പ്രളയകാലത്ത് 4 [LEENA] 637

“എനിക്കിനി ജീവിക്കണ്ട അമ്മേ..” കരച്ചിലിനിടയിലൂടെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അമ്മയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഞാനത് പ്രതീക്ഷിച്ചുമില്ല. അമ്മയ്ക്ക് അനക്കമൊന്നും ഉണ്ടായിരുന്നില്ല. കല്ലുപോലെ ഇരിക്കുകയായിരുന്നു അമ്മ. ഞാൻ അമ്മയുടെ കാൽക്കൽ കെട്ടിപ്പിടിച്ച് കരച്ചിൽ തുടർന്നു.

“എന്താ എനിക്ക് പറ്റിയേന്നെനിക്കറിയില്ല. എന്തോ ഭ്രാന്ത് പിടിച്ചുപോയി എനിക്ക്..” ഞാൻ ഏങ്ങലടികൾക്കിടെ തുടർന്നു. അമ്മ അങ്ങനെതന്നെ. എനിക്ക് കരഞ്ഞിട്ട് തല വെട്ടിപ്പൊളിക്കുന്ന വേദനയുണ്ടായിരുന്നു. എന്നാൽ കരച്ചിൽ നിർത്താനും പറ്റുന്നില്ല. ഞാൻ തല പൊക്കി അമ്മയെ നോക്കി. ടാങ്കിന്റെ ഭിത്തിയിൽ ചാരി ഇരിക്കുകയാണമ്മ. നോട്ടം മുന്നോട്ട് എതിർ വശത്തെ ഭിത്തിയിലേക്ക് തറഞ്ഞിരിക്കുന്നു. ശൂന്യമായ കണ്ണുകൾ. ശൂന്യമായ മുഖം. അമ്മയുടെ ആ ഇരിപ്പു കണ്ടിട്ട് എനിക്ക് നെഞ്ച് പൊള്ളി.

“അമ്മേടെ മോനായിട്ടിരിക്കാൻ എനിക്ക് ഒരു അർഹതയുമില്ലമ്മേ..” ഞാൻ മുഖം തിരിച്ച് അമ്മയുടെ കാല്പാദത്തിൽ കണ്ണീരും തുപ്പലും പുരണ്ട ചുണ്ടുകൊണ്ട് ഉമ്മവച്ചു.

“ജീവിച്ചിരിക്കാൻ പോലും പാടില്ലാത്തത്ര വൃത്തികെട്ടവനായിപ്പോയി ഞാൻ..” അമ്മയുടെ കാൽപ്പാദങ്ങളിൽ ഞാൻ വീണ്ടും വീണ്ടും ചുംബിച്ചു. ആ പാദങ്ങൾ എന്റെ കണ്ണീരിലും ഉമിനീരിലും കുതിർന്നിരുന്നു.

“ക്ഷമ ചോദിക്കാൻ ഒരു അവകാശവുമില്ല. എന്നാലും അമ്മയ്ക്ക് പറ്റുമെങ്കിൽ എന്നോട് ക്ഷമിക്കണം‌. ഞാൻ എങ്ങോട്ടേലും പൊക്കോളാം. അല്ലെങ്കിൽ ചത്തുകളയാം.”

എന്റെ പുറത്ത് ഇരിക്കുന്ന അമ്മയുടെ കൈയ്ക്ക് ചലനം സംഭവിക്കുന്നത് ഞാനറിഞ്ഞു. ആ വിരലുകൾ പതിയെ എന്റെ പുറത്ത് ഒരു തലോടൽ പോലെ സഞ്ചരിച്ചു. അതെനിക്ക് ഒരു ആശ്വാസമായിരുന്നു. ഒപ്പം അതെന്റെ സങ്കടം ഇരട്ടിപ്പിക്കുകയും ചെയ്തു. ഞാൻ കുലുങ്ങി കുലുങ്ങി കരഞ്ഞു. പുറത്തിരുന്ന അമ്മയുടെ കൈയ്യും എന്റെ ഉടലിന്റെ കുലുക്കത്തിൽ കുലുങ്ങുന്നുണ്ടായിരുന്നു.

“ഇനി ശ്രീ ഇല്ല. അമ്മ എന്നെ പെറ്റിട്ടില്ലാന്ന് വിചാരിച്ചാൽ മതി.” കരച്ചിലിനിടെ ഞാൻ പിന്നെയും പറഞ്ഞു. എന്റെ പുറത്ത് തലോടിക്കൊണ്ടിരുന്ന അമ്മയുടെ കൈ നിശ്ചലമായി.

അമ്മ എന്നെ പിടിച്ചു പൊക്കി. എന്റെ മുഖം കൈകളിലെടുത്തു. അമ്മയുടെ മുഖത്ത് മുൻപത്തെ നിർവികാരത ഇല്ല. ഇപ്പൊ കരയുമെന്ന് തോന്നുന്ന ഭാവം. കണ്ണുകൾ തുളുമ്പി നിൽക്കുന്നു.

അമ്മ എന്നെ കുറേ ചീത്ത പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. പക്ഷേ അതല്ല അമ്മയിൽ നിന്ന് വന്നത്.

“എന്നാലും എങ്ങനെ തോന്നി മോനേ നിനക്ക്?” അമ്മയുടെ കണ്ണിൽ നിന്ന് തുളുമ്പി നിന്ന കണ്ണീർ പൊട്ടി താഴേയ്ക്ക് ഒഴുകി. ചുണ്ടുകൾ വിറ കൊണ്ടു.

ഞാനും ആ ചോദ്യത്തിൽ തകർന്നുപോയി. ശബ്ദമില്ലാതെ അമ്മേ എന്ന് വിളിച്ചുകൊണ്ട് ഞാനും കരഞ്ഞു. അമ്മ എന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്തിരുന്നെങ്കിൽ ഇത്ര വിഷമം എനിക്ക് ഉണ്ടാവുമായിരുന്നില്ല.

“അമ്മയോട് അങ്ങനൊക്കെ തോന്നാൻ പാടുണ്ടോടാ? നിന്നെ ഞാൻ എങ്ങനെ വളത്തിയതാ വാവേ?” അമ്മ ഏങ്ങലടിച്ച് കരയുകയായിരുന്നു. അമ്മയുടെ ചോദ്യത്തിൽ ഞാൻ ഉരുകി ഒലിച്ചു പോകുന്നതു പോലെ എനിക്ക് തോന്നി.

The Author

Leena

159 Comments

Add a Comment
  1. ഇപ്പോഴുO ഇത് വായിച്ച് അടുത്ത പാർട്ടും നോക്കിയിരിക്കുന്ന ഞാൻ

  2. Gnan tamilnattil ninu thankaludw vayanakkaran arun your incest story excellent

  3. Next part undo athe theernou

Leave a Reply

Your email address will not be published. Required fields are marked *