പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 110

താഴെ നിന്ന് ആരുടെയൊക്കെയോ സംസാരം അടുത്തുവരുന്നപോലെ. അവർ പെട്ടന്ന് കുതറിമാറി ഡ്രസ്സ് എല്ലാം വലിച്ചു കയറ്റി ഇട്ടു. റോഡിൽ നാലഞ്ചു ആൾക്കാർ കയ്യിൽ മുളവടിയും കുത്തി കയറി വരുന്നു. വേഷവിധാനത്തിൽ അത് നാട്ടുകാരാണെന്ന് അവർ തിരിച്ചറിഞ്ഞു.

“പ്രശ്നമാകുമോ ജിത്തേ?. “അല്പം പേടിയോടെ സാറ ജിത്തിനോട് ചോദിച്ചു.

“നിൽക്ക്, നമ്മൾ ടെൻഷൻ കാണിക്കരുത്. നോർമൽ ആയി നിൽക്കണം. അല്ലെങ്കിൽ അവർക്കു സംശയം ആകും.” ജിത്ത് സാറയെ അറിയിച്ചു. പെട്ടന്നവൻ താഴെ കിടന്ന ക്യാമറ എടുത്തു സാറയെ ഏൽപ്പിച്ചു. കുറച്ചകലെയായി വച്ചിരുന്ന സാറയുടെ ബാഗ് എടുത്തു തോളിൽ തൂക്കിയിട്ടു അവൻ സാറയുടെ അടുത്തേക്ക് ഓടിയെത്തി.

“നീയൊരു കാര്യം ചെയ്യ്. കുറച്ചു മുകളിലേക്കു കയറി നിന്ന് ഒന്ന് രണ്ടു ഫോട്ടോ എടുക്ക്. അവര് ചോദിച്ചാൽ ഫോട്ടോ എടുക്കാൻ വേണ്ടി വന്നതാണെന്ന് പറയാം.” ഒക്കെ പറഞ്ഞു സാറ കുറച്ചു മുകളിലേക്കു കയറി. അപ്പോളേക്കും അവർ നടന്നു കാറിന്റെ അടുത്തെത്തിയിരുന്നു. നടന്നു വന്നവർ സംശയത്തോടെ ഗ്ലാസിനുള്ളിലൂടെ കാറിന്റെ അകത്തേക്ക് വട്ടം കറങ്ങി നോക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു പയ്യൻ ഡോറിൽ പിടിച്ചു വലിച്ചു നോക്കുന്നുമുണ്ട്.

തുറന്നുകിടന്നിരുന്ന സാറയുടെ ബാഗിന്റെ സിബ് ഇടാൻ തുടങ്ങിയപ്പോളാണ് അതിൽ ഒരു ലെറ്റർപാഡും പേനയും കിടക്കുന്നതു ജിത്ത് ശ്രദ്ധിച്ചത്. അപ്പോൾ തോന്നിയ ഒരു ബുദ്ധിയിൽ അവൻ ആ ലെറ്റർപാഡ് കയ്യിലെടുത്തു. മുകളിലേക്ക് കയറി നിൽക്കുന്ന സാറയെ നോക്കി അവൻ ഹിന്ദിയിൽ വിളിച്ചു ചോദിച്ചു.

The Author

Teller of tale.

www.kkstories.com

7 Comments

Add a Comment
  1. amith pani pattikkumo

  2. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

  3. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

  4. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

  5. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  6. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *