പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale] 354

“ചക്കരെ എന്റെ മുത്തേ സാറാ…” അവളുടെ കവിളുകളിൽ ആകെ മുത്തികൊണ്ട് അവൻ പുലമ്പി…

എന്താ എന്റെ പോന്നേ… അവന്റെ മൂക്കിനോട് തന്റെ മൂക്ക് അടുപ്പിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു.

ആ കണ്ണുകളിൽ അവളോടുള്ള അവന്റെ അളവില്ലാത്ത സ്നേഹവും ആവേശവും അവൾ തിരിച്ചറിഞ്ഞു. രണ്ടുകാലുകളും രണ്ടുവശത്തേക്കും ആക്കി അവളെ അവൻ തന്റെ മടിയിലേക്ക് വലിച്ചു കയറ്റി. ഇരു കരങ്ങളും അവന്റെ കഴുത്തിൽ ചുറ്റി അവളവന്റെ കണ്ണുകളിൽ നോക്കിയിരുന്നു. പതിയെ ചുണ്ടുകൾ അവന്റെ ചുണ്ടോടു അടുപ്പിച്ചു അവൾ അമർത്തി ചുംബിച്ചു.

ഭ്രാന്തമായ ആവേശത്തിൽ ജിത്ത് അവളെ കെട്ടി പുണർന്നു. അവന്റെ പൊടിമീശയും കുറ്റിരോമം നിറഞ്ഞ താടിയും അവളുടെ കവിളിലും കഴുത്തിലും ഉരഞ്ഞുനീങ്ങി. അവന്റെ നനുനനുത്ത വിരലുകൾ അവളുടെ ടീഷർട്ടിനെ വകഞ്ഞു മാറ്റി അവളുടെ നഗ്നമായ ഇടുപ്പിനെ തഴുകിയപ്പോൾ അവൾ പുളകിതയായി അവന്റെ മടിയിൽ ഇരുന്നു വിറച്ചു.

തുടിച്ച അവളുടെ ഇടുപ്പിൽ അവൻ പതിയെ ഞെരടി അമർത്തിയപ്പോൾ വികാരംകൊണ്ട് അവൾ അവന്റെ ചുണ്ടിനെ ചപ്പി വലിച്ചു കുടിച്ചു. അകത്തി വച്ച കാലിന്റെ ഇടയിൽ, തന്റെ യോനിമുഖത്ത് അവന്റെ ത്രസിച്ച വികാരം കുത്തിനിൽക്കുന്നത് അവളറിഞ്ഞു. അതിലേക്ക് ഒന്നുകൂടി തന്റെ അരക്കെട്ടവൾ ചേർത്ത് അമർത്തി ഇരുന്നു.

സാറയെ മടിയിൽ ഇരുത്തി ജിത്ത് അവന്റെ വിരലുകൾ നഗ്നമായ അവളുടെ പുറത്തുകൂടി ഒടിച്ചു അവളെ വികാരപരവശയാക്കി. അരിച്ചരിച്ചു അവളുടെ പുറത്തു കൂടി ഇഴഞ്ഞു കയറിയ അവന്റെ വിരലുകൾ ആ സത്യം മനസ്സിലാക്കി. ഇട്ടിരിക്കുന്ന ടീഷർട്ടിനുള്ളിൽ അവളുടെ മുലകൾ സ്വതന്ത്രയാണ്. ബ്രാ ഇല്ലാത്ത അവളുടെ മുലകൾ ഒന്ന് കണ്ടാസ്വദിക്കാൻ അവന് അതിയായ ആഗ്രഹം ആയി.

The Author

10 Comments

Add a Comment
  1. പ്രണയം 😍😍

  2. ജിത്തും സാറയുമായുള്ള രംഗങ്ങൾ ഹൃദയത്തെ ആഴത്തിൽ പുളകിതമാക്കുന്നതാണ്, അതു പോലെ അവരുടെ ലൈംഗിക ഇടപെടൽ കാമത്തേക്കാൾ കൂടുതൽ മാനസിക ഐക്യം തെളിയിക്കുന്നതാണ്. അവർ ഒന്നായാൽ നന്നാവും എന്ന് തോന്നുന്നു.

    1. ഒന്നും പ്രതീക്ഷിക്കണ്ട ബ്രോ. ജീവിതം അങ്ങനെയാണ്. നമ്മൾ ഒന്ന് ആഗ്രഹിക്കും.. ചിലപ്പോൾ ആഗ്രഹിച്ചത് കിട്ടും 😃😃

  3. Beautiful narration വേഴ്ചയിലേക്കുള്ള യാത്രയും ആ രതി മുഹൂർത്തങ്ങളും മനോഹരമായി വിവരിച്ച് എന്നെകൂടി നീ സെൻറിയാക്കി. ഒന്ന് വേം താടാ മോനേ ബാക്കി

    1. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് അടുത്ത ഭാഗം എഴുതാനുള്ള ഊർജം 🙏🏻🙏🏻

  4. നന്ദുസ്

    സഹോ… അടിപൊളി… വളരെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… കിടു…. ന്താ പറയ്ക…. ഭയങ്കര കൊടുംബിരി കൊണ്ട ഫീലോടു കൂടിയുള്ള അവതരണം ആയിരുന്നു… സഹോ പൊക്കി പറകയല്ല.. സാറയെ കുറിച്ചുള്ള വിവരണം കേട്ടപ്പോഴുള്ള ചിന്താഗതി ഒക്കെ അവളെ കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ പാടെ മാറി… ഒരു പക്കാ പച്ചയായ പ്രണയകാവ്യം.. ജിത്തും സാറയും തമ്മിൽ നല്ല വൈബ് ആണ്.. ഇനി കണ്ടു തന്നേ അറിയണം എന്തു സംഭവിക്കുമെന്ന്.. പക്ഷെ അവരെ തമ്മിൽ അകറ്റരുത്… 🙏🙏
    കാത്തിരിക്കുന്നു… സാറയുടേം ജിത്തിന്റേം പ്രണയരാഗങ്ങളിലേക്ക്.. ❤️❤️❤️❤️

    1. നന്ദു ബ്രോ. ഇങ്ങോരെടു എന്ത് പറയാനാടോ. കൂടെ നിൽക്കണം. ചങ്കും കരളുമായി ♥️♥️

  5. Friends, കഴിഞ്ഞ ഭാഗങ്ങളിൽ storry teller എന്ന തൂലികനാമം ആണ് ഞാൻ ഉപയോഗിച്ചത്. മധു എന്ന ഒരു പ്രിയ വായനക്കാരൻ ആണ് ആ പേരിൽ already ഒരാൾ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട് എന്ന് ചൂണ്ടി കാണിച്ചത്. അതുകൊണ്ട് ഈ ഭാഗം Teller of tale എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നു. അറിയാതെ വന്നു പോയ പിഴവിന് പ്രിയ വായനക്കാരോടും, Storry teller എന്ന author നോടും ക്ഷമ ചോദിക്കുന്നു. ഒപ്പം തെറ്റ് ചൂണ്ടി കാണിച്ച മധുവിനോടുള്ള നന്ദിയും അറിയിക്കുന്നു.

    1. നന്ദുസ്

      .. ങ്ങള് അടിച്ചുപൊളിക്കിന്… ങ്ങള് പോയിട്ട് ആ ജിതേനേം സാറെനേം പെട്ടെന്നിങ്ങോട്ട് പറഞ്ഞു വിട്ടേന്നു… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *