പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale] 354

അതിനിടെ ചേച്ചിയും മോനും കയറി വന്നു. അവരുടെ മുൻപിൽ ഹാപ്പി ആയി ഇരിക്കാൻ സാറ കഴിവതും ശ്രമിച്ചു. എന്നാലും അവളുടെ കരഞ്ഞു ചുവന്ന കണ്ണുകൾ ചേച്ചിയുടെ ശ്രദ്ധയിൽ പെട്ടു. പൊടി കാരണം തുമ്മി എന്ന് പറഞ്ഞവൾ രക്ഷപെട്ടു.

ചേച്ചിയും മോനും സാധനങ്ങൾ ഒക്കെ കൊണ്ടുവക്കാൻ റൂമിലേക്ക്‌ പോയി. കയ്യിൽ ഒരു കവറുമായി സാറ അവന്റെ അടുത്തേക്ക് വന്നു.

“ജിത്തേ എനിക്ക് നിന്റെ സൈസ് ഒന്നുമറിയാത്തത്കൊണ്ട് ഡ്രസ്സ്‌ ഒന്നും വാങ്ങാൻ പറ്റിയില്ല. ഇത് എന്റെ ഒരു സമ്മാനം നിനക്ക്”. അവൾ ആ കവർ അവനു നേരെ നീട്ടി.
“ഹേയ്, ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ?.

ഇതിപ്പോ ട്രൈനിങ്ങിന് പോയി വന്നതല്ലേ, ഗൾഫിൽ ജോലിക്കൊന്നും പോയി വന്നതല്ലല്ലോ.” അവൻ ആ കവർ വാങ്ങാതെ നിന്നു.

“എന്നാലും എല്ലാവർക്കും കൊടുത്തിട്ടു നിനക്കൊന്നും തരാത്തപ്പോൾ എനിക്ക് നല്ല വിഷമമുണ്ട് ജിത്തേ. നീ ഇത് വാങ്ങ്”. ആ കവർ അവൾ അവന്റെ കൈ പിടിച്ചു നിർബന്ധപൂർവം ഏല്പിച്ചു. ജിതേഷ് ആ കവർ അവളുടെ മുൻപിൽ തന്നെ തുറന്നു. അതിൽ ഒരു ബോട്ടിൽ പെർഫ്യൂം.

“ആഹാ കൊള്ളാല്ലോ, ഞാനിതിന്റെ പ്രാന്തനാണെന്നു എങ്ങനറിയാം?”. ജിത്ത് പെർഫ്യൂമിന്റെ കവർ പൊട്ടിച്ചുകൊണ്ട് അവളോട്‌ ചോദിച്ചു. അവൾ കൊടുത്ത സമ്മാനം അവനേറെ ഇഷ്ടമുള്ളതാണെന്നു അറിഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷം തിരതല്ലുന്നതു അവൻ ശ്രദ്ധിച്ചു.

പെർഫ്യൂമിന്റെ അടപ്പു തുറന്ന് അവൻ സ്മെൽ നോക്കി. “ഉം… സൂപ്പർ ”
അവളുടെ മുഖത്തിപ്പോൾ ഒരു ചിരി പടരുന്നുണ്ട്. അവളുടെ മൂഡ് മാറ്റാനായി അവൻ അവളുടെ അടുത്തേക്ക് ചെന്ന് ആ ബോട്ടിലിൽ നിന്നും അല്പം അവളുടെ ഡ്രസ്സിലേക്ക് സ്പ്രേ ചെയ്തു. പതിയെ കുനിഞ്ഞു അവളുടെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു അവൻ ആ സ്മെൽ എടുത്തു. തിളങ്ങുന്ന അവളുടെ കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു.
“ഉം. കൊള്ളാം, എനിക്കൊത്തിരി ഇഷ്ടമായി..”

The Author

10 Comments

Add a Comment
  1. പ്രണയം 😍😍

  2. ജിത്തും സാറയുമായുള്ള രംഗങ്ങൾ ഹൃദയത്തെ ആഴത്തിൽ പുളകിതമാക്കുന്നതാണ്, അതു പോലെ അവരുടെ ലൈംഗിക ഇടപെടൽ കാമത്തേക്കാൾ കൂടുതൽ മാനസിക ഐക്യം തെളിയിക്കുന്നതാണ്. അവർ ഒന്നായാൽ നന്നാവും എന്ന് തോന്നുന്നു.

    1. ഒന്നും പ്രതീക്ഷിക്കണ്ട ബ്രോ. ജീവിതം അങ്ങനെയാണ്. നമ്മൾ ഒന്ന് ആഗ്രഹിക്കും.. ചിലപ്പോൾ ആഗ്രഹിച്ചത് കിട്ടും 😃😃

  3. Beautiful narration വേഴ്ചയിലേക്കുള്ള യാത്രയും ആ രതി മുഹൂർത്തങ്ങളും മനോഹരമായി വിവരിച്ച് എന്നെകൂടി നീ സെൻറിയാക്കി. ഒന്ന് വേം താടാ മോനേ ബാക്കി

    1. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് അടുത്ത ഭാഗം എഴുതാനുള്ള ഊർജം 🙏🏻🙏🏻

  4. നന്ദുസ്

    സഹോ… അടിപൊളി… വളരെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… കിടു…. ന്താ പറയ്ക…. ഭയങ്കര കൊടുംബിരി കൊണ്ട ഫീലോടു കൂടിയുള്ള അവതരണം ആയിരുന്നു… സഹോ പൊക്കി പറകയല്ല.. സാറയെ കുറിച്ചുള്ള വിവരണം കേട്ടപ്പോഴുള്ള ചിന്താഗതി ഒക്കെ അവളെ കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ പാടെ മാറി… ഒരു പക്കാ പച്ചയായ പ്രണയകാവ്യം.. ജിത്തും സാറയും തമ്മിൽ നല്ല വൈബ് ആണ്.. ഇനി കണ്ടു തന്നേ അറിയണം എന്തു സംഭവിക്കുമെന്ന്.. പക്ഷെ അവരെ തമ്മിൽ അകറ്റരുത്… 🙏🙏
    കാത്തിരിക്കുന്നു… സാറയുടേം ജിത്തിന്റേം പ്രണയരാഗങ്ങളിലേക്ക്.. ❤️❤️❤️❤️

    1. നന്ദു ബ്രോ. ഇങ്ങോരെടു എന്ത് പറയാനാടോ. കൂടെ നിൽക്കണം. ചങ്കും കരളുമായി ♥️♥️

  5. Friends, കഴിഞ്ഞ ഭാഗങ്ങളിൽ storry teller എന്ന തൂലികനാമം ആണ് ഞാൻ ഉപയോഗിച്ചത്. മധു എന്ന ഒരു പ്രിയ വായനക്കാരൻ ആണ് ആ പേരിൽ already ഒരാൾ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട് എന്ന് ചൂണ്ടി കാണിച്ചത്. അതുകൊണ്ട് ഈ ഭാഗം Teller of tale എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നു. അറിയാതെ വന്നു പോയ പിഴവിന് പ്രിയ വായനക്കാരോടും, Storry teller എന്ന author നോടും ക്ഷമ ചോദിക്കുന്നു. ഒപ്പം തെറ്റ് ചൂണ്ടി കാണിച്ച മധുവിനോടുള്ള നന്ദിയും അറിയിക്കുന്നു.

    1. നന്ദുസ്

      .. ങ്ങള് അടിച്ചുപൊളിക്കിന്… ങ്ങള് പോയിട്ട് ആ ജിതേനേം സാറെനേം പെട്ടെന്നിങ്ങോട്ട് പറഞ്ഞു വിട്ടേന്നു… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *