പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 110

കാറ്റിൽ കല്ലിൽതട്ടിതെറിക്കുന്ന ജലകണങ്ങൾ നീരാവി കണക്കെ ഒഴുകി വരുന്നു. സാറയെ അവിടെ നിർത്തി ജിത്ത് പല പോസുകളിൽ തന്റെ മൊബൈലിൽ അവളുടെ ചിത്രങ്ങൾ പകർത്തി. സാറയും ജിത്തിന്റെ ഫോട്ടോകൾ മൊബൈലിൽ എടുത്തിട്ട് അവിടെ അടുത്തായി നിന്ന ഒരാളോട് ഒരു ഫോട്ടോ എടുക്കുമോ എന്ന് ചോദിച്ചു മൊബൈൽ അയാളുടെ കയ്യിൽ കൊടുത്തു. ആ വെള്ളച്ചാട്ടത്തിന് മുൻപിലായി നിന്ന ജിത്തിന്റെ അടുത്തേക്ക് ഓടി വന്ന അവൾ ജിത്തിനോട് ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. അയാൾ മൊബൈൽ നോക്കി അവരുടെ ഒരു ഫോട്ടോ എടുത്തു. ജിത്ത് സാറയുടെ അരയിലൂടെ കൈ ചേർത്ത് അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് ഒരു ഫോട്ടോ കൂടി എടുക്കാൻ അയാളോട് അഭ്യർത്ഥിച്ചു. കുറച്ചുകൂടി മുൻപോട്ടു വന്ന അയാൾ കൈ എടുത്തു ജിത്തിന്റെ നെഞ്ചിലേക്ക് വച്ചു നിൽക്കാൻ സാറയോട് ആംഗ്യം കാണിച്ചു. സാറ ഒന്ന് ചിരിച്ചു കൊണ്ട് ഒരു കൈ കൊണ്ട് ജിത്തിനെ കെട്ടിപിടിച്ചു മറുകൈ അവന്റെ നെഞ്ചിൽ ചേർത്ത് മുഖം അവന്റെ മാറോടു ചേർത്ത് നിന്നു. മൊബൈലും പിടിച്ച് നിന്ന അയാളും ഒരു നിമിഷത്തേക്ക് അവരെ നോക്കി നിന്നുപോയി. പെട്ടന്ന് തന്നെ അയാൾ ആ മനോഹര മുഹൂർത്തം മൊബൈലിൽ ഒപ്പിയെടുത്തു. രണ്ടുമൂന്നു അംഗിളിൽ മാറി മാറി നിന്ന് അയാൾ ദൃശ്യം പകർത്തി മൊബൈൽ അവർക്കു തിരിച്ചു നൽകി. ആ ഫോട്ടോ കണ്ട് അവർ അതിശയവും അതിലേറെ സന്തോഷവും കൊണ്ട് കോരി തരിച്ചു നിന്നുപോയി.

“ഭായ്, താങ്ക് യൂ..”. അത്ര മനോഹരമായ ഫോട്ടോ എടുത്ത അയാളുടെ അടുത്തേക്ക് ഓടി ചെന്നു ജിത്ത് അയാളുടെ കയ്യിൽ പിടിച്ച് നന്ദി അറിയിച്ചു. ചിരിച്ചുകൊണ്ട് കൈ കുലുക്കി അയാളും സന്തോഷത്തോടെ നടന്നു നീങ്ങി.

The Author

Teller of tale.

www.kkstories.com

7 Comments

Add a Comment
  1. amith pani pattikkumo

  2. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

  3. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

  4. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

  5. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  6. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *