പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale] 320

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2

Prananaathan Nalkiya Paramanantha Sukhangal 2 | Author : Teller of tale

[ Previous Part ] [ www.kkstories.com]


 

എന്ത് ചെയ്യണം, എങ്ങനെ തുടങ്ങണം എന്ന ആകെ ഒരു കൺഫ്യൂഷനിൽ നിൽക്കുകയാണ് ജിതേഷ്. ആകെ ഒരു വിറയൽ പോലെ. അവന്റെ ദീർഹമായ ചൂട് ശ്വാസം സ്വന്തം ദേഹത്ത് തന്നെ തട്ടി വീഴുന്നുണ്ടായിരുന്നു. ആദ്യമായി ഒരു പെണ്ണിനെ അനുഭവിച്ചറിയാൻ പോകുന്നതിന്റെ ത്രില്ലിലും, അതിലേറെ ടെൻഷനിലും അവൻ നിന്നു. ലിജി റൂമിൽ കിടന്ന ഒരു മേശയിൽ ചാരി തലകുനിച്ചു നിൽപ്പായി.

കർട്ടൻ ഇട്ടിരിക്കുന്ന ജനലിൽകൂടി അരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ പിൻഭാഗത്തു തട്ടി തെളിഞ്ഞു നിക്കുന്നുണ്ടായിരുന്നു. അവൻ അവളെ ദാഹത്തോടെ നോക്കി നിന്നു. ഒതുങ്ങിയ, ചെത്തി മിനുക്കിയ പോലുള്ള വടിവൊത്ത ശരീരം അവനെ പലപ്പോഴും ആകൃഷ്ടനാക്കിയിട്ടുണ്ടെങ്കിലും ഒക്കെ മനസ്സിലൊതുക്കുകയായിരുന്നു ഇത്രയും നാൾ.

മുറ്റമടിക്കുമ്പോൾ പൊക്കിക്കുത്തിയ മാക്സിക്കടിയിൽ തെളിയുന്ന വെളുത്ത കാലുകൾ പലപ്പോഴും ജനലിന് വിടവിലൂടെ നോക്കി നിന്നു ആസ്വദിച്ചിട്ടുണ്ട്. കുനിയുമ്പോൾ നെറ്റിക്കു മുൻപിൽ തെളിയുന്ന ബ്രാക്കുള്ളിലെ തുടിപ്പിന്റെ വടിവ് ഒറ്റനോക്കിൽ മനസ്സിൽ പതിപ്പിച്ചു മാറി പോയിട്ടുണ്ട്.

പിന്തിരിഞ്ഞു നടക്കുമ്പോളുള്ള അവളുടെ നിതംബത്തിന്റെ കയറിയിറങ്ങിയുള്ള ആട്ടം ഒരു നെടുവീർപ്പോടെ നോക്കി നിന്നിട്ടുണ്ട്.

എന്നെങ്കിലും ഇങ്ങനെ ഒരവസരം വന്നു ചെയ്യുമെന്ന് അവനോ അവളോ വിചാരിച്ചിട്ട് പോലുമില്ല. എവിടെയും ഏത് നേരവും വിളിച്ചു കയറ്റാവുന്ന നല്ലവനായ ഉണ്ണിയുടെ ഇമേജ് പലപ്പോളും ജിതിനെ ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ അടക്കി വച്ചു നടക്കാൻ നിർബന്ധിതനാക്കിയിട്ടുമുണ്ട്.

The Author

14 Comments

Add a Comment
  1. ലിംഗം, യോനി… എല്ലാം സംസ്കൃതം..!!.. എങ്കിൽ മൊത്തം കഥയും സംസ്കൃതമാകാമായിരുന്നല്ലോ
    ..
    മലയാളം കഥയിൽ പച്ചമലയാളം തന്നെയാണ് വായിക്കാൻ സുഖം.അപ്പോഴേ ഒരു ആസ്വാദനസുഖം കിട്ടൂ.
    പാൽപായസത്തിൽ മണ്ണെണ്ണ ചുവ ഉള്ളത് പോലെ തോന്നും ഈ കഥ വായിച്ചാൽ.

    1. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക് അറിയുമോ എന്നെനിക്കു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

      1. താങ്കളുടെ” dhevu “എന്ന കഴിഞ്ഞ കഥ രതി കഥയാണോ, തെറികഥയാണോ..
        അറിയാത്തത് കൊണ്ടു ചോദിക്കുകയാണ്.
        സംശയം തീർത്തു തരുമെന്ന് കരുതുന്നു.

        1. ഞാൻ ഈ സൈറ്റിൽ ആദ്യം ആണ് ബ്രോ. ഇനി ഇങ്ങനെ ഒരു പേരിൽ ആരെങ്കിലും ഇണ്ടോ നേരത്തെ?

    2. ലിംഗം യോനിയുടെ ഔദ്യോഗിക മലയാള പദം സാർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്

      1. ♥️♥️👌🏻🙏🏻

  2. Varatte aditha bhagam

    1. തീർച്ചയായും

  3. നന്ദുസ്

    ഉഫ്.. ഉഗ്രൻ…. പൊളിച്ചപ്പി…
    അത്രക്കും ഉഗ്രൻ ഫീലാരുന്നു….എന്തു മനോഹരമായിട്ടാണ് സഹോ ഈ പാർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്… അത്രക്കും നല്ല ഒറിജിനാലിറ്റി ആരുന്നു… സൂപ്പർ…
    തുടരൂ സഹോ…. അടുത്ത പൂരകളികൾക്കായി കാത്തിരിക്കുന്നു… ❤️❤️❤️❤️

    1. Bro Thanks for your support 🙏🏻🙏🏻

    2. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക്യു അറിയൂമോന്നു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

  4. ഉഗ്രൻ ❤️

    1. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *