പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 205

‘I love you so so so much Jithutta… ♥️♥️♥️’

അവനല്പ്പനേരം ആ മെസ്സേജ് തന്നെ നോക്കി തരിച്ചിരുന്നു പോയി.

പെട്ടന്ന് അവൻ അവൾക്ക് റിപ്ലേ ടൈപ്പ് ചെയ്തു.

“Im missing you so badly Ponne. Love you too..😘😘’

മറുപടി തരാതെ അവളും അവിടെ വിഷമിച്ചിരിക്കുകയാണെന്നു ജിത്തിന് തോന്നി.

‘എന്നാൽ പോയി കഴിക്കാൻ കൊടുത്തിട്ടു വാ. ലേറ്റ് ആക്കണ്ട.’ അവൻ മെസ്സേജ് ഇട്ടു.

‘Ok ഡാ..’ അവൾ ഓഫ്ലൈൻ ആയി.

ഡിന്നർ കഴിഞ്ഞു സാറ കിച്ചണിൽ കിടന്ന പ്ലേറ്റ് എല്ലാം കഴുകാൻ തുടങ്ങിയപ്പോൾ ഞാൻ കഴുകാമെന്നും പറഞ്ഞ് ജിൻസി വന്നു. നീ പ്പോയി കിടന്നോ, ഞാൻ കഴുകി വച്ചേക്കാമെന്നും പറഞു സാറ അവളെ തിരിച്ചയച്ചു. അമിത്തിന് രാത്രി കുടിക്കാൻ വെള്ളം വേണം എന്നും പറഞ്ഞ് അവൾ ഒരു ബോട്ടിൽ വെള്ളം നിറച്ചുകൊണ്ട് തിരികെ പ്പോയി. മാസ്റ്റർ ബെഡ്റൂം സാറ അവർക്ക് കൊടുത്തു, അവൾ ചെറിയ ബെഡ്റൂമിലേക്ക് മാറിയിരുന്നു. കിച്ചൺ എല്ലാം വൃത്തിയാക്കി കൈ കഴുകി സാറ വന്നപ്പോൾ ഫ്രണ്ട്റൂമിൽ ഫാനും ലൈറ്റും എല്ലാം ഓണായി കിടപ്പുണ്ടായിരുന്നു. ലൈറ്റ് ഓഫ് ആക്കാം എന്ന് കരുതി അവൾ ഫ്രണ്ട് റൂമിലേക്ക് നടന്നു. അവർക്ക് കൊടുത്തിരുന്ന റൂമിന്റെ പകുതി ചാരിയ വാതിലിലൂടെ സാറയുടെ നോട്ടം ഒന്നകത്തേക്ക് പാറി വീണപ്പോൾ അവൾ കണ്ടത് മലർന്നു കിടക്കുന്ന ജിൻസിയുടെ ടീഷർട്ട് മേലേക്ക് പൊന്തിച്ചു മുലചപ്പി കിടക്കുന്ന അമിത്തിനെയാണ്. അവന്റെ വിരലുകൾ ലൂസായ അവളുടെ ട്രൗസറിനുള്ളിൽ തിരുകി കയറ്റിയിരിക്കുന്നു. ഒരു നിമിഷം ഞെട്ടിപ്പോയ സാറ ഫ്രണ്ട്റൂമിലേക്ക് നടന്നു. ഇവർക്ക് ലൈറ്റ് ഓഫ് ആക്കിയിട്ടു ചെയ്തുകൂടെ, അല്ലെങ്കിൽ വാതിൽ അയച്ചുകൂടെ എന്നവൾ മനസ്സിൽ ചിന്തിച്ചു. ലൈറ്റ് എല്ലാം ഓഫാക്കി തിരിഞ്ഞ അവളുടെ കാതിൽ ജിൻസിയുടെ അമർത്തിയുള്ള കുറുകൽ പതിഞ്ഞു. അവിടേക്കു ശ്രദ്ധിക്കാതെ സാറ റൂമിലേക്ക് നടന്നു. റൂമിൽ കയറി വാതിൽ അടച്ചു അവൾ മൊബൈൽ എടുത്തു. ജിത്തിന് മെസ്സേജ് ടൈപ്പ് ചെയ്തപ്പോളേക്കും അവിടെ ജിൻസിയുടെ ശബ്ദം കൂടി കൂടി വരുന്നുണ്ടായിരുന്നു. ശ്ശേ.. ഇന്ന് സമാധാനത്തോടെ ഉറങ്ങാൻ ഇതുങ്ങൾ തരുമെന്ന് തോന്നുന്നില്ലല്ലോ എന്ന് അവൾ മനസ്സിൽ ശപിച്ചു. ജിത്തിന് മെസ്സേജ് ഇട്ടു ഗൂഡ്നെറ്റും പറഞ്ഞ് അവൾ ബെഡിലേക്ക് ചാഞ്ഞു.

The Author

Teller of tale.

www.kkstories.com

20 Comments

Add a Comment
  1. എപ്പോൾ വരും ബാക്കി

    1. ഉടനെത്തും ബ്രോ

      1. എന്ന് ബ്രോ കട്ട waiting ആണ്

        1. സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

  2. Inn വരുമോ

  3. amith pani pattikkumo

    1. Wait n watch

  4. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

    1. Sara jithu vera oru my monum
      Vennda

      1. ♥️♥️

    2. Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

  5. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

    1. Well said ♥️♥️

  6. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

    1. Thank you bro ♥️♥️

  7. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  8. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

    1. വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

      1. ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *