പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ] 755

നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും ഷഹാനയുട മനസ്സ് തുലാസിലായിരുന്നു . അടുത്ത ആഴ്ചയാണ് ഋഷി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത് . അവൾ ആരോടെങ്കിലും ഇതിനെക്കുറിച്ചൊന്നു സംസാരിച്ചാലോയെന്നു ഓർത്തു .അതിനായി അവൾ തന്റെ ഉറ്റ ഫ്രെണ്ട്സടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് തുറന്നു , ഋഷി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി വോയ്‌സ് മെസേജ് വിട്ടു .

അൽപ നേരത്തിനുള്ളിൽ അതിൽ റീപ്ളേകൾ വന്നു . എന്തും പരസ്പരം തുറന്നു പറയുന്ന ചങ്ങാതികൾ ആണ് അവർ . പലരും പലയിടങ്ങളിൽ ആണെങ്കിലും അവരുടെ സ്നേഹം അനസ്യൂതം തുടരുന്നു .

“‘ ഷാഹി … നിനക്ക് ഇഷ്ടമാണെങ്കിൽ പോകൂ … ഞങ്ങൾ ആരേലും കൂടെ വരണോ “‘

“‘ ഋഷിയുടെ വീട്ടിൽ അവരുണ്ടോ എന്നറിയില്ലല്ലോ … “‘

പലരും പേഴ്സണൽ മെസ്സേജുകളും വിട്ടു

“‘ ഷാഹീ ….. നിങ്ങളുടെ അടുപ്പം നീ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . കേട്ടിടത്തോളം ഋഷി കുഴപ്പക്കാരനൊന്നുമല്ല . നിന്നോടവൻ കള്ളവും പറയാൻ ചാൻസില്ല .അവന്റെ അമ്മയും സഹോദരിമാരും നിന്ന് കാണാൻ ആഗ്രഹിക്കുണ്ടെന്നല്ലേ പറഞ്ഞത് . നീ എന്തായാലും പോകൂ … ഇപ്പോൾ തന്നെ ഋഷി വളരെയേറെ മാറിക്കഴിഞ്ഞു എന്നല്ലേ നീ പറഞ്ഞത് . അത് കൊണ്ടായിരിക്കാം അവന്റെ ‘അമ്മ നിന്നെ കാണണം എന്ന് പറഞ്ഞത് . “‘ ഗ്രീഷ്മയുടെ വോയ്‌സ് ആയിരുന്നു അത് . അത് ഷഹാനയെ ഒട്ടൊന്നു ചിന്തിപ്പിച്ചു

“‘ ഷാഹി ….. നിന്റെ മനസ് ഞങ്ങൾക്കറിയാം . നീ കാരണം ആണ് ഋഷി പഴയത് പോലെ ഊർജ്‌ജസ്വലനായത് .അവനുമായുള്ള ഫ്രണ്ട്ഷിപ്പ് നിനക്ക് വേണ്ടാ എന്ന് തോന്നുമ്പോൾ സകല സെന്റിമെൻസും കളഞ്ഞു നിർത്താൻ പറ്റുമെന്ന് നിനക്ക് ഉറപ്പുണ്ടേൽ നീ പോകുക . എന്ത് വന്നാലും ഞങ്ങൾ നിന്റെ കൂടെയുണ്ട് “‘ അച്ചുവിന്റെ വോയ്‌സ് കൂടി വന്നപ്പോൾ ഷഹാന ഋഷിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ..

ആദ്യം വേണ്ടായെന്നു തോന്നിയെങ്കിലും ഷഹാനയും ഋഷിയുടെ വീട്ടിലേക്ക് പോകാനുറച്ചു . അവന്റെ കുടുംബാംഗളെ പറ്റിയറിയുവാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു .

അടുത്ത വാരാന്ധ്യത്തിലായിരുന്നു ഷഹാന ഋഷിയുടെ വീട്ടിലേക്ക് തിരിച്ചത് . ഋഷിയുടെ അമ്മയും സഹോദരിമാരും അവൾക്ക് നല്ല സ്വീകരണമാണൊരുക്കിയത് . ഷഹാനയെ പരിചയപ്പെട്ടത്‌ മുതൽ തന്റെ മകനിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ ആ അമ്മക്ക് അനല്പമായ സന്തോഷമാണ് ഉണ്ടാക്കിയിരുന്നത് . സഹോദരിമാരും അവളെ സ്വന്തം കുടുംബാംഗത്തെ പോലെ വരവേറ്റു . അവരുടെ സ്നേഹവും തന്നോടുള്ള പെരുമാറ്റവും കണ്ടപ്പോൾ ഷായുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന ഭയാശങ്കകൾ വിട്ടൊഴിച്ചു . അല്ലെങ്കിലും ഋഷിയെ അവൾക്ക് വിശ്വാസം ആയിരുന്നു .. അവൻ തന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല .. എന്നിരുന്നാലും അവൻ തന്നെ ഏതുവിധത്തിലാണ് സ്നേഹിക്കുന്നതെന്ന് മാത്രം അവൾക്ക് സംശയമുണ്ടായിരുന്നു .. എന്നിരുന്നാലും അവളെ സൗഹൃദത്തെ ഇഷ്ടപ്പെട്ടിരുന്നു താനും

The Author

Mandhan Raja

38 Comments

Add a Comment
  1. പ്രണയത്തിന്റെ ഒഴുക്കിൽ കമ്പി മുങ്ങിപ്പോയെങ്കിലും ഒഴുക്കിനൊപ്പം അറിയാതെ ലയിച്ചു പോയി. നന്നായിട്ടുണ്ട് രാജാവേ…

  2. പ്രിയ രാജാവേ..
    കുറേ വൈകിപ്പോയെന്ന് അറിയാം കഥ തന്നെ വായിച്ചു കഴിഞ്ഞിട്ടും മറുപടിയെഴുതാൻ പിന്നെയും വൈകി. ക്ഷമിക്കണം !..കുറേ തിരക്കുകളിൽ ആയിപ്പോയി .നല്ലൊരു കഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് എഴുതാതെ പോകുന്നത് എനിക്ക് ഒരു നഷ്ടബോധം തന്നെയാണ് അതാണ് ഇത്ര വൈകിയാണെങ്കിലും ഒരു ഫീഡ്ബാക്ക് ഇടുന്നത്. ഇടയ്ക്കെങ്കിലും മറിച്ചു നോക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ?. ഈ കഥ ശരിക്കും ഇഷ്ടപ്പെട്ടു പോകാൻ കാരണം ഇതിൽ അന്തർലീനമായിരിക്കുന്ന മഹാ സംഗീതത്തിൻറെ അപാരമായ വശ്യതയും, മാസ്മരികതയും ഉള്ളതുകൊണ്ടു തന്നെ !. കല്ലിനെ പോലും അലിയിക്കാൻ കഴിയുന്ന സംഗീതം , മനുഷ്യ ഹൃദയങ്ങളെ ഉന്മാദത്തിൽ എത്തിക്കാതിരിക്കാൻ കഴിയില്ലല്ലോ?. രോഗശാന്തി കൈവരിക്കാനും… വേനലിൽ മഴപെയ്യിക്കാനും കഴിയുന്ന ടാർസൻറെ ഒക്കെ സംഗീത പാഠങ്ങൾ ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട് .അങ്ങനെ ആകാശം പോലെ അനന്തവും സാഗരം പോലെ അപാരത നിറഞ്ഞതുമായ സംഗീതത്തിന്റെ മികവുകളെ കുറിച്ച് പറഞ്ഞാൽ അവസാനം ഉണ്ടാവില്ല. ആ സംഗീതത്തെ തൊട്ടുതലോടി വരുന്ന.. അതിൽ പുനർജനിക്കുന്ന സ്നേഹ ബന്ധങ്ങൾ ഹാ… എത്ര അപരിമേയമായ സുഖങ്ങൾ ആണ് പ്രധാനം ചെയ്തത്. ചുരുക്കത്തിൽ സംഗീതത്താൽ സ്നേഹ സാന്ദ്രമാർന്ന നല്ലൊരു കഥാശില്പമായി അനുഭവപ്പെട്ടു ഈ അതിമനോഹര കവിത അഭിനന്ദനങ്ങൾ….രാജാജീ !.. അടുത്ത ഇതുപോലൊരു തികഞ്ഞ കഥാ സൃഷ്ടിയുമായി കാണുംവരെ… നന്ദി!.
    സ്നേഹത്തോടെ…
    പുതുവർഷ ആശംസകളോടെ..
    സാക്ഷി ആനന്ദ്

    1. ഗസലുകൾ കേൾക്കുന്നത് ആദ്യമായി !…സത്യം ?.. വിചിത്രം !.താങ്കൾ കള്ളം പറയുകയാണോ? സംശയമുണ്ട്!. കാരണം ഈ കഥ വായിക്കുന്ന ആരും അങ്ങനെ വിചാരിക്കുമെന്നു തോന്നുന്നില്ല .ഒരുപക്ഷേ താങ്കളുടെ എഴുതുവാനുള്ള കഴിവ് അത്ര മഹത്തരം ആയതുകൊണ്ടും ആവാം… ഇത്രയും പരസ്പര പൂരകമായി അനുഭവപ്പെട്ടത്!. ഞാൻ ഗസലിന്റെ വലിയ ആരാധകനാണ് അതിലെ അറിവ് കുറവാണെങ്കിലും!. മലയാളത്തിൽ ഉംമ്പായി ആണ് ഇഷ്ട ഗസൽ ഗായകൻ .അത് കേൾക്കുമ്പോൾ ഓർക്കാൻ വയ്യ… വല്ലാത്ത ആനന്ദ ലഹരിയിലാണ് ഇപ്പോൾ ഞാൻ…… നന്ദി….

  3. രാജാവേ ….

    ഇത് ശരിക്കും പ്രകാശം പരത്തുന്നവൾ ആയി …

    മറ്റൊരാളുടെ ദുഖം അത് നമ്മുടെ ദുഖം ആയി കണ്ടിട്ട് സ്വന്തം ശരീരം വരെ കൊടുത്ത് അവരെ (ഫുൾ ഫാമിലിയെ) ഹാപ്പിയാക്കിയ ഷഹാനയുടെ വലിയ്യ മനസ്സ് .

    അടുത്ത കഥക്ക് കാത്തിരിക്കുന്നു

    1. Waiting for you

  4. രാജാവേ… തന്റെ കഥ ദാ ഇപ്പഴാണ് വായിച്ചത്. അറിയാതെ മിസ്സായി പോയതല്ല… മനപ്പൂർവ്വം മാറ്റിവെച്ചതാ…

    നല്ലൊരു മൂഡിൽ വേണം തന്റെ കഥ വായിക്കൻ എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ടീവിയിൽ 96 ഓടിക്കൊണ്ടിരിക്കുമ്പോൾ വായിച്ചു. എന്താ പറയുക… ഒന്നുമില്ല…. ഇതുപോലെ ഒന്ന് പ്രണയിക്കാൻ ഒന്നു കൊതിച്ചുപോകുന്നു…. ടൂറൊന്നും വേണ്ട… ചുമ്മാ ഒന്ന് പ്രണയിക്കാൻ…

    പിന്നെ ഉള്ളത് പറയാമല്ലോ ആ ദില്ലി ടൂർ വേണമായിരുന്നോ എന്നൊരു തോന്നലുണ്ടായിരുന്നു. ആ അവസാന പേജ് വായിക്കും വരെ. തീർന്നപ്പോൾ…. അതവിടെ കിടക്കട്ടെ എന്നുതന്നെ തോന്നിപ്പോയി.

    (ഉള്ളത് പറയാമല്ലോ ഇത് അന്നേ വായിച്ചിരുന്നെങ്കിൽ ഞാനൊരിക്കലും ഹൃദയം അവസാനഭാഗം എഴുതില്ലായിരുന്നു…. )

    പിന്നെ മറ്റൊന്ന്… ആ ബസിന്റെ പേര്. കോമ്രേഡ്… അത് ഇടുക്കിക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ്. ഒരു പെണ്കുട്ടി കത്തയച്ചതിന് ഒരു കെ എസ്ആർടിസി ബസിന് ചങ്ക്ന്ന് പേരിട്ടത് കണ്ട ഒരു ചാനലും പത്രക്കാരനും കാണാത്ത ഒരു നാടിന്റെ കണ്ണീർ പറയും ആ പേര്. ഒരു റൂട്ട് നിർത്തിയത്തിന് ഒരു നാട് മുഴുവൻ സങ്കടപ്പെട്ട മറ്റൊരു പ്രൈവറ്റ് ബസ് കേരളത്തിലുണ്ടാവില്ല. കാരണം… കോമ്രേഡ് ഞങ്ങൾക്കൊരു വികാരമായിരുന്നു.

    എന്നും വിശ്വസിച്ചു കാത്തുനിൽക്കാവുന്ന ഞങ്ങളുടെ സ്വന്തം കൂട്ടുകാരൻ. പണ്ട് ബസ് കിട്ടാതെ നിക്കുമ്പോ നാട്ടുകാര് പറയുമായിരുന്നു ഏത് പോയാലും ഏത് വണ്ടി വന്നില്ലെങ്കിലും 6.30ന് കോമ്രേഡ് വരും. അതിന് പോകാമെന്ന്. അത്രക്കുണ്ടായിരുന്നു അടുപ്പം. നിൽക്കാൻ പോലും സ്ഥലമില്ലാതെ നിറഞ്ഞു വന്നിരുന്ന അതിന് പകരം വന്ന സർക്കാര് വണ്ടി ഇപ്പഴും ഒറ്റയാളില്ലാതെ ഇതിലേ ഓടുന്നത് സാക്ഷി. ഉള്ളത് പറയാമല്ലോ ദേ ഈ കമന്റ് എഴുതുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിട്ടുണ്ട്. ആ പേര് ഒന്നുകൂടി ഓർമ്മിപ്പിച്ചതിന് സങ്കടം നിറഞ്ഞ നന്ദികൂടി

    1. Hi my name rafna anak eduvray babya tanetella trick undakell parayo

  5. പങ്കാളി

    ആ നീല തട്ടമിട്ട ഷഹാന ചെല്ലം കമ്പിക്കുട്ടനിലെ ഷഹാനയാണോ ഈ പറേണത്? അമ്പോ???…
    “അടിപൊളി, സൂപ്പർ, കലിപ്പ്” എന്നൊക്കെ ഞാൻ പറയണം എങ്കിൽ ഇതൊന്ന് വായിക്കണം…. ഉടനെ വായന നടക്കില്ല. എന്റെ ഒരു കഥ ഇടണം എന്നിട്ട് വായിക്കും വായിച്ചിട്ട് പറയും. അപ്പോഴേ ആ അപ്പുവും അവന്റ അമ്മയുടെ കഥയും ഇല്ലേ അവരുടെ രതിലോകം… അതിന്റെ രണ്ടാം ഭാഗം എഴുതാൻ തയ്യാറായിക്കോ….
    ഇത്തവണ പങ്കുവിനെ പൂട്ടാൻ പറ്റില്ല. കാരണം കവച കുണ്ഡലങ്ങൾ ധരിച്ചു തന്നെയാണ് ഇത്തവണ കർണ്ണൻ യുദ്ധത്തിന് വരുന്നത്….?????

  6. വീണ്ടും പ്രകാശം പരത്തുന്നവൾ…. ?????

    നൈസ് ആയിട്ടുണ്ട് …ഈ മനോഹരമായ ജീവിതയാത്രക്ക് കമന്റ്‌ ഇടാനുള്ള വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ലാത്തതു കൊണ്ട് “”അതിമനോഹരം “”എന്ന ചെറിയവാക്കിൽ ഒതുക്കുന്നു …

    ഒരു കാര്യം ….. രാജാവിന്റെ ഈ ഒഴുക്കോടെ ഉള്ള അവതരണശൈലി ഉണ്ടല്ലോ ഒന്നും പറയാൻ ഇല്ല ….. ലയിച്ചു പോയി ….. ???????????????

    1. ഹഹ തുരുമ്പ് എടുക്കാനോ ???????

  7. പ്രിയ രാജാവേ..
    മനഃപൂർവ്വമല്ലെങ്കിലും അങ്ങനെയൊരു ചോദ്യ ചിഹ്നം മനസ്സിൽ വന്നിരുന്നു.പ്രണയിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ ആ ചോദ്യത്തിനുള്ള ഉത്തരവും എനിയ്ക്ക് അനുമാനിക്കാനാവുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
    ഇപ്പോൾ രാജാവിന്റെ മറുപടി വായിച്ചപ്പോഴാണ് ഞാൻ എന്റെ കമന്റ് ഒന്നു കൂടി വായിച്ചു നോക്കിയത് “അനുമാനിക്കുന്നു” എന്നല്ല “അനുമാനിക്കാനാവുന്നു” എന്നാണ് ഉദ്ദേശിച്ചിരുന്നത്.തിരക്കിൽ പറ്റി പോയതാ..

  8. Elaarum vilikuna snehathode njanum vilikato rajave enu.katha ishtay othiri ishtay.

  9. Elaarum vilikuna snehathode njanum vilikato rajave enu.katha ishtay othiri ishtay.

  10. Nannayi rajave.katha vayicha samayath thonniya chodyathinu avasana page IL utharam kitty.good

  11. രാജ ബ്രോ. എന്ത് പറ്റി എഴുതാൻ മടി ആയി തുടങ്ങിയോ. ഇതിലും വലിയ കാൻവാസിൽ എഴുതേണ്ട കഥ ഇത്ര ചെറിയ കാൻവാസിൽ ഒതുക്കി എഴുതി. ഒരു നാല്പത് പേജിനു മുകളിൽ എഴുതാൻ ഉള്ള വകുപ്പ് ഉണ്ട്. ബാസും സ്റ്റീഫനും തമ്മിൽ വലിയ വ്യത്യാസം കാണുന്നു. ബാസ് എല്ലാം വിസ്തരിച്ചു എഴുതുന്നു എങ്കിൽ സ്റ്റീഫൻ എല്ലാം ചുരുക്കാൻ ആണ് ശ്രമിക്കുന്നത്.

    ചുരുക്കി എഴുതിയതിൽ ഉള്ള പ്രതിഷേധത്തോടെ തന്നെ പറയുന്നു കൊള്ളാം.

    ഇതിലെ നിലപാടിന്റെ ശരിയും തെറ്റിലേക്കും ഞാൻ കടക്കുന്നില്ല. എന്റെ നിലപാട് എന്തായിരിക്കും എന്ന് താങ്കൾക്ക് അറിയാം എന്ന് വിശ്വസിക്കുന്നു.

  12. പ്രിയപ്പെട്ട രാജാവേ,

    കഥ വായിച്ചു. ജയന്തി ജനതയെഴുതി പേടിപ്പിക്കുന്നില്ല. പ്രണയവും പ്രണയസാഫല്യവും എനിക്കിഷ്ട്ടമായി. അവസാന പേജുകളിലെ കാമം ഉൾപ്പെടെ. നല്ല പെണ്ണ്‌. കൂടെ സംഗീതവും. വഞ്ചനയാണോ മുതലായ ചർച്ചകളിലേക്ക്‌ കടക്കുന്നില്ല, കാരണം അതിലൊന്നും ഒരർത്ഥവുമില്ല, ഈ കഥ ആസ്വദിക്കുമ്പോൾ. അഭിനന്ദനങ്ങൾ.

    p.s. മുൻകൂട്ടി അനുവാദം വാങ്ങാതെ എന്റെ പേര് കഥയിൽ ഉപയോഗിച്ചതിനെതിരെ കേസു കൊടുക്കും! ജാഗ്രതൈ?.

  13. കിച്ചു..✍️

    മറ്റൊരു മനോഹരകാവ്യം കൂടി രാജാവിന്റെ തൂലികയിൽ ഞങ്ങൾക്ക് സ്വന്തമായി…

    പ്രണയത്തിൽ കമ്പി കയറി അവസാനം അത് പച്ചയായ കമ്പിയിൽ മുങ്ങി പോകാറാണ് പതിവ് എന്നാൽ ഈ കഥയിൽ കമ്പിക്കു പ്രത്യേകം റോളില്ലാത്ത പോലെ കമ്പി പ്രണയത്തിൽ ഒലിച്ചു പോയി എന്ന് വേണം പറയാൻ
    നന്നായി രാജാവേ എന്നത്തേയും പോലെ ഇതും…

    പ്രകാശം പരത്തുന്നവർക്കായി ഇനിയും കാത്തിരിക്കുന്നു

    സസ്നേഹം
    കിച്ചു…

  14. പ്രിയപ്പെട്ട രാജ,

    അതിമനോഹരമായ പ്രണയം. ഒരുപാട് ഇഷ്ടമായി ……………

    കൗമാര-യൗവ്വനാരംഭ കാലം ഓർത്ത്‌ പോയി. സംഗീത സാന്ദ്രമായിരുന്നു ആ കാലം. നൈനിറ്റാൾ എന്നും എന്റെ മനസ്സിൽ ഉണ്ട്. ആ താടക തീരം ആരെയും പ്രണയാതുരനാകും.

    ഞാൻ ഇപ്പോഴും ജഗ്ജിത് സിംഗിന്റെ ഗസലിൽ മുഴുകിയിരിക്കുകയാണ് 🙂

    എന്റെ പ്രിയ കഥകാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പുതുവത്സരാശംസകൾ 🙂

    സസ്നേഹം

    കണ്ണൻ

  15. പ്രിയ മഹാരാജൻ..,

    ” ഹേ…ഒരു പാട്…ഒരുപാടിഷ്ടമായി..”

    വേലിക്കെട്ടുകളെ പൊളിച്ചെറിഞ്ഞ് മനസ്സിൽ
    ഈശ്വരനെ കുടിയിരുത്തിയ ഈ രാജാവിന്റെ
    “പ്രകാശം പരത്തുന്നവരെ….!

    തസറാക്കിലെ നായകനെപ്പോലെ സഞ്ചരിക്കുന്ന
    എഴുത്തുകാരന്റെ അനുഭവക്കുറിപ്പുകൾ
    വളരെ വളരെ ഭംഗിയായി…….?

    കുളിരുന്ന മഞ്ഞും പ്രണയം ചിറകടിച്ച്
    നീന്തിത്തുടിയ്ക്കുന്ന നീലാകാശവും
    സന്തോഷത്തിന്റെ പൂക്കൾ വിടരുന്ന വദനങ്ങളും നിറഞ്ഞ ഈ ശര്ത്കാലം എനിക്ക്
    വളരെ വളരെ പ്രിയപ്പെട്ടതാണ്…;?
    കാരണം……………..,

    അനർഗനിർഗളത ഉണ്ടെങ്കിലും.. മഴക്കാലം..;
    പ്രളയങ്ങളുടെ കണ്ണീരിന്റെയും ദാരിദ്ര്യം നിറഞ്ഞ എല്ലുറപ്പില്ലാത്ത കർക്കടകത്തിന്റെയും
    വിലാപങ്ങളാണ് …………………

    വരണ്ടുണങ്ങിയ പാടങ്ങളിൽ യുവത്വം
    കളിയുൽസവങ്ങൾ തീർക്കാറുണ്ടെങ്കിലും…..
    വേനൽക്കാലം…;
    പുകയുന്ന കത്തരിച്ചൂടിനാൽ
    ദാഹജലത്തിനായി അരയിൽ കുടവുമായി കാതങ്ങൾ പിന്നിടുന്ന ശരണം വിളികളാൽ നിറഞ്ഞുകവിയുന്നു.

    അതുകൊണ്ട് ഇഷ്ടമുള്ളത് നീളം കുറഞ്ഞ പകൽ പോലെ വേഗം തീർന്നുപോകുന്ന ഈ
    സുന്ദരൻ ജനുവരിയിൽ….,

    പൊന്നണിഞ്ഞ പാടങ്ങൾ മകരക്കൊയ്ത്തിന്
    പാകമായി വരുമ്പോൾ……….,
    മലയടിവാരങ്ങളെ തഴുകിവരുന്ന കാറ്റിന്റെ ഈണമുളള ഒരു പ്രകാശം പരത്തുന്ന പ്രണയകഥകൂടി …..!!??

    1. സ്റ്റീഫൻ ആ ജില്ലക്കാരനല്ലാത്തതുകൊണ്ടാവാം
      രക്ഷപ്പെടേണ്ടി വന്നത്….
      പക്ഷെ ആരോഗ്യമുള്ള സ്വന്തം
      ജില്ലക്കാർ തീർച്ചയായും കത്തിയെരിയുന്ന
      നെരിപ്പോടിന് ചുറ്റുമിരുന്ന് കട്ടൻ കാപ്പിയും കുടിച്ച് തണുപ്പകറ്റും.

      രാജാവിന്റെ ഈ വർഷം നന്മകൾ
      വിളയിക്കാൻ ആശംസകളോടെ..

      ?????????????

  16. പ്രകാശം പരത്തുന്നവൾ അവൾ ഷഹാന, ഒരു തൂമഞ്ഞിന്റെ നൈർമല്യം പോലെ  ഒരായിരം വാട്ടിന്റെ നിറ തിളക്കത്തോടെ ഇരുൾ മൂടിയ അവന്റെ ജീവിതത്തെ പ്രകാശ പൂരിതമാക്കിയവൾ,കാലഹരണപ്പെട്ടു  പോയ അവന്റെ നഷ്ട സ്വർഗ്ഗങ്ങൾക്കു പ്രണയത്തിന്റെ സുഗന്ധവും നിറവും നൽകി ജീവന്റെ പാതി പകുത്തി നൽകിയവൾ, അവൾ ഷഹാന…
    എന്നിരുന്നാലും..???
    നാട്ടിൻപുറത്തു ജനിച്ചു വളർന്ന ഒരു ഇടുങ്ങിയ ചിന്താഗതിക്കാരന്റെ ചോദ്യ ചിഹ്നം.
    അതിനുള്ള ഉത്തരവും അനുമാനിക്കുന്നു…

    തികച്ചും അപ്രതീക്ഷിതമായൊരു യാത്ര രാജാവേ മൂന്നു ദിവസത്തെ ഒരു ഒഫിഷ്യൽ പ്രോഗ്രാം, എയർപോർട്ടിലാണ്,അതു കൊണ്ടു മാത്രമാണ്‌ വാക്കുകൾ ഏറ്റവും ചുരുക്കുന്നത്. അത് ആസ്വാദനത്തിന്റെ അഭംഗിയായി കാണരുത്.
    യാത്രയും,സംഗീതവും,സമന്വയിപ്പിച്ചു മികച്ചൊരു പ്രണയകാവ്യം സമ്മാനിച്ച എന്റെ പ്രിയപ്പെട്ട രാജാവിനു നന്മ നിറഞ്ഞ പുതുവത്സരാശംസകൾ.

    1. പ്രിയ രാജാവേ..
      മനഃപൂർവ്വമല്ലെങ്കിലും അങ്ങനെയൊരു ചോദ്യ ചിഹ്നം മനസ്സിൽ വന്നിരുന്നു. പ്രണയിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ ആ ചോദ്യത്തിനുള്ള ഉത്തരവും എനിയ്ക്ക് അനുമാനിക്കാനാവുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

  17. Happy new year

    Polichu raja

  18. wish u happy newyear raja bhai

    valare valare nannayirunnu….entha parayuka…..u r very nice writer….situations manassu ithekke nannayi create cheyyan ningallk pattunnundu bro…..ini kooduthal onnum parayanilla….

    pinne oru request undu ketto….”JEEVITHAM SAKSHI””…oru second part ezhuthum ennu paranjirunnu….ezhuthanulla moodu ithuvare ayille….orikkal koodi…anitha, jessy,jo,deeppu and sathya….pratheeshichotte….

    ningal e groupil ulla hypocratekale enthinu mind cheyynnu bhai….ningal ezhuthu….njagal koode undu…

    wish u all the best

  19. Happy New Year Raja Sir.Ee series ee partum minnichu.

  20. Dear raja sir kollam
    Ennalum srinta kadakal kathirikkuna Al anu njaan ippo varunna kadhakal ellam pazhaya kadhakaluda as feel kitunilla
    (Kakka kuyil,avaruda rathilokham,jeeitham sakshi) itupolulla kadhakal pratheeshikkunu

    1. Welcome raja sir

  21. അഞ്ജാതവേലായുധൻ

    പ്രകാശം പരത്തുന്നവൾ എന്ന് കണ്ടപ്പോഴേ ചാടി കേറി വായിച്ചു.നന്നായിട്ടുണ്ട് രാജേട്ടാ.ആസ്വദിച്ച് വായിച്ചു.ഇനിയുമൊരു പ്രകാശം പരത്തുന്നവൾ ഉണ്ടാവുമോ

  22. “പ്രകാശം പരത്തുന്നവള്‍” സീരീസ് ആദ്യം മുതല്‍ക്കേ വായിക്കുന്നയാളെന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത്, തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കാരുണ്യത്തോടെ ശസ്ത്രക്രിയ ചെയ്യുന്നതില്‍ രാജ ഉപയോഗിക്കുന്ന വൈഭവം അനുകരണീയമാണ്, അത്ര എളുപ്പമല്ലെങ്കിലും. ഈ സീരീസിലെ അവസാനത്തെ കഥ- ഷഹാനയുടെ കഥയിലും വായനക്കാരനെ അദ്ഭുതപ്പെടുത്തുന്നതും അതുതന്നെ. ശരിക്കും സ്ത്രീപക്ഷ രചനകളാണ് ഈ സീരീസിലെ എല്ലാ കഥകളും. തനിക്ക് ചുറ്റുമുള്ളവര്‍ക്ക് പ്രകാശം പകര്‍ന്നു നല്‍കുന്ന സ്ത്രീകള്‍. സ്വന്തം സെക്ഷ്വാലിറ്റിയില്‍ “അതി സാധാരണത്വം” ഒന്നും കാണാത്ത സ്ത്രീകഥാപാത്രങ്ങളാണ് രാജയുടെ ഈ സീരീസിലെ കഥകള്‍.
    ഈ കഥയിലേക്ക് വന്നാല്‍. സംഗീത പ്രേമിയായ ഷഹാന. സൈക്കോളജി അധ്യാപിക. ഭാര്യ. പക്ഷെ ഒരു സംഗീത ആല്‍ബം കടയില്‍ വെച്ച് ഋഷിയെ അവള്‍ കാണുന്നു. ഒരേ സി ഡിയ്ക്ക് വേണ്ടി അവര്‍ വഴക്കടിക്കുന്നു. ഷഹാന ശ്രമം ഉപേക്ഷിക്കുന്നു. പക്ഷെ പിന്നീട് ഹരിയാനയിലെ ഒരു ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ താന്‍ വാങ്ങാന്‍ ആഗ്രഹിച്ച സി ഡിയിലെ പാട്ട് ഋഷി അതിഗംഭീരമായി പാടുന്നത് അവള്‍ കേള്‍ക്കുന്നു. പിന്നീട് അയാളെക്കുറിച്ചറിഞ്ഞ കാര്യങ്ങള്‍ അവളെ അയാളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
    സത്യത്തില്‍ ഇതിവൃത്തം ഇത്രമാത്രമാണ്. എന്നാല്‍ രാജയുടെ എഴുത്തില്‍ പ്രണയത്തിന്‍റെ, അഭിലാഷങ്ങളുടെ, മജ്ജയിലേക്ക് മിസ്സൈല്‍ പോലെ തുളച്ചുകയറുന്ന കാമത്തിന്‍റെ വിസമയക്കൊടുങ്കാറ്റിന്‍റെ എത്രഎത്ര വിമോഹനായ മുഹൂര്‍ത്തങ്ങളാണുള്ളത്! എന്നെ ഏറ്റവും ശ്വാസം നിലപ്പിക്കുന്നത് പോലെ അമ്പരപ്പെടുതിയത് ഋഷിയുടെ അമ്മയും സഹോദരിമാരും ഷഹാനയെ പാല്‍പ്പാത്രം കൈയ്യില്‍ കൊടുത്ത് മകന്‍റെ കിടപ്പുമുറിയിലേക്ക് പറഞ്ഞയക്കുന്ന രംഗമാണ്! മറ്റാരുടെയെങ്കിലും എഴുത്തില്‍ ചിലപ്പോള്‍ കൈയ്യടക്കം നഷ്ടമാകാവുന്ന ഒരു ഭാഗമാണത്‌.
    മറ്റൊരു പ്രധാന പരാമര്‍ശം ഈ കഥയെക്കുറിച്ച് പറയാനുള്ളത് സാമൂഹ്യപരമാണ്. ഹിന്ദുവെന്നും മുസ്ലീമെന്നുമുള്ള വിഭാഗീയ ചിന്തകളെ ശക്തമായി എതിര്‍ക്കുന്നു, ഷഹാനയെന്നും ഋഷിഎന്നുമുള്ള രണ്ടു കഥാപാത്രങ്ങള്‍ വഴി.

    വല്ലാതെ ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ കഥയിലുണ്ട്. സ്വപ്നഭംഗിയുള്ള നൈനിറ്റാള്‍, അവിടെ പൂത്തുലഞ്ഞ പ്രണയനൃത്തം, ഷഹാന എന്ന പ്രകാശം മാത്രം നല്‍കുന്ന പെണ്‍കുട്ടിയുടെ വികാരവായ്പ്പ്….ഇതൊക്കെ അവിസ്മരണീയമാണ് എന്ന്‍ പറയുന്നത് വെറും ഭംഗിവാക്കായിട്ടല്ല. ആ സ്ഥലത്ത് വായനക്കാരനെ എത്തിക്കും വിധത്തില്‍ വര്‍ണ്ണഭംഗിയുള്ള വാക്കുകളാണ് രാജ ഉപയോഗിച്ചിരിക്കുന്നത്.

    കഥ മുഴുവന്‍ ഒരു ഗസല്‍ പോലെയുണ്ട്. ഗസല്‍ സംഗീതത്തിലെ എന്‍റെ ഏറ്റവും ഫേവറിറ്റ് ആയ ജഗജിത് സിങ്ങിനെ തന്നെ തിരഞ്ഞെടുത്തതില്‍ വളരെ ഇഷ്ടമായി.

    ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ആപാട്ട്, സര്‍ഫറോഷിലേ ആ പാട്ട് എടുതെഴുതി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

    ഹോഷ് വാലോ കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ
    ഇഷ്ഖ് കീജിയേ ഫിര്‍ സമജിയെ ജിന്ദഗി ക്യാ ചീസ് ഹേ….

    പ്രണയിച്ചു രാജാ, അപ്പോള്‍ അറിഞ്ഞു ഈ ജീവിതം എന്ത് മനോഹരമാണ് എന്ന്…

    സസ്നേഹം,
    സ്മിത.

  23. പുതുവർഷം എന്തായാലും പ്രകാശം പരത്തി. നല്ല ഒരു പ്രണയകാവ്യം: നന്നായി രാജേവേ

  24. Ethreyokke nyaikaranam undenkillum ethilae shahnyude husinae vanchichittanae verae oru vakthiyude koode pokunthae. AThu kondu ithiri shokam undu

    1. Bro ethinae eginaeyannu manyamaya Bandhan ennu parayumnathu. Shahanayude husinu verae relation undenkil nammmukku athinae nyayikarkamayirunnu. Kadhayil athinae Patti soochana illa. Kadhayil pranayamundenkilum karanam illathyulla extra martial relation perilling nyaikarikan pattila

  25. വളരെയധികം യാഥാർത്ഥ്യം ഉള്ള ഒരു കഥ.
    ഇതുപോലെ ഒരു പ്രണയം 2 വര്‍ഷം ആയി ഞാൻ അനുഭവിക്കുന്നു.

  26. അടിമാലിയിൽ comrade ബസ് ഉണ്ട്… എന്നാൽ അത് മൂന്നാർ മറയൂർ റൂട്ട് ഒന്നും പോവില്ല മാഷേ… ആ റൂട്ട് പോകാറില്ല… എന്നിട്ടും തൻ എങ്ങനെ പോയി കഥനായകാ..

  27. Rajavinte കഥക്ക് ആദ്യ കമൻറ് എന്റെ വക ബാക്കി വായിച്ചിട്ട്

    1. നന്മ നിറഞ്ഞവൾ ഷഹാന … തകർത്തു തുടക്കം മുതൽ ഒടുക്കം വരെ പ്രണയം മാത്രം ഇടക്ക് കുറച്ചു കമ്പി ഉണ്ടെങ്കിലും അത് അവരുടെ പ്രണയത്തിൽ മുങ്ങി പോയി… വണ്ടർഫുൾ സ്റ്റോറി… ഇനിയും ഇതുപോലുള്ള ഒരു സുന്ദര കഥയുമായി വരിക…

      “ആണുങ്ങൾക്ക് എത്ര പെണ്ണിന്റെ പുറകെ വേണേലും പോകാം എന്തുകൊണ്ട് ഒരു സ്ത്രീക്ക് അതു പാടില്ല…?” ഇൗ ചോദ്യത്തിന് ഉത്തരം പറഞ്ഞേ പറ്റൂ….

      ഹാപ്പി ന്യൂ ഇയർ രാജാ….????

Leave a Reply

Your email address will not be published. Required fields are marked *