പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale] 354

“ഡാ.. നാളെ വരുമ്പോൾ ടാബ്‌ലറ്റ് വാങ്ങി വരാൻ മറക്കണ്ട. ഓഫീസിന്റെ അടുത്തുള്ള ഏതെങ്കിലും മെഡിക്കലിൽ പോയി വാങ്ങിയാൽ മതി. നീയെത്താറാകുമ്പോൾ ഞാൻ താഴേക്ക്‌ വരാം.” അവളറിയിച്ചു.

“ഹാ ഒക്കെ. ഞാൻ വാങ്ങി വരാം.” അവൻ അവളെ ചേർത്തു കെട്ടി പിടിച്ചു.
അവന്റെ ചുണ്ടിൽ ഒരു മുത്തം കൂടി കൊടുത്തിട്ടു അവൾ അവന്റെ കയ്യും പിടിച്ചു വാതിലിലേക്ക് നടന്നു.

പതിയെ വാതിൽ തുറന്ന് ആരുമില്ലെന്നു ഉറപ്പാക്കിയിട്ട് അവൾ ജിത്തിനെ നോക്കി. മനസ്സില്ലാമനസ്സോടെ അവൻ സാറയെ വിട്ട് അവിടെനിന്നിറങ്ങി തന്റെ റൂമിലേക്ക്‌ നടന്നു.
തുടരും…

The Author

10 Comments

Add a Comment
  1. പ്രണയം 😍😍

  2. ജിത്തും സാറയുമായുള്ള രംഗങ്ങൾ ഹൃദയത്തെ ആഴത്തിൽ പുളകിതമാക്കുന്നതാണ്, അതു പോലെ അവരുടെ ലൈംഗിക ഇടപെടൽ കാമത്തേക്കാൾ കൂടുതൽ മാനസിക ഐക്യം തെളിയിക്കുന്നതാണ്. അവർ ഒന്നായാൽ നന്നാവും എന്ന് തോന്നുന്നു.

    1. ഒന്നും പ്രതീക്ഷിക്കണ്ട ബ്രോ. ജീവിതം അങ്ങനെയാണ്. നമ്മൾ ഒന്ന് ആഗ്രഹിക്കും.. ചിലപ്പോൾ ആഗ്രഹിച്ചത് കിട്ടും 😃😃

  3. Beautiful narration വേഴ്ചയിലേക്കുള്ള യാത്രയും ആ രതി മുഹൂർത്തങ്ങളും മനോഹരമായി വിവരിച്ച് എന്നെകൂടി നീ സെൻറിയാക്കി. ഒന്ന് വേം താടാ മോനേ ബാക്കി

    1. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് അടുത്ത ഭാഗം എഴുതാനുള്ള ഊർജം 🙏🏻🙏🏻

  4. നന്ദുസ്

    സഹോ… അടിപൊളി… വളരെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… കിടു…. ന്താ പറയ്ക…. ഭയങ്കര കൊടുംബിരി കൊണ്ട ഫീലോടു കൂടിയുള്ള അവതരണം ആയിരുന്നു… സഹോ പൊക്കി പറകയല്ല.. സാറയെ കുറിച്ചുള്ള വിവരണം കേട്ടപ്പോഴുള്ള ചിന്താഗതി ഒക്കെ അവളെ കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ പാടെ മാറി… ഒരു പക്കാ പച്ചയായ പ്രണയകാവ്യം.. ജിത്തും സാറയും തമ്മിൽ നല്ല വൈബ് ആണ്.. ഇനി കണ്ടു തന്നേ അറിയണം എന്തു സംഭവിക്കുമെന്ന്.. പക്ഷെ അവരെ തമ്മിൽ അകറ്റരുത്… 🙏🙏
    കാത്തിരിക്കുന്നു… സാറയുടേം ജിത്തിന്റേം പ്രണയരാഗങ്ങളിലേക്ക്.. ❤️❤️❤️❤️

    1. നന്ദു ബ്രോ. ഇങ്ങോരെടു എന്ത് പറയാനാടോ. കൂടെ നിൽക്കണം. ചങ്കും കരളുമായി ♥️♥️

  5. Friends, കഴിഞ്ഞ ഭാഗങ്ങളിൽ storry teller എന്ന തൂലികനാമം ആണ് ഞാൻ ഉപയോഗിച്ചത്. മധു എന്ന ഒരു പ്രിയ വായനക്കാരൻ ആണ് ആ പേരിൽ already ഒരാൾ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട് എന്ന് ചൂണ്ടി കാണിച്ചത്. അതുകൊണ്ട് ഈ ഭാഗം Teller of tale എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നു. അറിയാതെ വന്നു പോയ പിഴവിന് പ്രിയ വായനക്കാരോടും, Storry teller എന്ന author നോടും ക്ഷമ ചോദിക്കുന്നു. ഒപ്പം തെറ്റ് ചൂണ്ടി കാണിച്ച മധുവിനോടുള്ള നന്ദിയും അറിയിക്കുന്നു.

    1. നന്ദുസ്

      .. ങ്ങള് അടിച്ചുപൊളിക്കിന്… ങ്ങള് പോയിട്ട് ആ ജിതേനേം സാറെനേം പെട്ടെന്നിങ്ങോട്ട് പറഞ്ഞു വിട്ടേന്നു… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *