പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale] 345

പിന്നെ ഒരു അധ്യാപകന്റെ മകൻ എന്ന ആൾക്കാരുടെ ഇടയിൽ ഉള്ള അവനോടുള്ള പെരുമാറ്റവും. അതൊക്കെ നഷ്ടപ്പെടുത്താൻ അവന് ആകുമായിരുന്നില്ല.
ഇന്നിപ്പോൾ ആ ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള സമയം അടുത്തിരിക്കുന്നു.

യാന്ത്രികമെന്നോണം അവൻ പതിയെ ലിജിയുടെ അടുത്തേക്ക് ചെന്നു. വിറയാർന്ന കൈകൾ കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു, മറുകൈ കൊണ്ട് അവളുടെ മുഖം തെല്ലുയർത്തി. അവളുടെ തിളങ്ങുന്ന കണ്ണുകൾ അവന്റെ കണ്ണിലേക്ക് ഉടക്കി. പരവശനായി തന്നെ നോക്കി നിൽക്കുന്ന പൊടിമീശക്കാരനെ അവൾ നോക്കി നിന്നു. അവളെ അവൻ പതിയെ തന്റെ ദേഹത്തേക്ക് അടുപ്പിച്ചു. രണ്ടു കൈകൾ കൊണ്ടും ചുറ്റി പിടിച്ചു അവൾ സാവധാനം അവന്റെ മാറിലേക്ക് ചാഞ്ഞു.

അവളുടെ നെഞ്ചിലെ തുടിപ്പുകൾ തന്റെ നെഞ്ചിലേക്ക് അമർന്നു നിൽക്കുന്നത് അവൻ അറിഞ്ഞു. അവളുടെ ചൂട് ശ്വാസം അവന്റെ നെജിലേക്കു വീണു. ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു മറുകൈ കൊണ്ട് അവൻ അവളുടെ മുഖം ചേർത്തു ഉയർത്തി . ചെറുരോമങ്ങൾ വളർന്നു നിൽക്കുന്ന മൃദുലമായ അവളുടെ കവിളിലേക്ക് അവൻ നോക്കി. അവന്റെ ചുണ്ടുകൾ പതിയെ കവിളിലേക്ക് ചേർന്നപ്പോൾ അവളുടെ ശരീരമാകെ ഇക്കിളി കോരിയിട്ടു.

അവനവളുടെ മുഖത്ത് തുരുതുരാ ചുംബിച്ചു. കവിളിലും നെറ്റിയിലും, കൂമ്പി നിന്ന കണ്ണുകളിലും, മൂക്കിലും എല്ലാം അവന്റെ ചുണ്ടമർന്നു. ചുവന്നു തുടുത്ത അവളുടെ അധരത്തിലെത്തിയപ്പോൾ അവളുടെ ചൂട് ശ്വാസഗന്ധം അവന്റെ മൂക്കിലേക്കടിച്ചു കയറി. അല്പം വിടർന്നു വിറച്ചു നിന്ന അവളുടെ ഇളം ചുണ്ട് അവൻ വായിക്കുള്ളിലാക്കി ചപ്പി വലിച്ചു. അവനെ ചുറ്റി വരിഞ്ഞു, അവൻ പകർന്നു നൽകുന്ന സുഖം അനുഭവിച്ചു അവളും അവന്റെ ചുണ്ടും, ഇടക്ക് തന്റെ വായിലേക്ക് തള്ളി വരുന്ന നാവും ചപ്പി കുടിച്ചു.

The Author

14 Comments

Add a Comment
  1. ലിംഗം, യോനി… എല്ലാം സംസ്കൃതം..!!.. എങ്കിൽ മൊത്തം കഥയും സംസ്കൃതമാകാമായിരുന്നല്ലോ
    ..
    മലയാളം കഥയിൽ പച്ചമലയാളം തന്നെയാണ് വായിക്കാൻ സുഖം.അപ്പോഴേ ഒരു ആസ്വാദനസുഖം കിട്ടൂ.
    പാൽപായസത്തിൽ മണ്ണെണ്ണ ചുവ ഉള്ളത് പോലെ തോന്നും ഈ കഥ വായിച്ചാൽ.

    1. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക് അറിയുമോ എന്നെനിക്കു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

      1. താങ്കളുടെ” dhevu “എന്ന കഴിഞ്ഞ കഥ രതി കഥയാണോ, തെറികഥയാണോ..
        അറിയാത്തത് കൊണ്ടു ചോദിക്കുകയാണ്.
        സംശയം തീർത്തു തരുമെന്ന് കരുതുന്നു.

        1. ഞാൻ ഈ സൈറ്റിൽ ആദ്യം ആണ് ബ്രോ. ഇനി ഇങ്ങനെ ഒരു പേരിൽ ആരെങ്കിലും ഇണ്ടോ നേരത്തെ?

    2. ലിംഗം യോനിയുടെ ഔദ്യോഗിക മലയാള പദം സാർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്

      1. ♥️♥️👌🏻🙏🏻

  2. Varatte aditha bhagam

    1. തീർച്ചയായും

  3. നന്ദുസ്

    ഉഫ്.. ഉഗ്രൻ…. പൊളിച്ചപ്പി…
    അത്രക്കും ഉഗ്രൻ ഫീലാരുന്നു….എന്തു മനോഹരമായിട്ടാണ് സഹോ ഈ പാർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്… അത്രക്കും നല്ല ഒറിജിനാലിറ്റി ആരുന്നു… സൂപ്പർ…
    തുടരൂ സഹോ…. അടുത്ത പൂരകളികൾക്കായി കാത്തിരിക്കുന്നു… ❤️❤️❤️❤️

    1. Bro Thanks for your support 🙏🏻🙏🏻

    2. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക്യു അറിയൂമോന്നു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

  4. ഉഗ്രൻ ❤️

    1. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *