അവൾക്കു കൊടുത്ത ചോക്ലേറ്റ് നുണഞ്ഞിറക്കി അവൾ വീണ്ടും അവന്റെ നേരെ കൈ നീട്ടി. അപ്പോളേക്കും അവൻ കയ്യിലിരുന്ന കഷണം വായിലിട്ടിരുന്നു.
“അയ്യോ തീർന്നു… എരിവ് മാറിയില്ലേ?”. അവൻ ചോദിച്ചു.
“ഹാ തീർന്നോ… സാരമില്ല”. അവൾ കൈ പിൻവലിച്ചു.
“കുറച്ചു ബാക്കിയുണ്ട്, വേണോ?” അവൻ പതിയെ അവളോട് ചോദിച്ചു .
എവിടെ എന്ന് അവൾ അവനെ നോക്കി.
അവൻ നാക്കു നീട്ടി, തന്റെ നാവിൻതുമ്പിലിരിക്കുന്ന അലിഞ്ഞ ചോക്ലേറ്റ് കാണിച്ചു. അവൾ അതിലേക്കു ഒന്ന് നോക്കിയിട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി..
“പോടാ… ” അവൾ ചിരിച്ചു.
“വേണെലെടുത്തോ… “അവൻ വീണ്ടും നാവുനീട്ടി കാണിച്ചു
“ദേ, ഞാനെടുക്കുമെ… “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഉം.. “നാക്കു വെളിയിലെടുത്തുകൊണ്ട് തന്നെ ജിത്ത് മൂളി.
പെട്ടന്നാണ് അപ്രതീക്ഷിതമായി അവൾ കുനിഞ്ഞു വന്നു വാ പൊളിച്ചു അവന്റെ നാവ് വായിക്കുള്ളിലാക്കിയത്. അവളുടെ മൂക്ക് ജിത്തിന്റെ മൂക്കിലേക്ക് ഉരസി, അവളുടെ ചൂട് അധരം അവന്റെ ചുണ്ടിലേക്കമർന്നു.
ആ ചുണ്ടുകൾ അവന്റെ നാവിലുരഞ്ഞു തുമ്പിലിരുന്ന ചോക്ലേറ്റ് കഷണവുമായി റാഞ്ചി പറന്നു. ആ കുളിരിൽ ജിത്ത് സർവ്വവും മറന്ന് തരിച്ചിരുന്നുപോയി. അടുത്ത നിമിഷം ജിത്ത് അവളെ ഉടുമ്പടക്കം പിടിച്ചു തന്നിലേക്ക് ചേർത്തപ്പോൾ അവളുടെ മുഖം അവന്റെ മുഖത്തേക്ക് ചേർന്ന് അമർന്നു.
പതറി പോയ അവളുടെ തലയിലൂടെ ഒരു കൈ ചുറ്റി പിടിച്ചു അവളുടെ തേനൂറും ചുണ്ടിലേക്ക് അവൻ അമർത്തി ചുംബിച്ചു. കണ്ട അന്ന് മുതൽ കൊതിച്ച അവന്റെ ചുംബനം കിട്ടിയ അവൾ അനങ്ങാതെ അവന്റെ ചുംബനത്തിൽ ലയിച്ചുപോയി.
പ്രണയം

ജിത്തും സാറയുമായുള്ള രംഗങ്ങൾ ഹൃദയത്തെ ആഴത്തിൽ പുളകിതമാക്കുന്നതാണ്, അതു പോലെ അവരുടെ ലൈംഗിക ഇടപെടൽ കാമത്തേക്കാൾ കൂടുതൽ മാനസിക ഐക്യം തെളിയിക്കുന്നതാണ്. അവർ ഒന്നായാൽ നന്നാവും എന്ന് തോന്നുന്നു.
ഒന്നും പ്രതീക്ഷിക്കണ്ട ബ്രോ. ജീവിതം അങ്ങനെയാണ്. നമ്മൾ ഒന്ന് ആഗ്രഹിക്കും.. ചിലപ്പോൾ ആഗ്രഹിച്ചത് കിട്ടും

Super
Beautiful narration വേഴ്ചയിലേക്കുള്ള യാത്രയും ആ രതി മുഹൂർത്തങ്ങളും മനോഹരമായി വിവരിച്ച് എന്നെകൂടി നീ സെൻറിയാക്കി. ഒന്ന് വേം താടാ മോനേ ബാക്കി
നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് അടുത്ത ഭാഗം എഴുതാനുള്ള ഊർജം

സഹോ… അടിപൊളി… വളരെ വശ്യമനോഹരമായ ഒരു പാർട്ട് കൂടി… കിടു…. ന്താ പറയ്ക…. ഭയങ്കര കൊടുംബിരി കൊണ്ട ഫീലോടു കൂടിയുള്ള അവതരണം ആയിരുന്നു… സഹോ പൊക്കി പറകയല്ല.. സാറയെ കുറിച്ചുള്ള വിവരണം കേട്ടപ്പോഴുള്ള ചിന്താഗതി ഒക്കെ അവളെ കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ പാടെ മാറി… ഒരു പക്കാ പച്ചയായ പ്രണയകാവ്യം.. ജിത്തും സാറയും തമ്മിൽ നല്ല വൈബ് ആണ്.. ഇനി കണ്ടു തന്നേ അറിയണം എന്തു സംഭവിക്കുമെന്ന്.. പക്ഷെ അവരെ തമ്മിൽ അകറ്റരുത്…





കാത്തിരിക്കുന്നു… സാറയുടേം ജിത്തിന്റേം പ്രണയരാഗങ്ങളിലേക്ക്..
നന്ദു ബ്രോ. ഇങ്ങോരെടു എന്ത് പറയാനാടോ. കൂടെ നിൽക്കണം. ചങ്കും കരളുമായി ♥️♥️
Friends, കഴിഞ്ഞ ഭാഗങ്ങളിൽ storry teller എന്ന തൂലികനാമം ആണ് ഞാൻ ഉപയോഗിച്ചത്. മധു എന്ന ഒരു പ്രിയ വായനക്കാരൻ ആണ് ആ പേരിൽ already ഒരാൾ കഥ പോസ്റ്റ് ചെയ്യുന്നുണ്ട് എന്ന് ചൂണ്ടി കാണിച്ചത്. അതുകൊണ്ട് ഈ ഭാഗം Teller of tale എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നു. അറിയാതെ വന്നു പോയ പിഴവിന് പ്രിയ വായനക്കാരോടും, Storry teller എന്ന author നോടും ക്ഷമ ചോദിക്കുന്നു. ഒപ്പം തെറ്റ് ചൂണ്ടി കാണിച്ച മധുവിനോടുള്ള നന്ദിയും അറിയിക്കുന്നു.
.. ങ്ങള് അടിച്ചുപൊളിക്കിന്… ങ്ങള് പോയിട്ട് ആ ജിതേനേം സാറെനേം പെട്ടെന്നിങ്ങോട്ട് പറഞ്ഞു വിട്ടേന്നു…

