പ്രളയകാലത്ത് [LEENA] 520

കഥകളുടെ കെട്ടുകൾ മറിച്ച് നോക്കുമ്പോഴാണ് ആ തലക്കെട്ട് കണ്ടത്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ തലക്കെട്ട്. അമ്മയുടെ മുടിക്കെട്ടിലിതെന്തിരിക്കുന്നു എന്ന് കൌതുകം തോന്നി. ആ കൌതുകം കൊണ്ടാണ് വായിച്ചത്. വായിച്ചപ്പോൾ ഒരു വല്ലായ്മ, അരുത് എന്ന തോന്നൽ, തരിപ്പ്, പിന്നെയുമെന്തൊക്കെയോ. വായിച്ചു, വാണമടിച്ചു, വിഷമിച്ചു. കുറ്റബോധമായിരുന്നു പിന്നെ. ഇന്നിപ്പോൾ അമ്മയോട് പെട്ടെന്ന് സ്നേഹം തോന്നിയത് ഒരു പക്ഷേ ആ കഥയുടെ ഇഫക്ടായിരുന്നോ? അറിയില്ല. അമ്മയുടെ മുടിക്ക് നനവും മണവുമുണ്ടായിരുന്നു. ആ നനവും മണവും അറിയുന്നത് ഇതാദ്യമോ? അറിയില്ല. പക്ഷേ അതിനെ അമ്മയുടെ മുടിയുടെ നനവും മണവുമായിത്തന്നെ ശ്രദ്ധിക്കുന്നത് ഇതാദ്യമായിരുന്നു.

വീണ്ടും കുറ്റബോധത്തോടെ ഞാൻ ആ കെട്ട് ബാഗിലൊളിപ്പിച്ചു.

“ജോർജ്ജേട്ടാ..” അമ്മയുടെ ഉച്ചത്തിലുള്ള വിളി. പരിഭ്രാന്തമായ ശബ്ദം. ഞാൻ അടുക്കളയിലേക്ക് ഓടിച്ചെല്ലാനായി ഹാളിലേയ്ക്ക് ചുവടുവച്ചു. വെള്ളത്തിലായിരുന്നു കാൽ പതിച്ചത്.

“മൈര്!” അടുത്ത മുറിയിൽ നിന്നും വെള്ളത്തിലേക്ക് കാൽ കുത്തിയ പപ്പ പറയുന്നത് ഞാൻ കേട്ടു. പപ്പ തെറി പറഞ്ഞ് കേൾക്കുന്നത് ആദ്യമായാണ്. ഹാളാകെ നിറഞ്ഞിരുന്നു. പാദം മൂടുന്ന വെള്ളം. അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു.

“ഇരച്ചു കയറുകയാണ്. ഒറ്റ മിനിട്ടിലാണിത്രയും വെള്ളമായത്.” അമ്മ അങ്കലാപ്പോടെ പറഞ്ഞു. അത് ശരിയാണെന്ന് പിന്നീടുള്ള ഏതാനും മിനിട്ടുകൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. നിൽക്കുന്ന നിൽപ്പിൽ മുട്ടൊപ്പവും കവിഞ്ഞ് വെള്ളമുയർന്നു.

“സമയമില്ല. ഉള്ളതൊക്കെ മതി. രക്ഷപെടാം നമുക്കാദ്യം.” അതും പറഞ്ഞ് പപ്പ മുറിയിലേക്കോടി പാക്ക് ചെയ്തതത്രയും കൊണ്ട് തിരിച്ചുവന്നു.

അരയ്ക്കൊപ്പം വെള്ളത്തിൽ ഞങ്ങൾ ഞങ്ങളെ കരയുമായി ബന്ധിപ്പിക്കുന്ന ബണ്ട് ലക്ഷ്യമാക്കി ഇരുട്ടിൽ, മഴയിൽ, ടോർച്ചും കുടയുമായി നീന്തി. എങ്ങും മഴയുടെയും വെള്ളത്തിന്റെയും ശബ്ദം മാത്രം.

പപ്പ മുൻപേ നീന്തി. ഞാൻ പുറകിൽ, അമ്മ ഏറ്റവും പുറകിൽ. ബണ്ട് കാലുകൊണ്ട് തപ്പിപ്പിടിക്കണമായിരുന്നു.