പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale] 345

പെട്ടന്നാണ് ആരോ കാളിങ് ബെൽ അടിച്ചത്. ദൈവമേ ചേച്ചി തിരിച്ചു വന്നോ. അവൻ മനസ്സിൽ ചോദിച്ചു. ഇല്ലല്ലോ ചേച്ചിക്ക് രണ്ടുമണിക്കൂർ എങ്കിലും എടുക്കുമെന്നാണല്ലോ പറഞ്ഞത്.

പെട്ടന്നാണ് അവനോർമ്മ വന്നത്, ഓപ്പോസിറ്റ് താമസിക്കുന്ന സ്ത്രീ വരുമെന്ന് പറഞ്ഞ കാര്യം. ഈ കോലത്തിൽ എങ്ങനെ പോയി കതക് തുറക്കാനാ. അവൻ കുറച്ചുനേരം കൂടി ശ്രദ്ധിച്ചു. ഇല്ല പിന്നെ ബെൽ അടിച്ചിട്ടില്ല.

അവൻ പെട്ടന്ന് തന്നെ കുളി തീർത്തു ഡ്രസ്സ് മാറി ഫ്രണ്ട് റൂമിൽ വന്നു വാതിൽ തുറന്നു. ഏതോ പെർഫ്യൂമിന്റെ കത്തുന്ന മണം. ഉം, അപ്പോൾ അവര് തന്നെ. അവരുടെ വാതിലിൽ നോക്കിയപ്പോൾ താഴ് എടുത്തു മാറ്റിയിട്ടുണ്ട്. അപ്പോൾ അവര് തന്നെ എന്ന് ജിതിൻ ഉറപ്പിച്ചു. അവനാ ഡോറിന്റെ അടുത്തേക്ക് ചെന്നു കാളിങ് ബെൽ അമർത്തി.

“വൺ സെക്കന്റ് “. അകത്ത് നിന്നു ഒരു ബോൾഡായ പെൺ ശബ്ദം വന്നു. കാൽപാദം ഡോറിന് അടുത്തേക്ക് നടന്നു വരുന്നത് അവൻ കേട്ടു. ഒപ്പം പെർഫ്യൂമിന്റെ മണവും.

അവർ വന്നു വാതിൽ തുറന്നു ജിതിന്റെ മുൻപിലേക്ക് വന്നു.

“യെസ് “. അവർ ജിതിനെ നോക്കി.

തന്റെ മുൻപിൽ വന്നു നിൽക്കുന്ന രൂപത്തിനെ അവൻ വാ പൊളിച്ചു നോക്കി നിന്നു…

..തുടരും..

The Author

14 Comments

Add a Comment
  1. ലിംഗം, യോനി… എല്ലാം സംസ്കൃതം..!!.. എങ്കിൽ മൊത്തം കഥയും സംസ്കൃതമാകാമായിരുന്നല്ലോ
    ..
    മലയാളം കഥയിൽ പച്ചമലയാളം തന്നെയാണ് വായിക്കാൻ സുഖം.അപ്പോഴേ ഒരു ആസ്വാദനസുഖം കിട്ടൂ.
    പാൽപായസത്തിൽ മണ്ണെണ്ണ ചുവ ഉള്ളത് പോലെ തോന്നും ഈ കഥ വായിച്ചാൽ.

    1. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക് അറിയുമോ എന്നെനിക്കു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

      1. താങ്കളുടെ” dhevu “എന്ന കഴിഞ്ഞ കഥ രതി കഥയാണോ, തെറികഥയാണോ..
        അറിയാത്തത് കൊണ്ടു ചോദിക്കുകയാണ്.
        സംശയം തീർത്തു തരുമെന്ന് കരുതുന്നു.

        1. ഞാൻ ഈ സൈറ്റിൽ ആദ്യം ആണ് ബ്രോ. ഇനി ഇങ്ങനെ ഒരു പേരിൽ ആരെങ്കിലും ഇണ്ടോ നേരത്തെ?

    2. ലിംഗം യോനിയുടെ ഔദ്യോഗിക മലയാള പദം സാർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്

      1. ♥️♥️👌🏻🙏🏻

  2. Varatte aditha bhagam

    1. തീർച്ചയായും

  3. നന്ദുസ്

    ഉഫ്.. ഉഗ്രൻ…. പൊളിച്ചപ്പി…
    അത്രക്കും ഉഗ്രൻ ഫീലാരുന്നു….എന്തു മനോഹരമായിട്ടാണ് സഹോ ഈ പാർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്… അത്രക്കും നല്ല ഒറിജിനാലിറ്റി ആരുന്നു… സൂപ്പർ…
    തുടരൂ സഹോ…. അടുത്ത പൂരകളികൾക്കായി കാത്തിരിക്കുന്നു… ❤️❤️❤️❤️

    1. Bro Thanks for your support 🙏🏻🙏🏻

    2. സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക്യു അറിയൂമോന്നു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

  4. ഉഗ്രൻ ❤️

    1. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *