വാകമരത്തിൽ ചാരിനിന്നു എടുത്ത ഫോട്ടോകൾ നോക്കി നിന്ന ജിത്തിനടുത്തേക്ക് സാറ കയറി വന്നു. അവന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി അവൾ ഫോട്ടോകൾ മാറി മാറി നോക്കി നിന്നു. മരത്തിൽ ചാരി നിന്ന അവന്റെ മുൻപിൽ പുറംതിരിഞ്ഞു നിന്നിരുന്ന സാറയുടെ വയറിലൂടെ കൈ ചുറ്റിപ്പിടിച്ചു അവൻ അവളെ തന്നോട് ചേർത്ത് നിർത്തി. അവളുടെ ചെവിയുടെ ഓരംചേർന്ന് കവിളിൽ വളർന്നു നിൽക്കുന്ന ചെറുരോമങ്ങൾ വെയിലിൽ സ്വർണംകണക്കെ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ കവിളുകൾക്ക്, അവരുടെ മേലേക്ക് പൊഴിഞ്ഞിറങ്ങുന്ന വാകപ്പൂകളെക്കാൾ ചുവപ്പും മനോഹാരിതയും. അവളുടെ സ്വർണമണിഞ്ഞ കഴുത്തിൽ പാറിപറക്കുന്ന മുടിയിഴകൾ തെല്ലൊതുക്കി ജിത്ത് അവളുടെ പിൻകഴുത്തിലേക്കു പതിയെ തന്റെ മുഖം അമർത്തി. ഇക്കിളി പൂണ്ട അവൾ അവന്റെ കയ്യിൽ ഒന്നിളകിയാടി. അവന്റെ ചുണ്ടുകൾ പതിയെ അവളുടെ നഗ്നമായ കഴുത്തിനെ ചുംബിച്ചപ്പോൾ അവളാറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞു. സാറ തന്റെ കയ്യിലിരുന്ന ക്യാമറ താഴെ വച്ചിട്ട് ജിത്തിന്റെ ദേഹത്തോട് ചേർന്നു നിന്നു. അവളുടെ ആ മനം മയക്കുന്ന മണം വീണ്ടും അനുഭവിച്ചപ്പോൾ ജിത്തിനെ വല്ലാണ്ട് ഉന്മാദിയാക്കിയിരുന്നു. അവളുടെ കഴുത്തിൽ ചുംബിച്ചു അവൻ തന്റെ അരമുള്ള നാവ് അവളുടെ കഴുത്തിലൂടെ പതിയെ ഒടിച്ചു. ഉപ്പുരസത്തോട് കൂടിയ അവളുടെ രുചിയിൽ പരിസരംമറന്നു ജിത്ത് തന്റെ വിരലിനെ ടോപ്പിനുള്ളിലെ അവളുടെ നഗ്നമായ വയറിലേക്ക് ഉഴിഞ്ഞ് ഇറക്കി. അവന്റെ കരങ്ങൾ ലോലമായ അവളുടെ വയറിൽ ഉരഞ്ഞു നീങ്ങിയപ്പോൾ സാറ ഒരു കൈ തന്റെ വയറിനെ ഉഴിയുന്ന അവന്റെ കയ്യുടെ മേലേക്ക് വച്ചു. മറുകൈ പുറകിലേക്ക് എത്തിച്ച് അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു നിന്നു. അവളുടെ നിതംബത്തിൽ അപ്പോളേക്കും അവന്റെ അരക്കെട്ടിൽ ബലംകൊണ്ട വികാരം മുട്ടിനിൽക്കാൻ തുടങ്ങിയിരുന്നു. തന്റെ കവിളുകളിൽ ഉരഞ്ഞു നിൽക്കുന്ന അവന്റെ മുഖത്തിന് നേരെ അവൾ തന്റെ മുഖം തിരിച്ചു. ആ രണ്ടു ചുണ്ടുകളും പതിയെ പതിയെ അടുത്തു വന്നു. ആ ശ്വാസങ്ങൾ ഒന്നായി. അധരങ്ങൾ തമ്മിലൊന്നു മുട്ടിയിരുമ്മിയതേ അവർക്കു ഓർമ്മയുള്ളൂ. അടക്കിപിടിച്ച വികാരങ്ങൾ ഒരു നിമിഷം കൊണ്ട് അവിടെ പൊട്ടി ചിതറി. ഭ്രാന്തമായ ആവേശത്തോടെ അവർ പരസ്പരം കെട്ടിപ്പുണർന്നു, ചുണ്ടുകൾ മാറി മാറി ചപ്പി വലിച്ചു. സാറയുടെ തുടുത്ത മുലകൾ ജിത്തിന്റെ നെഞ്ചിൽ ചേർന്ന് അമർന്നു. ചേർന്നുനിൽക്കുന്ന സാറയുടെ നാഭിതടത്തിൽ അവന്റെ ത്രസിച്ച കരുത്തൻ കുത്തിനിന്നു.
എപ്പോൾ വരും ബാക്കി
ഉടനെത്തും ബ്രോ
എന്ന് ബ്രോ കട്ട waiting ആണ്
സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം
Inn വരുമോ
amith pani pattikkumo
Wait n watch
Waw. സൂപ്പർ സഹോ… ഇടിവെട്ട്….
വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട് കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
തുടരൂ വേഗം ❤️❤️❤️❤️
സ്വന്തം നന്ദുസ്…. ❤️❤️❤️
Sara jithu vera oru my monum
Vennda
♥️♥️
Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻
You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.
Well said ♥️♥️
അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി
Thank you bro ♥️♥️
ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
Waiting…
ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..
Yes
വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?
ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ