന്‍ രാജ

      പറയണേ ..സാരംഗ്
      കാത്തിരിക്കുന്നു … നന്ദി – രാജ

  9. രാജാവേ.. നിങ്ങൾ പിന്നേയും കിടുക്കിക്കളഞ്ഞു…
    എന്നാ കഥയാ..
    അതിലേറെ കഥയ്ക്കുള്ള ആ ഫ്ലോയാണ് നിങ്ങടെ മാസ്റ്റർ പീസ്.. വായനക്കാരെ മടുപ്പിക്കാതുള്ള രാജകീയമായ എഴുത്ത്..
    ജെസ്സിക്കു വേണ്ടി കാത്തിരിക്കുന്നു രാജാവേ..
    ☺☺☺☺

    1. മന്ദന്‍ രാജ

      നന്ദി വെടിക്കെട്ടെ …
      ജെസ്സി അല്‍പം എക്സ്പ്ലോസീവ് ആണ് … ഞാനെഴുതി വരുമ്പോള്‍ എങ്ങനാവും എന്നറിയില്ല … മാക്സിമം ട്രൈ ചെയ്യാം …

  10. Raja you are great dude i became addicted to your stories

    1. മന്ദന്‍ രാജ

      നന്ദി സന്ദീപ്‌ .. ഒരാഴ്ചക്കുള്ളില്‍ അടുത്ത പാര്‍ട്ട്‌ ഉണ്ടാവും … വായിക്കണേ …

  11. ബ്രോ നിങ്ങൾ ആള് കിടു ആണ് കേട്ടോ
    ഓരോ കഥയും മറക്കാൻ കഴിയാത്ത അത്ര പെർഫെക്ട്

    1. മന്ദന്‍ രാജ

      നന്ദി ജിത്തു ..
      നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ട് എഴുതാന്‍ സന്തോഷമുണ്ട് ..

    1. മന്ദന്‍ രാജ

      നന്ദി Rk…

  12. തേജസ് വർക്കി

    കഥ എങ്ങനുണ്ടെന്നു പറയണ്ട ആവശ്യം ഉണ്ടോ… രാജാവു പൊളിക്കുമെന്നു ഇവിടുള്ള എല്ലാർക്കും അറിയാവുന്നതല്ലേ…. next part ജെസ്സി ഈപ്പച്ചൻ നു വേണ്ടി കട്ട വെയ്റ്റിംഗ്… പെട്ടന്നു ആയിക്കോട്ടെ….

    1. മന്ദന്‍ രാജ

      നന്ദി വര്‍ക്കിച്ചാ ..
      ജെസ്സിയെ എഴുതണം . എത്ര മാത്രം സക്സസ് ആവുമെന്നറിയില്ല …

  13. പഴഞ്ചൻ

    77 pages??? ന്റെ രാജാവേ… നമിച്ചു… അഭിപ്രായം വായിച്ചിട്ട്… 🙂

    1. മന്ദന്‍ രാജ

      പഴഞ്ചാ … താങ്കളുമോ?

      77 ഒക്കെ പഴഞ്ചന് നിസരമല്ലേ … അടുത്ത കഥ ഏതാ? പിന്നെ വായിച്ചിട്ട് പറയണേ …

  14. Vlarae nannyi ezhuthiyittund…..Anubhavangal ayachuthannal kathayakki ezhuthamo?
    All the best

    1. മന്ദന്‍ രാജ

      നോക്കാം … ഇപ്പോള്‍ എഴുതുന്നതും അനുഭവങ്ങള്‍ തന്നെയാണ് .. പറയുന്നത് അനുഭവങ്ങള്‍ തന്നെ ആവണം …നടക്കാത്ത ആഗ്രഹങ്ങള്‍ ആവരുത് … നന്ദി …

  15. രാജാ നിങ്ങളാരാണെന്നെനിക്കിപ്പോഴും മനസിലാകുന്നില്ല. നിങ്ങളുടെ ആദ്യ കഥ വായിച്ചപ്പോൾ മുതലുള്ള കൗതുകം.
    കൺമുൻപിൽ കാണുന്ന ജീവിതം പോലെ 77 പേജും വായിച്ചു തീർത്തപ്പോൾ എന്തോ നേടിയ പോലെ
    മനസ് നിറയെ സന്തോഷം

    1. മന്ദന്‍ രാജ

      നന്ദി സോനു ,
      മനസു നിറഞ്ഞു …ഈ സപ്പോര്‍ട്ടിന് മുന്നില്‍ …

  16. എന്ത് പറയാൻ….ഒറ്റ വാക്കിൽ “മനോഹരം” എന്നല്ലാതെ ഒന്നും പറയാൻ ഇല്ല….അടുത്ത ഭാഗം പെട്ടെന്ന് ഇടണെ…

    1. മന്ദന്‍ രാജ

      നന്ദി RDX..
      അടുത്ത ഞായര്‍ ആണെന്റ്റെയും ആഗ്രഹം .. മറ്റു തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ ..

  17. രാജ പൊളിയല്ലെ…..

    ഇനി ആരെ പറ്റി….

    ജെസ്സി ഈപ്പച്ചൻ….

    കാത്തിരിക്കുന്നു…

    1. മന്ദന്‍ രാജ

      അടുത്ത ഞായറിനുള്ളില്‍ ജെസ്സിയെ കാണാമെന്നാണ് പ്രതീക്ഷ … നന്ദി ചാര്‍ളി

  18. ന്റെ രാജാവേ നിങ്ങൾ ഒരു സംഭവം ആണ് .

    1. മന്ദന്‍ രാജ

      നന്ദി തമാശെ.

      നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അടുത്ത പാര്‍ട്ടും ഉടനെ കാണും …

  19. ജബ്രാൻ (അനീഷ്)

    Super…..

    1. മന്ദന്‍ രാജ

      നന്ദി തീപ്പൊരി ,

      സുഖമല്ലേ ..?

  20. തേജസ് വർക്കി

    പൊളിച്ചു…. 77 പേജ്….. വായിച്ചിട്ട് ധാ വരുന്നു രാജാവേ….. ????

    1. മന്ദന്‍ രാജ

      വര്‍ക്കിച്ചാ … വായിച്ചിട്ട് പറയണേ …

  21. പ്രിയപ്പെട്ട രാജ,
    ഒരു അനുഭവം ആയിരുന്നു ഈ കഥ. ആരോ പറഞ്ഞതുപോലെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്‌. വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു. ഒരായിരം ഭാവുകങ്ങൾ.

    1. മന്ദന്‍ രാജ

      നന്ദി ഋഷി ,
      പോങ്ങുതടിയുടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു ..

  22. അജ്ഞാതവേലായുധൻ

    രായേട്ടാ..അടിപൊളിയായ്ണ്ട്.77 പേജ് ഉണ്ടെന്ന് വായിച്ച് പകുതിയെത്തിയപ്പോഴാ ശ്രദ്ധിച്ചത്..കഥയുടെ ഫ്ലോ കളയാതെ ഇട്ടതിന് താങ്കസ്..കമ്പിയൊക്കെ കൊറവാണെങ്കിലും ശരിക്കും ആസ്വദിച്ചു.അടുത്ത കഥ നമ്മക്ക് സെഞ്ചുറി അടിക്കണം ട്ടാ.

    1. മന്ദന്‍ രാജ

      വേലായുധേട്ടാ.
      സരോജ ഒരു പാവമല്ലേ … കണവനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിക്കുന്നവള്‍ ..

      ജെസ്സിയും , അനുപമയും വരട്ടെ … കമ്പിയാക്കാം ..

      1. അജ്ഞാതവേലായുധൻ

        അയ്യോ ഞാൻ അത് അങ്ങനെ പറഞ്ഞതല്ല

        1. മന്ദന്‍ രാജ

          ഹ ഹ കുഴപ്പമില്ലന്നെ …

  23. ആത്മാവ്

    Dear മദൻ, പൊളിച്ചു മുത്തേ പൊളിച്ചു. ഞാൻ 3 ആയിട്ടാണ് വായിച്ചു തീർത്തത്. ചങ്കേ തന്നെ ഒന്നു തൊഴുതോട്ടെ ?. വീണ്ടും കട്ട സപ്പോർട്ടുമായി ആത്മാവ് ??.

    1. മന്ദന്‍ രാജ

      നന്ദി ആത്മാവേ ,
      വിശാലിനെ അന്വേഷിച്ചെന്നു പറയണേ …

      1. ആത്മാവ്

        തീർച്ചയായും ???

  24. Pwolichadukki ragavu

    1. മന്ദന്‍ രാജ

      നന്ദി Kk……….

  25. രാജാവേ അടുത്ത പാർട്ട്‌ നമ്മക്ക് സെഞ്ച്വറി അടിക്കണം .

    1. മന്ദന്‍ രാജ

      സെഞ്ചുറി നേരത്തെ അടിച്ചു തമാശെ,

      പുതു വര്‍ഷ പതിപ്പിലെ കഥ ഇവിടെ കുട്ടന്‍ തമ്പുരാന്‍ ഇട്ടാല്‍ അത് സെഞ്ചുറിക്ക് അപ്പുറമാ …

  26. അടിപൊളി ആയിട്ടുണ്ട് രാജ, ഒറ്റയിരിപ്പിന് മുഴുവൻ വായിച്ച് തീർത്തു. സരോ അക്ക കലക്കി എനിക്ക് ഒരുപാട് ഇഷ്ടായി അവരുടെ ക്യാരക്ടർ. നല്ല feel ഉള്ള കഥയാണ് ഒരു ഫിലിം കണ്ട പോലെ തോന്നി. ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു.

    1. എടാ കൊച്ചു (ഈ പേര് കാണുമ്പൊള്‍ കൊച്ചുകഴുവേറി എന്ന് വിളിക്കാനാ തോന്നുന്നേ) എന്നാലും ഒരു വാക്ക് നിനക്കെങ്കിലും പറയാമായിരുന്നു ആ കവര്‍ ഫോട്ടോയെ പറ്റി നല്ല കമന്റ് എല്ലാ കഥയ്ക്കും ഇടുന്ന നിന്ന ക്കുറിച്ച് ഞാന്‍ അറിയാതെ ആഗ്രഹിച്ചു പോയി നീ വായിച്ചിട്ട് ആ കവര്‍ ഫോട്ടോക്ക് ഒരു നല്ല അഭിപ്രായം പറയുമെന്ന് സരോജ അക്ക യെ കുറിച്ച് രാജയണ്ണന്‍ എഴുതിയത് ചിലപ്പോലഴ്ചകള്‍ എടുത്തേക്കാം ഞാന്‍ ആ പിക് രാജയണ്ണന്‍ പറഞ്ഞ പ്രകാരം ചെയ്തു വന്നപ്പോള്‍ എന്റെ 2 മണിക്കൂര്‍ പോയി ആ പെണ്ണിന് അത്രയും മുല ഇല്ല അവള്‍ക്ക് മുല കൊടുത്തത് എന്റെ വരപ്പാ പൊട്ടു പുല്ലു ഇനി ഒരു പുല്ലും പറയണ്ട …എന്നെ സമാധാനിപ്പിക്കന്‍ നോക്കണ്ട ഞാന്‍ കിളി പറന്നു

      1. പറന്ന കിളി തിരിച്ചുവന്നോ
        നല്ല poli കവർ പിക്.
        Cngrts xvx അണ്ണാ.
        ബഷീർ ningale തിരക്കിയിരുന്നു, മഹാഭാരതവും കുറെ മുലകളും enna കഥയ്ക് ??
        തല്ലേണ്ട ഞാന് നാട് വിട്ടു

        1. **ആ ആകഥയ്ക് കവർ പിക് ഇടാൻ idaan???????????

      2. Sorry ബ്രോ ഞാൻ കവർ picനെ കുറിച്ച് അങ്ങനെ കമന്റ് ഇടാറില്ല. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. പക്ഷെ വായനക്കാരൻ എന്ന നിലയിൽ കഥയുടെ പോസിറ്റീവും നെഗറ്റീവും നമുക്ക് പറയാം.

    1. മന്ദന്‍ രാജ

      നന്ദി ജാക്കി …

  27. നിക്ഷ്പ്രയാസം വായിക്കാം ഡാര്‍ക്ക്‌ സാര്‍

    1. darklorde_id

      Mandan sakhavinde aayatond flow kaanum, interestingum aavum…njan thudangan pokunnu….chora varaatirunnal matiyaarunnu :)….sreekumar ambalapuzha kurach raktam chaadichata with the 15th part of his series…quite some good stories in last three days…atinidayil kallukadiyaayi one pagersum..

      1. മന്ദന്‍ രാജ

        ഹ ഹ .. വായിച്ചിട്ട് പറയണേ ഡാര്‍ക്ക്‌ ലോര്‍ഡ്‌ ,

        ഒരു പേജ് … ഊണ് കഴിഞ്ഞ് ജീരകം വായിലിടുന്നത് പോലെ കണ്ടാല്‍ മതി

  28. darklorde_id

    77 page???? It ennu vaayichu teerum ende raajave

Leave a Reply

Your email address will not be published. Required fields are marked *